The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Sunday, March 12, 2017

ഞാൻ പെണ്ണാണ്!!

ആണായി പിറന്നവൻ്റെ  മൂത്രം പോലും കുടിക്കാൻ തയ്യാറായ പാരമ്പര്യമുള്ള വീട്ടിൽ ജനിച്ചു വീണപ്പോളേ അവർ തമ്മിൽ പറഞ്ഞു -
"അയ്യോ!പെണ്ണായിപ്പോയല്ലോ!"
കാലിനുമുകളിൽ കാൽ കയറ്റിവച്ചിരുന്നപ്പോൾ അവരെന്നോട് പറഞ്ഞു - "നീ പെണ്ണാണ്!"
പേരമരത്തിൻ്റെ ഉയർന്ന കൊമ്പിൽ കാൽ തൂക്കിയിട്ടിരുന്നപ്പോൾ അവരെന്നോട് പറഞ്ഞു -
"നീ പെണ്ണാണ്; നിലത്തു നിൽക്ക്!"
കൂടെപ്പിറന്നവൻ്റെ  കൂടെ തുള്ളിക്കളിക്കുമ്പോൾ അവർ എന്നോട് പറഞ്ഞു - "നീ പെണ്ണാണ്, നിലയ്ക്ക് നിൽക്ക്!"
ആങ്ങളക്കൊച്ചിൻ്റെ പാത്രത്തിൽ കൂട്ടത്തിൽ മുഴുത്ത മീൻ പൊരിച്ചത് വച്ചിട്ട് എന്നെ നോക്കി അവർ വീണ്ടും കണ്ണുരുട്ടി - "നീ പെണ്ണാണ്! വയറടക്ക്!"
ചോദ്യം ചെയ്യുമ്പോൾ ചെവിക്കു പിടിച്ചുകൊണ്ട്  അവരെന്നോട് പറഞ്ഞു- നീ പെണ്ണാണ് വായടക്ക്!

പൊട്ടിച്ചിരിക്കുമ്പോൾ പൊത്തിച്ചിരിക്കാനും, 
നിലത്തു നിൽക്കാനും, 
നിലക്ക് നിൽക്കാനും, 
വായടക്കാനും,
വയറടക്കാനും, 
അടങ്ങാനും; ഒതുങ്ങാനും,
 മിണ്ടാതിരിക്കാനും, 
ശബ്ദം താഴ്ത്താനും, 
ചിറകൊതുക്കാനും,
ചിരിയൊതുക്കാനും,
ഇരുളും മുൻപേ വീടണയാനും,
പൊതിഞ്ഞു പിടിക്കാനും,
മൂടിവെക്കാനും,
അടച്ചു വെക്കാനും,
അടക്കിപ്പിടിക്കാനും; നിങ്ങളെന്നെ പഠിപ്പിച്ചുകൊണ്ടേയിരുന്നു.

രാത്രിയുടെ ഇരുട്ടും കറുപ്പും ഞങ്ങൾക്ക് തന്നിട്ട് ആകാശവും ചന്ദ്രനും നക്ഷത്രങ്ങളും അവർക്കു കൊടുത്തു.
പൂരവും വേലയും പെരുന്നാളും വെടിക്കെട്ടും ആളും അനക്കവും ഒച്ചയും ചിരികളും ഭൂമിയും സ്വാതന്ത്യവും അവരുടേതാണ്.

ഒച്ചയും ഓശയും നിറങ്ങളുമുള്ള ഈ ഭൂമിയിൽ ഞങ്ങളും അവകാശികളാണ്
മാരാമണ്ണിലും മണിവത്തൂരിലും ഞങ്ങൾക്കും രാത്രി കാണണം.
അതിനു ഞങ്ങളോട് നീ പെണ്ണാണ് പെണ്ണാണ് എന്ന് നിരന്തരം നിങ്ങൾ ഓർമ്മിപ്പിക്കും മുൻപ്, നിങ്ങളുടെ ആണ്മക്കളോട് ഒരിക്കലെങ്കിലും പറഞ്ഞു കൊടുക്ക് നിങ്ങൾ അണുങ്ങളാണെന്ന്; പെണ്ണ് സഹജീവിയാണെന്ന്, മാംസം മാത്രമല്ലെന്ന്.

എന്റെ മകളുടെ കണ്ണിൽ നോക്കി ഞാൻ ഇപ്പോഴേ പറഞ്ഞു തുടങ്ങി.
"നീ പെണ്ണാണ്.നല്ല ഉശിരുള്ള പെണ്ണ്.അഭിമാനമുള്ള,ആത്മവിശ്വാസമുള്ള പെണ്ണ്.ഉറക്കെ ചിരിക്കാൻ,തലനിവർത്തി നടക്കാൻ, ചിറകുവീശിപ്പറക്കാൻ ആർജ്ജവമുള്ള നല്ലൊന്തരം പെണ്ണ്"

ഞാൻ പെണ്ണാണ്. 
എനിക്ക് പെണ്ണായിരുന്നാൽ മതി. 
നല്ല ഒന്നാന്തരം പെണ്ണ്.
=========
നിജു ആൻ ഫിലിപ്പ്
@Nallezhuth Page
https://www.facebook.com/nallezhuth/posts/293621184388093

85 comments:

Unknown said...

Nice

Unknown said...

Nallezuth😊

Unknown said...

Very good piece of your potential....proud to share it on my wall....happy to see that you are still the same old YOU

Unknown said...

Very crct

Unknown said...

Ippazha Nallezhuth "Nallezhuth" aayadh!

LALU said...

വെറും ഉപരി വിപ്ളവത്തിന്റെെെ പെണ്ണായാൽ പോരാ.... അകമെയും നല്ല പെണ്ണാകണം:... അഭിനന്ദനങ്ങൾ.....

julius said...

nannayitundu...keep write and live

Tango Juliet said...
This comment has been removed by the author.
Swyangel said...

Superb...Rvn m proud to b a brave woman

Unknown said...

Pennum annum onnum alla akendathu... nalloru human being akanam... athannu nammude makkale padippikendathum...

das said...

പെണ്ണെഴുത്തുകൾ

സ്വന്തം ഒബി said...

അസലായി എഴുതി

ASEES EESSA said...

നല്ല എഴുത്ത് അഭിനന്ദനങ്ങള്‍

Unknown said...

എഴുതിയ വാചകങ്ങൾ എല്ലാം നല്ലത്. എന്നാൽ സ്ത്രീ എന്നതിന്റെ മഹത്ത്വം സ്ത്രീത്രീത്വത്തിന്റെ പവിത്രത അതു നഷ്ടപ്പെടുത്തി കൊണ്ടുള്ള പുരോഗമന അഥവാ ന്യൂ ജനറേഷൻ സ്റ്റൈൽ ആണ് മാറ്റേണ്ടത്.അല്ലാതെ സ്ത്രീ ആയതിനാൽ പാടില്ല എന്നല്ല. ഒന്നും.,..

jithu said...

Nale purushanodu prasavickan avishapedaruthe��

jithu said...

Nale purushanodu prasavickan avishapedaruthe��

kris said...

ആണ്‌ ആണും..
പെണ്ണ്. പെണ്ണുമായി..
ശരിയായ അര്‍ത്ഥത്തില്‍ ശരിയായി ജീവിച്ചാല്‍ ഇത്‌ രണ്ടും രണ്ടല്ല..
പരസ്പര പൂരകങ്ങളും, ഇഴപിരിയാനാവാത്തതുമാണ്‌..
അവിടെ യാദാര്‍ത്ഥ്യങ്ങളേയുള്ളൂ..
മിഥ്യകളില്ല..
എഴുത്തുകാരിക്ക് അഭിനന്ദനങ്ങള്‍

Unknown said...

Words of fire.
Really inspiring.
Excellent and keep writing. :)

Unknown said...
This comment has been removed by the author.
Unknown said...

Pooravum vedikettum ulvangalum ellam kaanikkan nalla appanum aangalamarum kettiyonum undaayalum mathi

ആണിനോട് താരതമ്യം ചെയ്യുമ്പോൾ പെണ്ണിന്റെ പരിമിതികൾ എന്തേ ആരും പറയാത്തത്..?'ഒരിക്കലെങ്കിലും ഒരാണിനെപ്പോലെ നടക്കണം എന്ന് എല്ലാ പെൺകുട്ടികളും ഒരിക്കലെങ്കിലും ആഗ്രഹിക്കാതില്ല. അതൊരു നഗ്ന സത്യമല്ലേ?
എന്ന് വച്ച് ആൺകോയ്മയെ ന്യായീകരിക്കുകയല്ല കെട്ടോ...........

Sini Rachel said...

ഇവരാരും ഇല്ലെങ്കിൽ ഇതൊന്നും ആഗ്രഹിക്കാൻ പറ്റില്ല, അല്ലേ? ആണിന്റെ തുണ ഇല്ലാതെ ഒരു പെണ്ണും ആഘോഷത്തിനും ഇറങ്ങരുത്. അതാണല്ലേ തെറ്റ്.

abi said...

Nothing spcl nobody can change the universe B'cz God is the creator.So Male is always facing reality. Female always living in dreams

abi said...

Nothing spcl nobody can change the universe B'cz God is the creator.So Male is always facing reality. Female always living in dreams

Unknown said...

അവരുടെ ഇരുട്ടിൽ നിന്നും വെളിച്ചത്തിതിലേക്ക് വന്ന ചിന്താഗതിയാണ് അവരെക്കൊണ്ട് ഇങ്ങനെ എഴുതിച്ചത്.ആണുങ്ങളെ പഠിപ്പിച്ചിട്ടു വല്യ കാര്യമൊന്നും ഇല്ലെന്നു പറയുന്ന നിങ്ങളുടെ ചിന്താഗതിയാണ് ഇരുട്ടിലേക്കാണ്ടുപോയിക്കൊണ്ടിരിക്കുന്നത്.

Unknown said...

കൊള്ളാം നല്ല എഴുത്തു ഇനി അടുക്കളയിലേക്കു തിരിച്ചു പൊക്കോ

Unknown said...

പെണ്ണുങ്ങൾ ഇങ്ങനെ ഉശിര് കാണിക്കുമ്പോഴാണ്
ആണാണെന്നത് എന്തോ വലിയ സംഭവമാണെന്ന് കരുതുന്നവന് കുത്തലും പെണ്ണാണ് എന്നത് മോശമല്ല എന്ന് കരുതുന്നവൾക്ക്
കത്തലും ഉണ്ടാവുന്നത്.
അവകാശങ്ങൾ പോരാടി നേടേണ്ടവയാണ്.
സ്ത്രീകളുടെ സ്വാതന്ത്ര്യസമരം വരിക തന്നെ ചെയ്യും..
അഭിവാദ്യങ്ങൾ...

Chechi ningade blog kollam.but lifil applay avonnu ariyilla.daivan 2 ayyannu ellathinem srshtichathu.aninu mazil koduthu penninnu mamsam koduthu.anungal realitiyil annu streekal swapnangalilum.chechi paranju mudi vappichu chirakarinju ennokke.oru karyam chodhikkatte chechikku orankunjayal avane 10 vayasilum oru thoorth uduppichu purathekku vidam but penninne chechi angane vidumo.pinne ambala parambil poyal avanu evideninnun muthram ozhikkam .Pennine kondu chechi ithokke cheyyikko.pennu pennayum aanu anayum irunnal nallathu anine pennakkithu kondo Pennine anakkiyalo oru gunavum illa.sathulanavastha mattam varuthathe ullu .Allel God nu oru prasavam penninne randamathethu aninum kodukkarnnu.ningal parayunnu enikku angane pattillallo ingane pattillallo.Njangal parayunnillallo onnu prasavikkan pattillallo.Pinne nalla anungal chechide vettil undayirunnenkil kurachu agrahangal mattayirunnu.enikku pengal marum ammayum okke undu avar pokarundu Ella ulsavangalkkum.palli perunnalinum okke.pinne thanichu povillannu mathram.chechi orapathu vannal chechi adyam tirayuka oru anine arikkum .manasil polum athokke set cheythittundu.anorikkalum sathantrar alla karanam vivaham vare ullu ithellam.pinne ningal parakkan thudangum appo Njangal Nikki irikkukayanu pathive.so think better live better

Kollam nalla post. Aaninum penninum athintethaya limitations und. Bhoomiyude nilanilp north pole and south pole viparitha disayil ayathu kondanu. Aanum pennum angane aanum pennum thanne aanenkile bhoomikum jeevanum nila nilpullu. Aaninu muscle power koduthath pennine samrakshikkanum pinne joli cheyyanum. Penninte sarira ghatana aanine pole alla, karanam manushya jeevan nilanilkanel pennu 9 masam kashtappedanam. Ammayude snehavum achante sasanavum kuttikalk venam. Penninu orikkalum swathantriyam nishedhikka pettittilla. Ethoru nalla bharthavinteyum sakthi avante bharyayanu. Veritta streekal und. Nalla dhairyavum thantedavum okke ulla irom sharmila, daya bhai pole ullavar. Avare pole dhairyam streekal veetilum kanikkanam. Athu venam. Aaninte muscle power mulaku poleyum streeyude power uppu poleyum. Ithu randum avasyathinu cherthal nalla curry kittum. Illenkil chavarpu thonnum. Ithellam paranjalum veritta manushyarum und. Womens have their power. They should use their power for the best things they can deliver to this world. Ammaye pole samrakshikkan ammakke pattu. Sahodariye pole snehikkan sahodarikke pattu. Bharthavine nilakk nirthan bharyakke pattu. Amithamaya controlling penkuttikalk koduth avare adanja chinthagathiyilekku thalli vidunna matha pithakkalodum enik yojippilla. Aan kuttiyem pen kuttiyem oru pole valarthanam. Nadiyude ozhukkinanusariche neenthan sugham. Edir disayilekku neenthiyal sakalam budhimuttu anubhavikkendi varum. Pakshe avasyamenkil neenthukayum cheyyum. Jeevithavum athu pole thanneyanu.

vineshpulickal said...

അഭിനന്ദനങ്ങൾ....

Unknown said...

Chechi.... Super...

Manu said...

Aanaayaalum, pennaanyyalum veettukaareyum, bendukkaleyum anusarikkaathe, ammayudeyum achanteyum vaakkinu pulluvila polum kalpikkaathe thaanthonnikalaayi nadakkunna sthreekalkkum, purushanmaarkkum Enthu sambhavikkum ennu parayaan pattilla. Enthum sambhavikkaam. Oru 90 % Vum angine thanneyaa. Pinne randuvibhagathilum undu maanasika vaikalyam ഉള്ളവർ. അവരെ നമ്മൾ അകറ്റി നിർത്തുക. അങ്ങനെ enkil നമ്മുടെ പിഞ്ചോമനകൾ രക്ഷപെടും.

Unknown said...

Niju, I appreciate your writing. Very good insight. You made it. As a Psychologist I strongly agree with mental freedom of woman.

Unknown said...

അസഹിഷ്ണുത മാറാട്ടെ.

Unknown said...

അസ്സലായി എഴുതി. അഭിനന്ദനങ്ങൾ

sheya said...

അമിതമായാൽ അമൃതും വിഷം. അതാണ് കുട്ടിയുടെ വീട്ടിൽ സംഭവിച്ചത്.I can understand,this words came out from u because of the mental frustration u suffered when all those things are forcefully injected to u in an inappropriate manner. But please do understand ഇതൊക്കെ ആവശ്യത്തിന് ഉണ്ടെങ്കിൽ മാത്രമേ ഒരു പെണ്ണ് പെണ്ണാവു. കാരണം പെണ്ണിന്റെ ബലഹീനതകളെല്ലാം ദൈവം തന്നെ തന്നതാണ്. ആണും പെണ്ണും ഒരുപോലെ ആകുന്നത് നല്ലതായിരുന്നെങ്കിൽ God might have created them identically. The roll he intented for men and women is different.
പെണ്ണിന്റെ മഹത്വം മനസ്സിലാക്കിയാൽ ഒരിക്കലുo ആണിനെപ്പോലെ ആവണമെന്ന് തോന്നില്ല. In men and women there are good and bad people. so we can't gain anything by generalising things and blaming each other.A man will always protect women. സ്ത്രീയുടെ ബലഹീനതകളെ ചൂഷണം ചെയ്യുന്നവനെ ആൺ എന്നു വിളിക്കാനാവില്ല. മാന്യമായി വസ്ത്രം ധരിക്കുന്നതിനെ അടക്കിപിടക്കലും മൂടിവെക്കലുമെന്നൊക്കെ പറഞ്ഞ് ഒരു കുറച്ചിലായി കാണേണ്ട കാര്യമില്ല.That is her dignity.Men or women the big thing is to be a good human.

Unknown said...

Avasaanthe 10 vari jhan yogikunu.... athu varum thalamurayude vijayam aanu... all the best...

raee said...

Vakkugalil Ulla moorcha pravarthiulum undagatteee... Good one ..!!!

Unknown said...

ചില ബലഹീനതകൾ അംഗീകരിച്ചേ പറ്റു,
അതിനെ പുരുഷആധിപത്യം എന്നു പറയരുത്,
സമൂഹം എത്ര ഒക്കെ മാറിയാലും ഒരുപെണ്ണും ഉത്സവം കാണാൻ നട്ടപ്പാതിരാക് ഒരു അമ്പലത്തിലും പോവുല്ല,

Unknown said...

അവരൊക്കെ അന്നങ്ങനെ പറഞ്ഞ് പഠിപ്പിച്ചു തന്നതുകൊണ്ടാവാം ഇന്നിവടെ ഇങ്ങനെ എഴുതാന്‍ കഴിവുള്ള പെണ്ണായി നീ വളര്‍ന്നത്.

Unknown said...

അവരൊക്കെ അന്നങ്ങനെ പറഞ്ഞ് പഠിപ്പിച്ചു തന്നതുകൊണ്ടാവാം ഇന്നിവടെ ഇങ്ങനെ എഴുതാന്‍ കഴിവുള്ള പെണ്ണായി നീ വളര്‍ന്നത്.

Unknown said...

I appreciate your writing.very good peice of your potential.you made it.As a psychologist I strongly agree with mental freedom of woman...

Yami said...

I would appreciate this thought,men should understand that woman is not a pound of flesh and the changes must starts from the mothers who think as women is a creature who must be hidden from the society and self exploration. The mothers of every boy child should teach her kid that girls are just another human being like you with a different anatomy.

Unknown said...
This comment has been removed by the author.
Haris Othaloor West said...
This comment has been removed by the author.
Haris Othaloor West said...

സ്ത്രീകളെയും ദൈവം സൃഷ്‌ടിക്കുമ്പോൾ സ്വ ന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളവളാ യി ട്ടാണ് ദൈവം സൃഷ്ടിച്ചത്.ഇവിടെയുള്ള വരേ ണ്യ ഉപരിവർഗ്ഗ മാടമ്പി പുരോഹിത സംസ്കാ രമാണ് സ്ത്രീകളുടെ തനിച്ച് നിലനിൽക്കാനു ള്ള അവകാശവും അർഹതയും പുരുഷനോ ടൊപ്പം കൂട്ടിക്കെട്ടിക്കൊണ്ട് സ്‍ത്രീയുടെ അ സ്തിത്വത്തെയും വ്യക്‌തിത്വത്തെയും ഇല്ലായ്‌മ ചെയ്‌തത്.

SUDHISHKARIYATTUVALAPPIL said...

Pennayal entha ammayavan pennu venam bharyayavan pennu venam ,Makal Avan anu pora, pennillathe Onnum illa,,,,

Unknown said...

നിങൾ വിവാഹം കഴിച്ച പുരുഷൻ നിങൾക് നഷട പ്പേട്ട ചിരി കളി ഒാട്ടം ചാട്ടം സദ്ദോഷം സോപനം ഇതല്ലാം തരാൻ ബാദ്ദൃസൃൻ ആണ്!!!

Unknown said...

പവർഫുൾ വെഡ്സ് കീപിറ്റ് യൂ അഭിനന്ദനങ്ങള്‍

AmbarishS said...

നമ്മുടെ മക്കൾക്ക് നമ്മൾ ചൊല്ലി കൊടുക്കുന്നതാണ് നാളത്തെ മണ്ണിന്റെ സംസ്കാരം , നാട്ടുനടപ്പ് , രീതികൾ .. എന്റെ ഭാര്യയുടെ സർവ്വസ്വാതന്ത്ര്യവും നല്കി ബഹുമാനിക്കാറുണ്ട് . എന്റെ മകനോട് ഞാൻ നാവ് കൊണ്ട് ഉപദേശിച്ച് പഠിപ്പിക്കുന്നതിലും എത്രയോ നല്ലതാണ് , അവന്റെ അമ്മയെ ഞാൻ അംഗീകരിച്ച് ബഹുമാനിച്ച് സ്വയം മാതൃകയാവുമ്പോൾ . ഇങ്ങനെ ഓരോ അച്ഛനും , ആങ്ങളയും , മകനും മാതൃകയാവുമ്പോൾ നാളത്തെ കാലം സ്ത്രീ - പുരുഷൻ എന്ന വേർത്തിരിവ് എന്താണെന്ന് പോലും നാളത്തെ തലമുറ ഓർക്കില്ല. ഒരേ സ്വാതന്ത്ര്യത്തോടെ ബഹുമാനത്തോടെ ജീവിക്കും എല്ലാ മനുഷ്യരും

പെരുംതച്ചന്‍ പറവൂര്‍(വിദ്യാനന്ദൻ) said...

എഴുത്തുകാരി എല്ലവരേയും അടച്ച് പറഞ്ഞതല്ല.ഒരുകാലത്ത് അതായിരുന്നു സാമൂഹ്യ വ്യവസ്ഥ.അത് പുരുഷകേന്ദ്രീകൃത സമൂഹം മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്ത വ്യവസ്ഥിതിയാണ്.അതില്‍ നിന്നെല്ലാം സമൂഹം ഒരുപാട് പുരോഗമിച്ചു.എന്നാല്‍ ഇന്നു നടക്കുന്ന വൃത്തികേടുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെയും ശിക്ഷകളില്‍ കുറ്റവാളികള്‍ക്കുള്ള ഭയമില്ലായ്മയുടേയും ഫലമാണ്.അതിന്‍റെ ഫലം പെണ്ണും ഒരു പരിധി വരെ ആണും അനുഭവിക്കുന്നുണ്ട്.അതിന് ഇന്ത്യന്‍ ഭരണ വ്യവസ്ഥ സമൂലം മാറണം.

aantea nnadu said...

great words...i salute those words and the person behind them. i wld like to add a few words to that. There is a comic character named wonder woman. She is a woman of courage and power, She is a Hero.We are just men. you are wo-men, i wld say, the WOnder- MEN. More than a man. the real heroes. so be it. realize the power in yourself and live to your dreams.

Unknown said...

Awesome writing..1000 Salutes...

t h o m a s p o n n a n said...

പെണ്ണിന് പെണ്ണത്തംവും ആണിന് ആണത്തവും വേണം, മറിച്ചായാൽ എന്താവും സ്ഥിതിയെന്നു പറയേണ്ടല്ലോ..

Thomas babu said...
This comment has been removed by the author.
Thomas babu said...

Kidu Ezhuthu..!!

Unknown said...

*"അങ്ങാടിയിൽനിന്നു മക്കൾക് വാങ്ങിയ സാദനങ്ങളുമായി വീടിലെത്തിയാൽ ആദ്യം അത് പെണ്‍കുട്ടിക്ക് നല്കണം" എന്ന് പഠിപ്പിച്ചത്*
*ലോകം കണ്ട ഏറ്റവും വലിയ സ്ത്രീ വിമോചകൻ*
*മുഹമ്മദ്‌ നബി(സ)*

Cheenachan said...

കിടിലന്‍. നിനക്ക്നി എന്‍റെ പൂര്‍ണ പിന്തുണ. ഒരിക്കല്‍ കൂടി ഓര്‍ക്കുക നീ പെണ്ണാണ്! നിനക്കും എനിക്കും വ്യത്യാസം പാടില്ലാ, പക്ഷേ, പിണറായി സഘാവിന്‍റെ പോലീസില്‍ നിനക്കു പരിപൂര്‍ണ വിശ്വാസം ഉണ്ടെന്ന് ഉറപ്പുവരുത്തുക ...

Unknown said...

Don't consider every family as that type and also every men as that. Is your parents is that type??????????

Unknown said...

Nice...I like it.
TY... ENTE SUPPORT KOODE UND... <3

Unknown said...

നെല്ലിൽ നിന്ന് പതിര് വേർതിരിക്കാൻ മുറം കൊണ്ട് പാറ്റുകയാണ് പതിവ് .....

Alex Pazhamannil said...

നല്ലെഴുത്തു സൂചിപ്പിക്കുന്നത് കേരളവും സ്ത്രീ കാഴ്ചപ്പാടും ആണെന്ന് കരുതട്ടെ... വരൂ നമുക്ക് ഒന്ന് പുറകോട്ടു പോകാം... നമ്മുടെ രാജ്ജ്യം സ്വാതന്ത്ര ആയതിനു ശേഷമുള്ള കാലഘട്ടം... ബഹു ഭൂരിപക്ഷം കുടുംബങ്ങളും പട്ടിണിയിലും രോഗങ്ങളാലും അഷ്ടിക്കു വകയില്ലാതെ ഉണ്ണാതെ ഉടുക്കാതെ കഴിഞ്ഞ കാലം... അന്നൊക്കെ നമ്മുടെ കുടുംബങ്ങളിൽ ആണുങ്ങൾക്കു വില കല്പിച്ചിരുന്നു പെണ്ണുങ്ങളെകാൾ എന്തുകൊണ്ട്; ശാരീരിക ക്ഷമത ആണുങ്ങൾക്കാരുന്നു... ഏതെങ്കിലും പറമ്പിൽ പോയി പണി എടുത്തു വല്ല വന്റേം പുരയിടത്തിലെ മേലാദായം വീട്ടിൽ എത്തിക്കുന്നത് പുരുഷൻ ആയിരുന്നു... അവൻ ആയിരുന്നു അന്ന് ആശ്രയം... അന്ന് പെണ്ണുങ്ങൾ ഒരു ബാധ്യത പോലെ ആയിരുന്നു മാതാ പിതാക്കൾക്കു. അന്നത്തെ സാമൂഹ്യ വ്യെവസ്ഥകൾക്ക്‌ അനുസരിച്ചു അവർ സ്ത്രീ പുരുഷന്മാരെ വിലയിരുത്തി... പക്ഷെ ഇന്ന് അത്യാധുനികതായിൽ സാങ്കേതികമായി വളർന്നു എങ്കിലും നമ്മളാരും സാമൂഹ്യമായി വളർന്നില്ല.. അവിടെയാണ് പ്രശ്നം... മതങ്ങൾ പോലും പെണ്ണിനെ പലതിലും വിലക്കുന്നു.. ഒളിപ്പിച്ചു വക്കുന്നു.. പൊത്തിപിടിക്കുന്നു... അവർക്കു പുരുഷനെ പോലെ സ്വാതന്ത്ര്യം കൊടുക്കുന്നില്ല... ഭഗവാന്റെ രൂപം കാണാനും, പള്ളികളിൽ കുർബാന അർപ്പിക്കാനും, മസ്ജിദിൽ പ്രവേശിക്കാനും അവരെ എന്തെ അനുവാദിക്കാത്തെ...? സാമൂഹ്യ പരമായി നാം ഇപ്പോഴും പണ്ടത്തെ കാലത്തിൽ ജീവിക്കുന്നു.... അവർക്കു എതിരെ നമ്മൾ കെട്ടിയ സാമൂഹ്യ നിബന്ധന വേലി പിഴുതെറിയു...പെണ്ണിന് എതിരെയുള്ള മോശമായ സാമൂഹ്യ വ്യെവസ്ഥ തുടച്ചു മാറ്റുക..... അലക്സ്✍️

Unknown said...

നല്ലെഴുത്ത്!👌

Unknown said...

vayuchit supr ennu paranja arum avaruda makaleyum peggaleyum ottakk ambalathil vidilla athanu sathyam.....ithu kettit oru pennum avaluda makala vidathum illa....pinna e veera vadham parayunna penn iraggi nadannalum swntham mola ayakkilla karanem athu del cheythu kalayan pattunna oru post allann avalkkum nannai ariyaam

Unknown said...

Superb

San said...

There are things which can be done only by a man and there are things which are supposed to be done by woman. Be a good woman and don't try imitate men. Men is men and woman is always woman. Your feminist attitude is nice to read but difficult to apply in life.At this century women are getting more rights/priority than men. If you need even more, don't cry, don't beg.Just prove it or get it yaar. Who created restrictions to you. You can travel anytime anywhere if you have guds. You can do anything and everything you want. You can even go to bars. Who is going to block you. Don't cry like this please.

Unknown said...

ഈ പ്രതികരണ ശേഷി ഇതാണ് ഓരോ പെൺകുട്ടിക്കും ഈ കാലത്തു വേണ്ടത്

anurajr109 said...

Oru 1990's story...

anurajr109 said...

Oru 1990's story...

Unknown said...

To understand what she conveyed/portrayed by her literature, a person should have a minimum sense. The better response to a nuisance is smile. Yes gals keep smiling. :)

k.u.thalhath said...

സുഹുർത്തെ, നിങ്ങളെ പോലെ പലരും ഇതു പോലെ എഴുതീട്ടുണ്ട് വ്യവസ്തിഥിയെ മാറ്റിമറിക്കേണ്ട ചിന്തകൾ ഉള്ള എഴുത്, എന്നാൽ നിർഭാഗ്യകരം ഒര് എഴുത്തോടെ അവർ മാഞ് പോകുന്നു... നിങ്ങളെങ്കിലും തെളിഞ്ഞ് വരുമെന്ന് പ്രതീക്ഷിക്കുന്നു

Unknown said...

Idu oru ezhuthalla njagalaanu, njagade abiprayavumalla njagade avakasamaanu.janichu veenadumudal ningal adichamarthiyaa njangalude rokshamaanu.Ningalude verthirivum adichamarthal onnu mathramanu innu ee nashathinokke karanam. Iniyulla oro kurunnineyum njnal sakthiyayi valsrthum. Sthree sakthiyaayi

Unknown said...

Dear sister,

First of all I am a man. I am happy with my manhood . No restrictions were there for me... thats why I could enjoy my adolescence well. Now reached to my 30's. I had a lot of lady class mates and now lady coleagues. There are no rights and wrongs in this world as I feel. What is right to you is right. But I openely agree that man is physically stronger than woman. May be it is a natural make. So , in India I can not guarantee any safety if you wish to roam around at night or lonely... it is like going to a jungle were predators are wandering, but here in UAE, still you can roam around .. so it depends on the place and situation. Choose good things in life. Being harrassed by a man is a bitter experience. So enjoy your life safely my sister.

Unknown said...

Are Men and Women Equal?
Men and Women are different genetically, physiologically, physically and biologically. For men and women to remain healthy, they need to understand and maintain such differences. Men and women are designed and destined to fulfil different fundamental purposes, missions and responsibilities. The most important purpose and mission that makes women different from men is the role of the women to become instrument for the development of new life. For both men and women to exist in this world and humanity to survive in this world, the fulfilment of the motherhood by women are most essential. Pregnancy and child birth are the most important biological difference between men and women. Genetically men are regulated by XY chromosomes and women are regulated by XX chromosomes. Physically men and women have different sex organs, body structure, hair distribution and muscle tone. Physiologically men are regulated by the single male sex hormone - testosterone and women are regulated by 2 female hormones - oestrogen and progesterone which changes its concentration every month to produce alternate ovulation and menstruation in women. The single male sex hormone concentration remain more stable and make the mind more stable and the physical body more stronger in men, whereas the 2 female sex hormones vary in its concentration every month till menopause in women which make women naturally more emotional and female body more softer, smoother, flexible and tender. These female physical qualities called “feminity” is needed for the natural fulfilment of the fundamental female missions, responsibilities and purposes – most especially pregnancy and child birth. Again men are natural leaders as they have more stability of mind and more physical strength than women. When such differences very evidently exist traditionally and known to the scientific world and educated people, how can people argue that men and women are equal? Women should not try or desire to become equal to men or vice versa. This gender equality philosophy is coming from the newly developed western culture and propagated by them through the media and lobbying, fully controlled by them for women exploitative purposes. Now such unscientific and unnatural philosophies and wrong values are entering to ancient cultures also causing destruction of families, social disorders, homosexuality and unhealthy human beings, most especially unhealthy women. Preserving and maintaining healthy and natural womanhood among women is highly essential for the creation and maintenance of a healthy new generation, as both men and women can be produced only through a naturally healthy woman – The Mother. www.doctorcancer.org E-mail: drkudiyat@gmail.com Mobile: +917411044512

Unknown said...

Nannayi ezhuthiyittundu...

P T Thomas said...

Very good commend!

Unknown said...

നിങ്ങൾക്ക് ഏത് കാര്യത്തേ കുറിച്ച് പറയുമ്പോഴും അത് മതത്തിൽ കൊണ്ട് ചാരണം

Jolly Chakramakkil said...

very good

Anonymous said...

Anganathe kudumbangal okke ippozhum undo? makkale makkalayi valarthathe aanmakkalayittum penmakkalayittum valarthunna kudumbathil janichu poyathu kondaanu ingane okke chinthikkendi vannathu. Athil vedanayund. Makale strong aakki valarthan edutha theerumanavum nallathu thanne. Ennalum makkale aanayittum pennayittum valarthunnathilum nallathu oru strong human being ayittu valarthunnathalle?

Pinne enikku munpe comment cheythavaril chilarenkilum paranjittund sthreekku parimithikalund anganeyanu inganeyanu ennokke. I would say purushanum und sthreekkum und parimithikal. Kochu kerlathil allankil India yil jeevikkumbol prathyekichum. Videshikalodu chennu itharam karyangalokke paranjal avar vaa polichu ninnu pokum. Avaronnum aaninem penninem tharam thirichu makkale valartharilla. makkal ennal makkal thanne. Aanungalum pennungalum thulya nilavaarathil jeevikkunnu. Pennungal thanikku pattatha pani aanennu thonnunna jolikal cheyunnilla.aalukal avarkku comfortable ayitt thonnunna joli okke cheythu jeevikkunnu.

Athre ullu athinte oru ithu. Bharyaye bharthavu adachu bharikkunnathokke shila yugathilaanu. Bharyayum Bharthavum paraspara bahumanathode jeevichal kudumbam swarhgamavum.

Post Top Ad

Your Ad Spot