(ജ)ലദി(നം) കാരണം..!!
□□□□□□□□□□□□□
□□□□□□□□□□□□□
മരങ്ങളോടും പ്രകൃതിയോടുമുളള
മനുഷ്യന്‍െറ ക്രൂരതകണ്ടിട്ടാണത്രേ
പുഴകള്‍ ആത്മഹത്യചെയ്തത്
പറഞ്ഞത് പുഴകളുടെആത്മഹത്യയില്‍
മനംനൊന്ത് മഴക്കുഞ്ഞുങ്ങളെയുംകൊണ്ട്
നാടുവിട്ട കാര്‍മേഘം..!!
മനുഷ്യന്‍െറ ക്രൂരതകണ്ടിട്ടാണത്രേ
പുഴകള്‍ ആത്മഹത്യചെയ്തത്
പറഞ്ഞത് പുഴകളുടെആത്മഹത്യയില്‍
മനംനൊന്ത് മഴക്കുഞ്ഞുങ്ങളെയുംകൊണ്ട്
നാടുവിട്ട കാര്‍മേഘം..!!
H 2 O
□□□□
□□□□
മുന്‍വര്‍ഷം ഈ പുഴയാഴങ്ങളില്‍
ഞാന്‍നിന്നെ നന്നായിപ്രതിഫലിപ്പിച്ചിരുന്നു
ഈവര്‍ഷം എന്‍െറ പ്രതിഫലനങ്ങള്‍ക്ക്
മുന്‍പത്തേക്കാള്‍ മങ്ങലേറ്റിട്ടുണ്ട്
വരുംവര്‍ഷം നിന്നെയിങ്ങനെപ്രതിഫലിപ്പിക്കാന്‍
ഞാന്‍തന്നെ ഉണ്ടാകുമോന്നറിയില്ല
ഞാന്‍നിന്നെ നന്നായിപ്രതിഫലിപ്പിച്ചിരുന്നു
ഈവര്‍ഷം എന്‍െറ പ്രതിഫലനങ്ങള്‍ക്ക്
മുന്‍പത്തേക്കാള്‍ മങ്ങലേറ്റിട്ടുണ്ട്
വരുംവര്‍ഷം നിന്നെയിങ്ങനെപ്രതിഫലിപ്പിക്കാന്‍
ഞാന്‍തന്നെ ഉണ്ടാകുമോന്നറിയില്ല
എന്ന്, നിന്‍െറ സ്വന്തം
H 2 O
ആര്‍.ശ്രീരാജ്....................
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക