മുൻകൂർ പണമടച്ചവർക്ക് "നല്ലെഴുത്തുകൾ ", കഴിഞ്ഞ ആഴ്ച മുതൽ അയച്ചു തുടങ്ങി. ഇതു വരെ ലഭിക്കാത്തവർ ഇൻബോക്സിൽ മെസ്സേജ് ഇടുക .
അടുത്ത "നല്ലെഴുത്തുകൾ " പ്രസിദ്ധീകരിക്കുമ്പോൾ പകുതി രചനകൾ പുസ്തകം വാങ്ങിയിട്ടുള്ള രചയിതാക്കളുടേതായിരിക്കും . കൂടുതൽ പുസ്തകങ്ങൾ വാങ്ങിയവർക്കാകും മുൻഗണന. പുസ്തകം വാങ്ങി ഞങ്ങളേയും എഴുത്തുകാരെയും ആദരിച്ചവർക്ക് അതിയായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു .
"നല്ലെഴുത്തുകൾ " വാങ്ങാൻ താൽപ്പര്യം ഉള്ളവർ താഴെപ്പറയുന്ന നമ്പറിൽ contact ചെയ്യുക .
South Kerala - പ്രേം മധുസൂദനൻ - 9447131314
North Kerala - ആനന്ദ് കൊളോളം - 9895388389
നേരിട്ട് വാങ്ങുമ്പോൾ ഒരു പുസ്തകം - വില 180 /-
By VPP -------- 180 + VPP charge extra
By Courier Inside Kerala ---- 180 + 30
By Courier Outside Kerala, within India - 180+60
By Courier Inside Kerala ---- 180 + 30
By Courier Outside Kerala, within India - 180+60
വിദേശത്തേക്ക് - 180 + 210 normal post
ചില സ്ഥലങ്ങളിൽ കൊറിയർ സർവീസ് ഇല്ലാത്തതിനാൽ പോസ്റ്റോഫീസ് വഴി അയക്കേണ്ടി വരും. ആയതിനാൽ പൂർണ്ണ മേൽവിലാസം നൽകുക.
നന്ദി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക