തന്റെ പുതിയ സെൽഫി അവൾ ഷെയർ ചെയ്‌തത് തന്റെ പുതിയ കാമുകന് എന്നിട്ട് ഫോട്ടോക്കടിയിൽ ഒരു ടാഗ് പ്ലീസ് ഷെയർ പിന്നീട് കാമുകൻ മോർഫ് ചെയ്ത ഫോട്ടോ അവളുടെ ഗാലറിയിൽ തെളിഞ്ഞു ഉടനടി മറ്റൊരു ടാഗ് പ്ലീസ് ഡോണ്ട് ഷെയർ By: FavasMon
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക