Showing posts with label Asish Vnair. Show all posts
Showing posts with label Asish Vnair. Show all posts

ദാമ്പത്യം


1
ഉടലുകളുതിര്‍ത്ത സ്വേദമുകുളങ്ങള്‍,
നനഞ്ഞ സ്രവങ്ങളില്‍ വിരിഞ്ഞു പൂവുകള്‍
2
തളര്‍ന്ന ചിന്തകള്‍,തകര്‍ന്ന സ്വപ്നങ്ങള്‍
നരച്ച പൂവുകള്‍,തിളച്ച നേരുകള്‍..
3
ഒഴിഞ്ഞ പൂമുഖം,ചുളിഞ്ഞു പൂവുടല്‍,
തെളിഞ്ഞ ചിന്തകള്‍,നിറഞ്ഞ പ്രണയവും .

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo