Showing posts with label SinojKK. Show all posts
Showing posts with label SinojKK. Show all posts

എന്‍റെ പ്രിയപ്പെട്ടവളെ..


ആരുമറിയാതെ എന്നിലേക്ക് ഒഴുകിയെത്തി
ഒരു കുളിരായി നീയന്നെ തഴുകുന്നു...!!
കൈകാലുകള്‍ ഞെരിഞ്ഞമരുന്ന വേദന..അതില്‍ ഞാനും അലിഞ്ഞു ചേരുന്നു..വിയര്‍പ്പു കണങ്ങള്‍ പൊടിയുമ്പോഴും കുളിരായി നീയന്നെ പുല്‍കുന്നു...നിന്‍റെ സാമിപ്യം എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു :/
അതെ നീ എനിക്ക് വളരെ പ്രിയപെട്ടവളാണ്..
മാസത്തില്‍ വന്നു എന്നെ തഴുകിതളര്‍ത്തിപോകുന്ന വിരുന്നുകാരി
രണ്ടു മാസമായി നിന്നെ കാണാത്തതിലുള്ള പരിഭവത്തിലായിരുന്നു ഞാന്‍ :/ വൈകിയാണെങ്കിലും നീ വന്നല്ലോ...
എങ്കിലും നിന്നിലേക്ക്‌ അലിയുവാന്‍ എനിക്കു വയ്യ :(
💜
💙
💚
💜
ഇനിയെങ്കിലും എന്നെ വിട്ടു ഒന്നു പോകുമോ...
എന്‍റെ പ്രിയപ്പെട്ട "" പനി "" :( :(
ലിവ് മീ എലോണ്‍ പ്ലീസ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo