#ഈശ്വരന്റെ പ്രതികാരം
"നിന്നോട് ഞാൻ പറഞ്ഞില്ലേ ഇവളെയുംകൊണ്ട് ഇവിടുന്നിറങ്ങിക്കോളാൻ , നീ ഇത്രയൊന്നും നിന്റെ ഭാര്യയെ സപ്പോർട്ട് ചെയ്യേണ്ട ആവശ്യമില്ല മനു. "
അമ്മയുടെ വാക്കുകൾ മനുവിന്റെ ഉള്ളിൽ തീമഴപെയ്യുംപോലെ ചിതറിത്തെറിച്ചു.
എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ ഗീതു മനുവിന്റെ പിറകിൽ തന്നെ നിന്നു.
അമ്മയുടെ വാക്കുകൾ മനുവിന്റെ ഉള്ളിൽ തീമഴപെയ്യുംപോലെ ചിതറിത്തെറിച്ചു.
എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ ഗീതു മനുവിന്റെ പിറകിൽ തന്നെ നിന്നു.
“ഞങ്ങൾ പൊയ്ക്കോളാം.പക്ഷെ ഈ രാത്രി ഗർഭിണിയായ ഇവളെയുംകൊണ്ട് ഞാൻ എങ്ങോട്ട് പോകാനാ?”മനു ഗീതുവിനെ ചേർത്തുനിർത്തികൊണ്ട് പറഞ്ഞു.
വേണ്ടാ, നീയിനി ഇവിടെ .നിൽക്കണ്ട.
അമ്മയുടെ വാക്കുകൾ കേട്ട് ഒന്നും മിണ്ടാതെ ചാരുകസേരയിലിരുന്ന അച്ഛന്റെ അടുത്തേക്ക് മനു നടന്നു.
അച്ഛാ, ഇവളെന്തുചെയ്തിട്ടാ ഇപ്പോ അമ്മയിങ്ങനെ തുടങ്ങുന്നത്?
അമ്മയുടെ വാക്കു കേട്ടിട്ട് തന്നെയല്ലേ ഞാൻ ഇവളെ വിളിച്ചോണ്ട് വന്നത്?
“മാറിയുടുക്കാൻ ഒരു തുണിപോലുമില്ലാതിരുന്നിട്ടും എന്റെ 'അമ്മ അവൾക്കെടുത്തുകൊടുത്തത് അങ്ങുമിങ്ങും പൊടിഞ്ഞുതുടങ്ങിയ ഒരു സാരി, പരാതി പറഞ്ഞിട്ടില്ല എന്നോടുപോലും. ഗര്ഭിണിയാണെന്നുപോലും ചിന്തിക്കാതെയല്ലേ അവളിവിടെ പണിയെടുക്കുന്നത്..എല്ലാവര്ക്കും വെച്ച് വിളമ്പുന്നത്..? ഇതൊന്നും ആർക്കും കാണണ്ട അല്ലെ?കൊള്ളാം അച്ഛാ ... അവൾക്കുവേണ്ടി ഞാനെങ്കിലും മിണ്ടിയില്ലെങ്കിൽ അത് ദൈവദോഷമായിപോകും.”

“മതിയെടാ നിർത്തിക്കോ നീ...കുറെ നേരമായല്ലോ നീ നിന്റെ ഭാര്യയെ പ്രകീർത്തിക്കുന്നു, നിന്റെ ഭാര്യ പുണ്ണ്യാളത്തിയല്ലേ....! കൊണ്ടുപോയി വല്ല നേർച്ചക്കൂട്ടിലും വെക്ക്.”
“മതിയമ്മേ...അമ്മയെപോലൊരു പെണ്ണല്ലേ ഇവളും? അമ്മയും പ്രസവിച്ചതല്ലേ അഞ്ചുപേരെ?
ഇങ്ങനൊക്കെ പെരുമാറാൻ എങ്ങനെ കഴിയുന്നു?”
ഇങ്ങനൊക്കെ പെരുമാറാൻ എങ്ങനെ കഴിയുന്നു?”
“മനുവേട്ടാ മതി...അമ്മയോടാ സംസാരിക്കുന്നത്. എന്തിനാ ഇങ്ങനൊക്കെ...തെറ്റ് എന്റെ ഭാഗത്താണ്.മാളു കളിക്കുന്നത് ഞാൻ കണ്ടില്ല. മോൾക്ക് പാലെടുത്തു മാറ്റിവെച്ചിട്ടുണ്ടായിരുന്നു. അവളെ രാധികേച്ചി എടുത്തുപോയതാ ഞാൻ കണ്ടത്. അതുകൊണ്ടാ ബാക്കിയെല്ലാവർക്കും ചായകൊടുത്തതും. ചായകൊടുത്തതിന് ശേഷം ഞാൻ കുളിക്കാനും പോയി. വന്നു കയറിയപ്പോഴാ 'അമ്മ പറഞ്ഞത് മോൾക്ക് പാലെടുത്തു കൊടുത്തില്ലായിരുന്നു എന്ന്. “
“ഗീതു, നീ ആരെയാ ന്യായീകരിക്കുന്നത്? എന്റെ അമ്മയെയോ? കൊള്ളാം. ഇത്രേം ചെറിയ കാര്യത്തിനാണ് നിന്നെയും കൊണ്ട് ഇവിടുന്ന് ഇറങ്ങാൻ 'അമ്മ പറയുന്നത്. നീ വാ..നമുക്ക് ഇറങ്ങാം.”
“ഗീതു, നീ ആരെയാ ന്യായീകരിക്കുന്നത്? എന്റെ അമ്മയെയോ? കൊള്ളാം. ഇത്രേം ചെറിയ കാര്യത്തിനാണ് നിന്നെയും കൊണ്ട് ഇവിടുന്ന് ഇറങ്ങാൻ 'അമ്മ പറയുന്നത്. നീ വാ..നമുക്ക് ഇറങ്ങാം.”
“മനുവേട്ടാ എന്തായീ പറയുന്നത്? അമ്മേ,..ഞാൻ ചെയ്തത് തെറ്റാണ്. എന്നോട് ക്ഷെമിക്കമ്മേ. “
“ഇല്ലാടി,നിന്നോട് ക്ഷമിക്കാനോ,,,ഇല്ല. മാളു ന്റെ മൂത്തമകന് മോളാണ്. ഈ വീട്ടിലെ മൂത്തകൊച്ചുമകൾ. നിനക്കൊരു കുഞ്ഞായിട്ടുകൂടിയില്ലല്ലോ. വയറ്റിൽ കുരുത്തതല്ലേയുള്ളു ഇനി ജീവനോടെ വന്നെങ്കിലല്ലേ അത് നിന്റെ കുഞ്ഞാവുള്ളു. അപ്പോഴേക്ക് നീയിവിടുത്തെ മാളൂനെ മറന്നു. ആ നിനക്കൊക്കെ എങ്ങനാടി മക്കളുണ്ടാകുന്നത്?”
“അമ്മേ........അമ്മയുടെ സംസാരം അതിരു കടക്കുന്നു. ഇനിയും ഈ ആട്ടും തുപ്പും സഹിച്ചു ഞാൻ ഇവിടെ നിൽക്കില്ല. ഗീതു ഞാൻ ഇറങ്ങുകയാണ്.”
ഒപ്പം വരുന്നെങ്കിൽ നീയെന്റെകൂടെ വാ. ഇല്ലെങ്കിൽ ഞാൻ മരിച്ചൂന്ന് കരുതി നിനക്കിവിടെ നിൽക്കാം.
അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. ഒരു കവറിലായിട്ട് അവളുടെ രണ്ടു ഡ്രെസ്സും മനുവിന്റെ രണ്ടു ഡ്രെസും എടുത്തുകൊണ്ട് വന്നു.
അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. ഒരു കവറിലായിട്ട് അവളുടെ രണ്ടു ഡ്രെസ്സും മനുവിന്റെ രണ്ടു ഡ്രെസും എടുത്തുകൊണ്ട് വന്നു.
അവളുടെ കയ്യും പിടിച്ചുകൊണ്ട് ആ രാത്രി മനു ആ വീട്ടിൽ നിന്നിറങ്ങി. ചേട്ടന്റെ ഭാര്യ രാധിക തടഞ്ഞെങ്കിലും തിരിഞ്ഞു നില്ക്കാൻ മനു തയ്യാറായിരുന്നില്ല.
ഏട്ടത്തി, എനിക്കുവേണ്ടി എന്റൊപ്പം ജീവിക്കാൻ ഇറങ്ങി വന്നവളാ ഇവൾ. മരിക്കുകയാണെങ്കിലും ഞങ്ങൾ ഒന്നിച്ചു മരിച്ചോളാം. പട്ടിയാണെങ്കിലും ഞങ്ങൾ സഹിച്ചോളാം ഏട്ടത്തി.
.വരട്ടെ......
.വരട്ടെ......
(തുടരും.)