പ്രിയ സുഹൃത്തുക്കളേ,
"കഥയെഴുത്ത്" മത്സരത്തിന്റെ അന്തിമവിധി വന്നിരിക്കുകയാണ്. ഇത്രയും താമസം നേരിട്ടതിൽ ഞങ്ങളോടു ക്ഷമിക്കുമല്ലോ.
മികച്ച കഥ അഭിഷേക് എഴുതിയ "ജം"
1. ജം (കഥയെഴുത്ത് - മത്സരം) - Entry 15
https://www.nallezhuth.com/2020/06/entry-15.html
താഴെക്കൊടുത്തിരിക്കുന്ന രചനകളാണ് പ്രോത്സാഹനസമ്മാനാർത്ഥം ചിമിഴ് മാസികയിൽ പ്രസിദ്ധീകരിക്കാനെടുത്തിട്ടുള്ളത്. ആയതിനാൽ രചയിതാക്കൾ ആ രചനകളിലെ തെറ്റുകൾ തിരുത്തി ചിമിഴ് മാസികയ്ക്ക് അയയ്ക്കണമെന്ന് താല്പര്യപ്പെടുന്നു. ചിമിഴ് മാസികയുടെ സാരഥിയായ ശ്രീ അരുൺ ദാസിനെ സമീപിക്കാൻ അപേക്ഷ). രണ്ടാം റൗണ്ടിലെത്തിയ ബാക്കി കഥകളിൽ ഏതെങ്കിലും പ്രസിദ്ധീകരിക്കാൻ താല്പര്യമുണ്ടെങ്കിൽ അതും ചിമിഴ് മാസികയെ അറിയിക്കാവുന്നതാണ്.
2. അയമാത്മാ (കഥയെഴുത്ത്-മത്സരം) - Entry 38
https://www.nallezhuth.com/2020/06/entry-38.html
3. മരിച്ചവന്റെ ആത്മകഥയിൽ നിന്ന്. (കഥയെഴുത്ത് - മത്സരം ) - Entry 27
https://www.nallezhuth.com/2020/06/entry-27.html
4. ഒരാണിയും കുറേ വ്യാകുലതകളും - (കഥയെഴുത്ത് മത്സരം) - Entry 20
https://www.nallezhuth.com/2020/06/entry-20.html
5. കനൽനിലങ്ങൾ [കഥയെഴുത്തു മത്സരം] - Entry 33
https://www.nallezhuth.com/2020/06/entry-33.html
6. ചോര ചോരതന്നെ... (കഥയെഴുത്ത് മത്സരം) - Entry 13
https://www.nallezhuth.com/2020/06/entry-13.html
7. കൂട്ടിരിപ്പ് (കഥയെഴുത്ത് മത്സരം) - Entry 24
https://www.nallezhuth.com/2020/06/entry-24.html
8. കാരമുള്ളിനിടയിലെ കുറിപ്പ് (കഥയെഴുത്ത് മത്സരം ) - Entry 37
https://www.nallezhuth.com/2020/06/entry-37.html
9. തെന്നൽ (കഥയെഴുത്ത് -മത്സരം) - Entry 19
https://www.nallezhuth.com/2020/06/entry-19.html
10. വിടവാങ്ങൽ...(കഥയെഴുത്ത് - മത്സരം) - Entry 7
https://www.nallezhuth.com/2020/06/entry-7.html
11. നിഴലും വെളിച്ചവും (കഥയെഴുത്ത്-മത്സരം) - Entry 4
https://www.nallezhuth.com/2020/06/entry-4.html
12. സാറാസ് ക്രാഡിൽ ( കഥയെഴുത്തു മത്സരം ) - Entry 31
https://www.nallezhuth.com/2020/06/entry-31.html
13. ചോളപ്പാടങ്ങളിൽ മുഴങ്ങുന്ന പെരുമ്പറകൾ.- (കഥയെഴുത്ത് - മത്സരം) - Entry 39
https://www.nallezhuth.com/2020/06/entry-39.html
14. അയാളും - ഞാനും (കഥയെഴുത്ത് - മത്സരം) - Entry 26
https://www.nallezhuth.com/2020/06/entry-26_24.html
15. മാമോദീസ (കഥയെഴുത്ത് - മത്സരം) - Entry 29
https://www.nallezhuth.com/2020/06/entry-29.html
NB : കഥകളിൽ വ്യത്യസ്തമായ പ്രമേയങ്ങൾ കടന്നുവന്നുവെങ്കിലും ഭാഷാശുദ്ധി ( ചിഹ്നങ്ങളില്ല/ തെറ്റായി ഇട്ടിരിക്കുന്നു, അക്ഷരത്തെറ്റ്) വളരെക്കുറവാണെന്ന് രചനകൾ പരിശോധിച്ച ചില വിധികർത്താക്കൾ അറിയിച്ചിട്ടുണ്ട്. രചയിതാക്കൾ ശ്രദ്ധിക്കുമല്ലോ. പ്രസിദ്ധീകരിക്കാൻ അയയ്ക്കുമ്പോൾ ഭാഷാശുദ്ധി വരുത്തിയശേഷം ചിമിഴിലേക്ക് നൽകുക.
പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
നന്ദി,
നല്ലെഴുത്ത് & ചിമിഴ് .
👍👍👍👏👏
ReplyDeleteനല്ലെഴുത്ത് - ചിമിഴ്.. സമ്മാനാർഹനായ കഥാകൃത്ത്, മറ്റ് സമ്മാനങ്ങൾ നേടിയവർ, മത്സരാർത്ഥികൾ
എല്ലാവർക്കും അഭിനന്ദനങ്ങൾ.. 💐