ഞാൻ പീഢിപ്പിക്കപ്പെട്ടവരുടെ ദുഃഖങ്ങൾ അറിയുന്നു അവരോട് സഹാനുഭൂതിയും ഉണ്ട് ആർക്കും പീഢനങ്ങൾ ഏൽക്കരുതെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നാലും.......??
* * * * * പീഢിതയോട് * * * * *
എങ്ങിനെ വന്നു നീ
മാനം കെടാനായ്
അടക്കമൊതുക്കവുമില്ലാതെ
നീയെന്തേ വീടിന്റെ വാതിൽ
തുറന്നിട്ടതോ അതോ
മാതാപ്പിതാക്കൾ തൻ മൊഴിയൊന്നും
കേൾക്കാതെ വാതിൽപ്പടികൾ നീ ചാടിക്കടന്നതോ?
ഒരു പാതി തെറ്റുകൾ മൂടിവച്ചിട്ടതിൻ
ഫലമെല്ലാം വന്നപ്പോൾ
പൂങ്കണ്ണീർ വാർത്തു നീ
ന്യായം പറയുന്നതെന്തിനയ്യോ???
പെറ്റു വളർത്തിയ പോറ്റവർ വാക്കുകൾ
തള്ളിക്കളഞ്ഞതിൻ കുറ്റമല്ലേ
വേദനയുണ്ട് നിൻ വാക്കുകൾ കേൾക്കുമ്പോൾ
ഇനിയുള്ള തലമുറ കേൾക്കണമല്ലോ
പെറ്റവർ നോവുകൾ നിറയുന്ന വാക്കുകൾ
മൂത്തവർ ചൊല്ലും മുതുനെല്ലിക്ക
ആദ്യമേ കയ്പ്പും പിന്നീട് മധുരവും
മാനം കെടാനായ്
അടക്കമൊതുക്കവുമില്ലാതെ
നീയെന്തേ വീടിന്റെ വാതിൽ
തുറന്നിട്ടതോ അതോ
മാതാപ്പിതാക്കൾ തൻ മൊഴിയൊന്നും
കേൾക്കാതെ വാതിൽപ്പടികൾ നീ ചാടിക്കടന്നതോ?
ഒരു പാതി തെറ്റുകൾ മൂടിവച്ചിട്ടതിൻ
ഫലമെല്ലാം വന്നപ്പോൾ
പൂങ്കണ്ണീർ വാർത്തു നീ
ന്യായം പറയുന്നതെന്തിനയ്യോ???
പെറ്റു വളർത്തിയ പോറ്റവർ വാക്കുകൾ
തള്ളിക്കളഞ്ഞതിൻ കുറ്റമല്ലേ
വേദനയുണ്ട് നിൻ വാക്കുകൾ കേൾക്കുമ്പോൾ
ഇനിയുള്ള തലമുറ കേൾക്കണമല്ലോ
പെറ്റവർ നോവുകൾ നിറയുന്ന വാക്കുകൾ
മൂത്തവർ ചൊല്ലും മുതുനെല്ലിക്ക
ആദ്യമേ കയ്പ്പും പിന്നീട് മധുരവും
ബെന്നി ടി ജെ
25/03/2017
25/03/2017
 
 
 
 
 
 
 

 
 
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക