ഭൂമിഗീതം
----------------
ഇത്തിരിവെട്ടമെന്നെന്നുമീ,
വസുന്ധരയ്ക്കൊപ്പംപങ്കിടാന്‍,
വെട്ടമണച്ചിന്നുപാടണമുണ്ണീ,
ഭൂമിഗീതംനമുക്കിന്നുരാവില്‍.
തമസ്സിലുമൊരുനേര്‍ത്തതിരിയായ്,
തെളിയേണമറിവായുള്ളിലിന്ന്,
തിരിയട്ടെനമുക്കായെന്നും,
തെളിവോടെയീഭൂമിപഫം.
സസ്യശ്യാമളതരളമായന്‍പോടെ,
ലാസ്യഭാവമോടുപൂത്തുലയട്ടെ,
ധരിത്രിതന്നോമല്‍കിനാക്കളും,
സലിലമഞ്ജീരധ്വനിയിനിയുംമുഴങ്ങട്ടെ,
സ്വരഘോഷമിന്നല്‍പ്പംകുറയ്ക്കാം! മൗനസംഗീതമിതുകേട്ടുനീ,
മോദമോടിന്നുറങ്ങുകെന്നുണ്ണീ!
വെളിച്ചമെന്നുമുള്ളില്‍നിറയുവാനായ്,
തമസ്സിനെയിന്നല്പമുള്‍ക്കൊള്ളാം!
----------------
ഇത്തിരിവെട്ടമെന്നെന്നുമീ,
വസുന്ധരയ്ക്കൊപ്പംപങ്കിടാന്‍,
വെട്ടമണച്ചിന്നുപാടണമുണ്ണീ,
ഭൂമിഗീതംനമുക്കിന്നുരാവില്‍.
തമസ്സിലുമൊരുനേര്‍ത്തതിരിയായ്,
തെളിയേണമറിവായുള്ളിലിന്ന്,
തിരിയട്ടെനമുക്കായെന്നും,
തെളിവോടെയീഭൂമിപഫം.
സസ്യശ്യാമളതരളമായന്‍പോടെ,
ലാസ്യഭാവമോടുപൂത്തുലയട്ടെ,
ധരിത്രിതന്നോമല്‍കിനാക്കളും,
സലിലമഞ്ജീരധ്വനിയിനിയുംമുഴങ്ങട്ടെ,
സ്വരഘോഷമിന്നല്‍പ്പംകുറയ്ക്കാം! മൗനസംഗീതമിതുകേട്ടുനീ,
മോദമോടിന്നുറങ്ങുകെന്നുണ്ണീ!
വെളിച്ചമെന്നുമുള്ളില്‍നിറയുവാനായ്,
തമസ്സിനെയിന്നല്പമുള്‍ക്കൊള്ളാം!
രാധാസുകുമാരന്‍
25.03.2017
25.03.2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക