Showing posts with label Favasmon. Show all posts
Showing posts with label Favasmon. Show all posts

സെൽഫി




തന്റെ പുതിയ സെൽഫി 
അവൾ ഷെയർ ചെയ്‌തത് 
തന്റെ പുതിയ കാമുകന് 
എന്നിട്ട് ഫോട്ടോക്കടിയിൽ 
ഒരു ടാഗ് 
പ്ലീസ് ഷെയർ 
പിന്നീട് കാമുകൻ 
മോർഫ് ചെയ്ത ഫോട്ടോ 
അവളുടെ ഗാലറിയിൽ തെളിഞ്ഞു 
ഉടനടി മറ്റൊരു ടാഗ് 
പ്ലീസ് ഡോണ്ട് ഷെയർ

By: FavasMon

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo