Showing posts with label LakshmiPrabha. Show all posts
Showing posts with label LakshmiPrabha. Show all posts

കവിത - ലക്ഷ്മിപ്രഭ


രിത്രത്തിൽ പ്രഭാതങ്ങളെ
എതിരേറ്റിട്ടുള്ളത്...
കുരുതിപ്പൂക്കളാണെന്നെനിയ്ക്കറിയാം..!
ചരിത്രത്തിൻറെ വീഥികൾ
ഈരനണിഞ്ഞിട്ടുള്ളത്
രക്തമിറ്റു വീണിട്ടാണെന്നും...!

By: ലക്ഷ്മിപ്രഭ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo