Showing posts with label SreenivasanKolorathazha. Show all posts
Showing posts with label SreenivasanKolorathazha. Show all posts

സുന്ദര ഭാവന


ഒരു കുന്നിൻ ചരിവിൽ നിന്നും....
ഒരു സുന്ദര ഭാവന പൊട്ടി വിടർന്നിട്ടുന്നു.
പാടിപ്പറക്കട്ടെ വർണ്ണശലഭം,
പാടിപ്പറക്കട്ടെ മാടത്തത്ത,
പുഞ്ചിരി വിരിയട്ടെ പൂവിതളിൽ,
ചൂളം വിളിച്ചോടട്ടെതെന്നൽ,
പൂങ്കുയിൽ പാടട്ടെ, കൂകിടട്ടെ.
മലരമ്പിളിയുയരട്ടെ, പോയിടട്ടെ.
അന്നു നാം കണ്ടല്ലൊ നമ്മൾ തമ്മിൽ,
പുഞ്ചിരി െകെ മാറി ഹൃദയങ്ങൾ...
തളിർ ഹൃദയങ്ങൾ, കുളിർഹൃദയങ്ങൾ!
ആകാശഗംഗയൊഴുകിടുന്നു...
അതിലാനന്ദ ഹംസങ്ങൾ നീരാടി...
ഒരു പാവന ഗാനമുണർന്നൂ.


By: 
Sreenivasan Kolorathazha P

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo