
ചാനലുകൾക്കൊരു ചാകര
കൊടികൾക്ക് വാളും പരിചയും
പ്രവാചകർക്കൊരു പെസഹ
കൊടികൾക്ക് വാളും പരിചയും
പ്രവാചകർക്കൊരു പെസഹ
കുടിലുകളിലെ വിളക്കിനന്തകൻ
കുഞ്ഞുങ്ങൾക്കൊരു അനാഥാലയം
പെണ്ണുങ്ങൾക്കൊരു വെള്ളവസ്ത്രം
വാർദ്ധ്ക്യങ്ങൾക്ക് നെഞ്ചിലൊരു കഠാര
കുഞ്ഞുങ്ങൾക്കൊരു അനാഥാലയം
പെണ്ണുങ്ങൾക്കൊരു വെള്ളവസ്ത്രം
വാർദ്ധ്ക്യങ്ങൾക്ക് നെഞ്ചിലൊരു കഠാര
തിരക്കിന്റെ തീവണ്ടി പാളം തെറ്റി യോടുമ്പോൾ
കണ്ണിരിൽ തട്ടി സൂര്യൻ വീണ്ടുമുദിക്കുന്നു
കണ്ണിരിൽ തട്ടി സൂര്യൻ വീണ്ടുമുദിക്കുന്നു
By: JijiPhilip