
കഥയും,
കവിതയും എഴുതുന്നത്
ഹറാമാണോ ഉസ്ത്താദേ ,?
കവിതയും എഴുതുന്നത്
ഹറാമാണോ ഉസ്ത്താദേ ,?
എന്റെ സംശയം
നിറഞ്ഞ ചോദ്യം
കേട്ട് ഉസ്ത്താദ്
പറഞ്ഞു,
നിറഞ്ഞ ചോദ്യം
കേട്ട് ഉസ്ത്താദ്
പറഞ്ഞു,
''എഴുതുന്നത് ഹറാമല്ല (നിഷിദ്ധമല്ല,)
എനിക്ക് ആശ്വാസം തന്ന മറുപടിയുമായി
തിരികെ നടക്കാന്‍ തുനിച്ചപ്പോള്‍
പുറകില്‍ നിന്ന് ഉസ്ത്താദ് വിളിച്ചു
പറഞ്ഞു,
തിരികെ നടക്കാന്‍ തുനിച്ചപ്പോള്‍
പുറകില്‍ നിന്ന് ഉസ്ത്താദ് വിളിച്ചു
പറഞ്ഞു,
മറ്റൊരാള്‍ വായിക്കുന്നത് വരെ
ഹറാമല്ല, !!
ഹറാമല്ല, !!
ങെ, !
എന്റെ കാലുകള്‍ നിശ്ചലമായി,
ഞാന്‍ തിരിഞ്ഞു നടന്നു
ഉസ്ത്താദിനരുകിലേക്ക്,
ഞാന്‍ തിരിഞ്ഞു നടന്നു
ഉസ്ത്താദിനരുകിലേക്ക്,
കഥ എന്നു പറഞ്ഞാല്‍ സ്യഷ്ടിയാണ്,
സ്യഷ്ടിക്കുന്നവന്‍ ദൈവമാണ്,
സ്യഷ്ടാവിന്റെ ജോലി ഏറ്റെടുക്കാന്‍
മനുഷ്യനവകാശമില്ല,
കഥയിലെ കഥാപാത്രങ്ങള്‍ മനുഷ്യ
നാണ്, ദൈവത്തിനു മാത്രമേ
മനുഷ്യനെ സ്യഷ്ടി
ക്കാനും, അവന്റെ ജീവിത വിധി
നിര്‍ണ്ണയിക്കാനും കഴിയൂ
,ഇവിടെ ,
കഥാകാരന്‍ സ്വയം ദൈവമാകുന്നു,
കഥാപാത്രങ്ങളെ സ്യഷ്ടിക്കുന്നു,
അവരുടെ വിധി നിര്‍ണ്ണയിക്കുന്നു,
സ്യഷ്ടിക്കുന്നവന്‍ ദൈവമാണ്,
സ്യഷ്ടാവിന്റെ ജോലി ഏറ്റെടുക്കാന്‍
മനുഷ്യനവകാശമില്ല,
കഥയിലെ കഥാപാത്രങ്ങള്‍ മനുഷ്യ
നാണ്, ദൈവത്തിനു മാത്രമേ
മനുഷ്യനെ സ്യഷ്ടി
ക്കാനും, അവന്റെ ജീവിത വിധി
നിര്‍ണ്ണയിക്കാനും കഴിയൂ
,ഇവിടെ ,
കഥാകാരന്‍ സ്വയം ദൈവമാകുന്നു,
കഥാപാത്രങ്ങളെ സ്യഷ്ടിക്കുന്നു,
അവരുടെ വിധി നിര്‍ണ്ണയിക്കുന്നു,
ഭാവനയിലാണെങ്കില്‍
പോലും ഒരു മനുഷ്യന്റെ
ജീവിത വിധി നിര്‍ണ്ണയിക്കാന്‍
മനുഷ്യന്‍ തുനിയരുത്,
കഥാകാരന്റെ നാളത്തെ അവസ്ഥ
പോലും എന്താകുമെന്ന്
കഥാകാരനറിയില്ല,
അതും ദൈവത്തിന്റെ
കരങ്ങളിലാണ്,
പോലും ഒരു മനുഷ്യന്റെ
ജീവിത വിധി നിര്‍ണ്ണയിക്കാന്‍
മനുഷ്യന്‍ തുനിയരുത്,
കഥാകാരന്റെ നാളത്തെ അവസ്ഥ
പോലും എന്താകുമെന്ന്
കഥാകാരനറിയില്ല,
അതും ദൈവത്തിന്റെ
കരങ്ങളിലാണ്,
അങ്ങനെയുളള മനുഷ്യന്‍
എന്ത് ധൈര്യത്തിലാണ്
മറ്റൊരാളുടെ ജീവിതത്തെ
സ്യഷ്ടിക്കുന്നത്,??
എന്ത് ധൈര്യത്തിലാണ്
മറ്റൊരാളുടെ ജീവിതത്തെ
സ്യഷ്ടിക്കുന്നത്,??
ദൈവത്തിനെ
വെല്ലുവിളിക്കുന്ന രീതിയാണ്
കഥയെഴുത്ത്,
അതുകൊണ്ട് അത് തെറ്റാണ്,
എഴുതരുത്, !!
വെല്ലുവിളിക്കുന്ന രീതിയാണ്
കഥയെഴുത്ത്,
അതുകൊണ്ട് അത് തെറ്റാണ്,
എഴുതരുത്, !!
ഉസ്ത്താദ് പറഞ്ഞു നിര്‍ത്തി,
നിരാശയോടെ നിന്ന എന്റെ
മുഖത്തേക്ക് നോക്കി
ഉസ്ത്താദ് വീണ്ടും പറഞ്ഞു,
മുഖത്തേക്ക് നോക്കി
ഉസ്ത്താദ് വീണ്ടും പറഞ്ഞു,
''ചെയ്ത തെറ്റുകളെ
ഓര്‍ത്ത് നീറി കഴിയാതെ,
പശ്ചാത്താപിച്ച് പ്രാര്‍ത്ഥിക്കു
എല്ലാം പൊറുക്കുന്നവനാണ്,
നീതിമാനായ ദൈവം, !!!
ഓര്‍ത്ത് നീറി കഴിയാതെ,
പശ്ചാത്താപിച്ച് പ്രാര്‍ത്ഥിക്കു
എല്ലാം പൊറുക്കുന്നവനാണ്,
നീതിമാനായ ദൈവം, !!!
എന്നിലെ കഥാകാരന്
ആദരാഞ്ജലികള്‍ അര്‍പ്പിച്ച്
ഞാന്‍ വീട്ടിലേക്ക് മടങ്ങി,
ആദരാഞ്ജലികള്‍ അര്‍പ്പിച്ച്
ഞാന്‍ വീട്ടിലേക്ക് മടങ്ങി,
ഇനി കഥ എഴുതില്ല,
മനസില്‍
ശപഥം ചെയ്തു ഈയുളളവന്‍,
മനസില്‍
ശപഥം ചെയ്തു ഈയുളളവന്‍,
മരിച്ചു ചെല്ലുമ്പോള്‍
പാപിയായി നരകത്തില്‍
പോകാന്‍ ഭയമാണ്,
ആത്മാവിനെ നരകാഗ്നി വിഴുങ്ങും
അവിടെ വെന്തുരുകും,
വേണ്ട,
കഥയല്ലിത് ജീവിതം,''
പാപിയായി നരകത്തില്‍
പോകാന്‍ ഭയമാണ്,
ആത്മാവിനെ നരകാഗ്നി വിഴുങ്ങും
അവിടെ വെന്തുരുകും,
വേണ്ട,
കഥയല്ലിത് ജീവിതം,''
അപ്പോള്‍ മനസ് പറഞ്ഞു,
സാറെഴുതണം, !!
സാറെഴുതണം, !!
';ഇല്ല, എഴുതില്ല, മരണ ശേഷം
ആളിക്കത്തുന്ന നരകത്തില്‍
കിടക്കാന്‍ ഭയമാണ്,!!
ആളിക്കത്തുന്ന നരകത്തില്‍
കിടക്കാന്‍ ഭയമാണ്,!!
''ഇല്ല, സാറെഴുതിയേ പറ്റു,!
മനസ് പ്രോത്സാഹിപ്പിക്കുകയാണ്,
മനസ് പ്രോത്സാഹിപ്പിക്കുകയാണ്,
എനിക്ക് ദേഷ്യം വന്നു,
''അതെന്തിനാ ഞാനെഴുതണെ,??
കലിപ്പോടെ ഞാന്‍ ചോദിച്ചു,
''അതെന്തിനാ ഞാനെഴുതണെ,??
കലിപ്പോടെ ഞാന്‍ ചോദിച്ചു,
''സാറെ ,ഇത്രയും നാള്‍ ഒട്ടനവധി
കഥകള്‍ സാറെഴുതി, എത്രപേര്‍
വായിച്ചു, എത്ര ലൈക്കുകള്‍ കിട്ടി,
തുലോം തുഛം,
കഥകള്‍ സാറെഴുതി, എത്രപേര്‍
വായിച്ചു, എത്ര ലൈക്കുകള്‍ കിട്ടി,
തുലോം തുഛം,
സാറൊരു കാര്യം മനസിലാക്കണം,
ഭൂമിയിലെ മനുഷ്യരുടെ പ്രവര്‍ത്തി
കള്‍ വച്ച് നോക്കുമ്പോള്‍ നരകത്തി
ലായിരിക്കും ' ജനത്തിന്റെ ലീഡ് ''
കള്‍ വച്ച് നോക്കുമ്പോള്‍ നരകത്തി
ലായിരിക്കും ' ജനത്തിന്റെ ലീഡ് ''
അവിടെ , എത്തുമ്പോള്‍ നരകവാസികള്‍
ഫ്രണ്ട്സുകളാകും അവരുടെ
ഇടയില്‍ സാറിന്റെ രചനകള്‍
പ്രചരിപ്പിക്കാം ,അങ്ങനെ നരകത്തി
ലറിയപ്പെടുന്ന
ഒരു സാഹിത്യകാരനായി
അങ്ങേയ്ക്ക് വളരാം,
ഫ്രണ്ട്സുകളാകും അവരുടെ
ഇടയില്‍ സാറിന്റെ രചനകള്‍
പ്രചരിപ്പിക്കാം ,അങ്ങനെ നരകത്തി
ലറിയപ്പെടുന്ന
ഒരു സാഹിത്യകാരനായി
അങ്ങേയ്ക്ക് വളരാം,
ഇവിടുത്തെ മന്ത്രിമാരെല്ലാം
അവിടെ കാണും
നരകം ഭരിക്കാന്‍ ദൈവം അവരെയേ
നിയോഗിക്കു,
കാരണം,
രാജ്യം ഭരിച്ച് നരകമാക്കിയ എക്സ്
പീരിയന്‍സ് അവര്‍ക്കുണ്ടാകുമല്ലോ,
സംസ്ഥാന നരക
സര്‍ക്കാരിന്റെ '' തീക്കൊളളി, അവാര്‍ഡും,
അഗ്നി '' പുരസ്ക്കാരവും,
സാറിന് സ്വന്തമാക്കാം,
അവിടെ കാണും
നരകം ഭരിക്കാന്‍ ദൈവം അവരെയേ
നിയോഗിക്കു,
കാരണം,
രാജ്യം ഭരിച്ച് നരകമാക്കിയ എക്സ്
പീരിയന്‍സ് അവര്‍ക്കുണ്ടാകുമല്ലോ,
സംസ്ഥാന നരക
സര്‍ക്കാരിന്റെ '' തീക്കൊളളി, അവാര്‍ഡും,
അഗ്നി '' പുരസ്ക്കാരവും,
സാറിന് സ്വന്തമാക്കാം,
നേടാന്‍ പോകുന്ന ആ അവസരങ്ങള്‍
വെറുതെ കളയണോ സര്‍, ?
ചിന്തിക്കു, ശരിക്കും ചിന്തിക്കു, !!
വെറുതെ കളയണോ സര്‍, ?
ചിന്തിക്കു, ശരിക്കും ചിന്തിക്കു, !!
' ഓകെ 'ഞാന്‍ ഒന്നാലോചിക്കട്ടെ, !!''
''മതി, ആലോചിച്ചിട്ട് മതി, !!
അത്രയും പറഞ്ഞ്
മനസകന്നു പോയി,!!
അത്രയും പറഞ്ഞ്
മനസകന്നു പോയി,!!
മനസില്ലാ മനസുമായി
നാലഞ്ചു ദിവസം കഴിഞ്ഞു,
നാലഞ്ചു ദിവസം കഴിഞ്ഞു,
ഒടുവില്‍,
ഞാന്‍
അന്തിമ
തീരുമാനത്തിലെത്തി,
അന്തിമ
തീരുമാനത്തിലെത്തി,
എനിക്ക് ,
നരകത്തിലെ പുരസ്ക്കാരങ്ങള്‍
വേണ്ട,
ഭൂമിയിലെ ലൈക്കുകള്‍ മതി,
നരകത്തിലെ പുരസ്ക്കാരങ്ങള്‍
വേണ്ട,
ഭൂമിയിലെ ലൈക്കുകള്‍ മതി,
കഥകള്‍ എഴുതുക തന്നെ,
മനസിന്റെ തിരശീലക്കു പിന്നില്‍
ധാരാളം കഥാപാത്രങ്ങള്‍
അച്ചടിമഷിയുടെ മേയ്ക്കപ്പിടാനും,
വായനക്കാരുടെ മനസില്‍
ജീവിക്കാനും കാത്തിരിക്കുന്നു,
അവരെ ജനിപ്പിക്കണം,
ധാരാളം കഥാപാത്രങ്ങള്‍
അച്ചടിമഷിയുടെ മേയ്ക്കപ്പിടാനും,
വായനക്കാരുടെ മനസില്‍
ജീവിക്കാനും കാത്തിരിക്കുന്നു,
അവരെ ജനിപ്പിക്കണം,
ഹറാമിന്റെ കോണ്ടമില്ലാതെ
പേപ്പറിലേക്കും, ഗ്രൂപ്പുകളിലേക്കും
ജനിപ്പിക്കണം,
പേപ്പറിലേക്കും, ഗ്രൂപ്പുകളിലേക്കും
ജനിപ്പിക്കണം,
അതെ,
മനസിന്റെ മണിയറയില്‍,
ഭാവനയുമായി
രതിലീലകളിലാടി,
ആശയങ്ങളെ ഗര്‍ഭം ധരിപ്പിക്കുന്ന
ഒരു സ്യഷ്ടികര്‍ത്താവാകണം,
മനസിന്റെ മണിയറയില്‍,
ഭാവനയുമായി
രതിലീലകളിലാടി,
ആശയങ്ങളെ ഗര്‍ഭം ധരിപ്പിക്കുന്ന
ഒരു സ്യഷ്ടികര്‍ത്താവാകണം,
അതിനായി
ഞാന്‍ തയ്യാറാകട്ടെ, !!!
ഞാന്‍ തയ്യാറാകട്ടെ, !!!
ഭാവനയുടെ വിരലില്‍
പിടിച്ച് മനസിന്റെ
മണിയറ കടന്ന്
ഞാന്‍
മെല്ലെ കയറി,
എന്റെ എഴുത്തുപ്പുരയിലേക്ക്,!!
പിടിച്ച് മനസിന്റെ
മണിയറ കടന്ന്
ഞാന്‍
മെല്ലെ കയറി,
എന്റെ എഴുത്തുപ്പുരയിലേക്ക്,!!
========
ഷൗക്കത്ത് മൈതീന്‍ ,
കുവൈത്ത്,
ഷൗക്കത്ത് മൈതീന്‍ ,
കുവൈത്ത്,
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക