★----------------------★
പതിവുപോലെഅച്ഛൻ ഇളന്തിണ്ണ
അവസാനിക്കുന്നിടത്തു മഞ്ഞ
ചെമ്പരുത്തിച്ചെടിയുടെമറപറ്റിഭിത്തിയോട്ചാരിഇരിക്കുന്നുണ്ടായിരുന്നു. വിദൂരതയിലേക്ക് മിഴികൾനട്ട് ഗഹനമായ എന്തോചിന്തയിൽ ആണ്. മുഖത്ത് ചെറിയ ക്ഷീണം കാണുന്നുണ്ട്.
നഗ്‌നമായ വയറ് അകത്തേക്ക് വലിഞ്ഞു എല്ലുകളുമായി ഒട്ടിച്ചേർന്നിരിക്കുന്നു . നര കീഴടക്കിയ താടിരോമങ്ങൾ പ്രായംകൂട്ടി പറയുന്നു.ബാർബർഷോപ്പിൽപോയി
ഷേവ്ചെയ്യാൻ പൈസാകൊടുത്താലൊട്ടു
വാങ്ങുകയുമില്ല സ്വയം ചെയ്യുകയുമില്ല.

"ഇപ്പോൾ വേണ്ട..പിന്നെ ആവട്ടെ"
എന്നു പറഞ്ഞൊഴിയും.താൻ കൊടുത്താൽ പൈസാ വാങ്ങില്ല.പക്ഷെ അനിയനോട് എന്തിനും പൈസ ചോദിച്ചു വാങ്ങും.
"എന്താ, അപ്പാ..ഇവിടെ ഇരിക്കണത്.?"
ബൈക്ക്സ്റ്റാർട്ട്ചെയ്യുന്നതിനിടയിൽ
ചോദിച്ചു.
ബൈക്ക്സ്റ്റാർട്ട്ചെയ്യുന്നതിനിടയിൽ
ചോദിച്ചു.
"അതെങ്ങനെയാണ്അപ്പന് ,അകത്തിരുന്നാൽ ഇരിപ്പ്ഉറക്കില്ലല്ലോ അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ..?"
ഭാര്യ സുധ ,തനിക്കുകൊണ്ടു പോകേണ്ട ചോറ്റു പാത്രത്തിന്റെ പുറം ഒരു തുണിയാൽ തുടച്ചു കൊണ്ടു അരികിൽവന്നു.അവളുടെ വാക്കുകൾകേട്ട അപ്പൻതിരിഞ്ഞു എന്നെ നോക്കി.നിസ്സംഗതയായിരുന്നു ആ മുഖത്തു
തെളിഞ്ഞു കണ്ടത്.
തെളിഞ്ഞു കണ്ടത്.
തന്റെതീപറക്കുന്നതന്റെകണ്ണുകൾകണ്ടു
സുധഒന്നു പകച്ചു.
സുധഒന്നു പകച്ചു.
"ആരാടി അട്ട..?" ബൈക്ക് സ്റ്റാൻഡിൽ വച്ചു ഇറങ്ങി.
"അത്, ഞാൻ... അറിയാതെ..!"
അവൾ നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ അപ്പൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.
അവൾ നിന്നു പരുങ്ങുന്നത് കണ്ടപ്പോൾ അപ്പൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.
തനിക്കു അരികിലെക്ക് നടന്നു തുടങ്ങിയതും, കാലുകൾ ഇടറി നിലതെറ്റിയപോലെ വീഴാൻ ആഞ്ഞു.
അടുത്തു നിന്നിരുന്ന ചെമ്പരുത്തിയുടെ കമ്പിൽ പിടിച്ചതിനാൽ വീണില്ല.
അടുത്തു നിന്നിരുന്ന ചെമ്പരുത്തിയുടെ കമ്പിൽ പിടിച്ചതിനാൽ വീണില്ല.
"നീ പോകാൻ നോക്കെടാ..സമയംവൈകി.."
അപ്പൻനേരെനിന്നു .ചുമച്ചുകൊണ്ടു
പറഞ്ഞു.
അപ്പൻനേരെനിന്നു .ചുമച്ചുകൊണ്ടു
പറഞ്ഞു.
"വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണം. മനസ്സിലായല്ലോ..അല്ലെങ്കിൽ അറിയാല്ലോ എന്നെ..!!"
പല്ലു കടിച്ചു കൊണ്ടാണ് സുധയുടെ നേരെ കൈകൾ ചൂണ്ടി പറഞ്ഞത്.
പല്ലു കടിച്ചു കൊണ്ടാണ് സുധയുടെ നേരെ കൈകൾ ചൂണ്ടി പറഞ്ഞത്.
സ്കൂളിൽ പോകാൻ ഇറങ്ങിയ അച്ചു ഓടി അടുത്തെത്തി.
"പപ്പാ.. എന്റെ സൈക്കിൾ എന്തേ ശരിയാക്കിതരാത്തെ.. ? എത്ര നാൾ ആയി പറയുന്നു..ട്യൂഷൻ ക്ലാസ്സിലും ,മാർക്കറ്റിലും നടന്നു ആണ് ഞാൻ പോകുന്നത്. കാല് വേദനിച്ചിട്ട് വയ്യ..!"
ഒറ്റ ശ്വാസത്തിൽ അച്ചു പറഞ്ഞു.
ഒറ്റ ശ്വാസത്തിൽ അച്ചു പറഞ്ഞു.
"അച്ചൂ... നീ വേഗം സ്കൂളിൽ പോകാൻ നോക്ക് .നിന്നോട് ഇന്നലെകൂടി പറഞ്ഞതല്ലേ.. കാശുണ്ടാവുമ്പോൾ ശരിയാക്കിത്തരാന്ന്.."
വീണ്ടും ബൈക്ക് സ്റ്റാർട്ട് ചെയ്തു.
"എന്നാണ്കാശുണ്ടാവുന്നത്..?രണ്ടുമാസായിഇതുതന്നെയാണ്പപ്പാപറയുന്നത്.."
അവൻ നിന്നുചിണുങ്ങി.
അവൻ നിന്നുചിണുങ്ങി.
"നിന്നോട് പറഞ്ഞാൽ കേൾക്കില്ലേ..? ഇനി ഒരിക്കലും അതു ശരിയാക്കില്ല.."കനത്ത ശബ്ദത്തിൽതീർത്തു പറഞ്ഞു.
"അപ്പൂപ്പാ.. ഇതു കേട്ടോ..പപ്പയോട്ഒന്നു പറ അപ്പൂപ്പാ..."അച്ചു സങ്കടത്തോടെ കാലുകൾ ശക്തമായ്‌നിലത്തുചവുട്ടികൊണ്ടുഅച്ഛന്റെ നേരെ തിരിഞ്ഞു.
"വേഗം ചെല്ല്..ഇപ്പോൾ തന്നെഅപ്പൂപ്പൻ ശരിയാക്കിതരും"
പരിഹാസത്തോടെ ചിരിച്ചു കൊണ്ട് ബൈക്ക് വിട്ടു. പിന്നിൽ അച്ഛന്റെചുമ ഉയർന്നുകേട്ടു.
പരിഹാസത്തോടെ ചിരിച്ചു കൊണ്ട് ബൈക്ക് വിട്ടു. പിന്നിൽ അച്ഛന്റെചുമ ഉയർന്നുകേട്ടു.
ചുമച്ചു മുറ്റത്ത് തുപ്പി വയ്ക്കുന്നതിനാവും എന്നും വഴക്ക്. അപ്പന്റെ കുറ്റങ്ങൾ പറയാനേ സുധയ്‌ക്ക് നേരമുള്ളു.. അപ്പൻ അതു ചെയ്തു,അപ്പൻ അവിടെ തുപ്പി അങ്ങിനെ നീണ്ടു പോകും അവളുടെ പരാതികൾ.സഹികെട്ടു ഒരു നാൾ സുധയോട് കടുപ്പിച്ചു പറഞ്ഞു.
"എനിക്ക് എന്റെ അപ്പൻ കഴിഞ്ഞേ ഉള്ളു മറ്റാരും. അപ്പനെയും നോക്കി ഇവിടെ നിൽക്കാമെങ്കിൽ മാത്രം ഇവിടെ നിൽക്കാം ഇല്ലെങ്കിൽ നിനക്കു പോകാം. ഏതു പേപ്പറിൽ വേണമെങ്കിലും ഒപ്പിട്ടു തരാൻ ഞാൻ ഒരുക്കമാണ്..." അതിനു ശേഷം കുറച്ചു നാൾപ്രശ്നങ്ങൾ ഒന്നുമില്ലാതെ പോയി. ഇപ്പോൾ വീണ്ടും തുടങ്ങി
അമ്മയുടെ മരണം കഴിഞ്ഞു വേണമെങ്കിൽ അപ്പന് മറ്റൊരുവിവാഹം ചെയ്യാമായിരുന്നു പലരും നിർബന്ധിക്കുകയും ചെയ്തതാണ് .
എന്നെയും, അനിയനെയുംനോക്കാൻ അപ്പൻമാത്രം മതീന്നു പറഞ്ഞു ഒറ്റ കാലിൽ നിന്നു. കഷ്ട്ടപാടുകൾ ഒരുപാട് സഹിച്ചു ഞങ്ങളെവളർത്തി.ആയകാലത്ത്
കെട്ടുവള്ളത്തിന്റെതുഴപിടിച്ചുചങ്കുനീരാക്കിയതിന്റെ ശേഷിപ്പുകൾ ആണ് ഈ ചുമയെന്ന് സുധയെ പറഞ്ഞു മനസ്സിലാക്കാൻ ഒരു പാട് ശ്രമിച്ചു.
പക്ഷെ നിരാശ ആയിരുന്നു ഫലം.അവളുടെ തലയിൽ അതൊന്നും കയറിയില്ല.

അന്ന് പണി കഴിഞ്ഞു തിരികെ വരുമ്പോൾ റോഡുസൈഡിൽനിർത്തിയിട്ടിരുന്ന
ലോറിയിൽ നിന്നുംഎന്തോചരക്കുഇറക്കുന്ന ശബ്ദകോലാഹലങ്ങൾകേട്ടു .പൊടിപറക്കുന്നതിനാൽ ബൈക്ക് വേഗതകുറച്ചു.
പെട്ടെന്നാണ് ആ കാഴച്ച കണ്ണിൽപ്പെട്ടത്. ലോഡ് ഇറക്കുന്നവരുടെ കൂട്ടത്തിൽ അതാ അച്ഛൻനിൽക്കുന്നു.വിയർത്തുകുളിച്ചു.
അവശനായി.ദേഹം മുഴുവനും ചെമ്മണ്ണൂ പറ്റിപിടിച്ചിരിക്കുന്നു.ഞെട്ടിപ്പോയി.ബൈക്ക് നിർത്തി അവിടേക്ക് ചെന്നു. എന്നെ കണ്ടു അപ്പനും പരുങ്ങി.

"എന്താപ്പാ ഇതു ..?"
തലക്കെട്ട് അഴിച്ചുകുടഞ്ഞുകൊണ്ടുഅപ്പൻ അടുത്തു വന്നു.
തലക്കെട്ട് അഴിച്ചുകുടഞ്ഞുകൊണ്ടുഅപ്പൻ അടുത്തു വന്നു.
"ഞങ്ങൾ പറഞ്ഞതാവേണ്ടെന്ന്ബലമായിട്ടു കയറി നിന്നതാ.."
കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു.
"നീപൊയ്ക്കോ..ഞാൻഇത്ഇറക്കിയിട്ടുവരാം."
ശുഷ്ക്കിച്ച നെഞ്ച് വേഗത്തിൽഉയർന്നു
താഴുന്നത് കണ്ടു.
താഴുന്നത് കണ്ടു.
"ശരീരം അനങ്ങരുത് എന്നല്ലേ ഡോക്ടർ പറഞ്ഞിരിക്കുന്നത്..എന്നിട്ടും..എന്തിനാ
ആപ്പാ..?" വേദനയോടെ ചോദിച്ചു.
ആപ്പാ..?" വേദനയോടെ ചോദിച്ചു.
"എടാ..അച്ചുവിന്റെസൈക്കിൾ ശരിയാക്കാൻവേറെവഴിയൊന്നുംഞാൻ
കണ്ടില്ലെടാ..കൂലിപ്പണിക്കാരനായ നിന്റെ കയ്യിൽബാക്കിയൊന്നുംകാണില്ലെന്ന്എനിക്കറിയാം !"
ഇടനെഞ്ചു പൊട്ടിപോകുന്നപോലെതോന്നി.
നിറഞ്ഞ കണ്ണുകൾ അപ്പൻ കാണാതെ തുടച്ചു.
കണ്ടില്ലെടാ..കൂലിപ്പണിക്കാരനായ നിന്റെ കയ്യിൽബാക്കിയൊന്നുംകാണില്ലെന്ന്എനിക്കറിയാം !"
ഇടനെഞ്ചു പൊട്ടിപോകുന്നപോലെതോന്നി.
നിറഞ്ഞ കണ്ണുകൾ അപ്പൻ കാണാതെ തുടച്ചു.
"ആപ്പാ..പൈസാഇല്ലാത്തത്കൊണ്ടായിരുന്നില്ല.അവനു സൈക്കിൾ ശരിയാക്കി കൊടുത്താൽ അതുമായി അവൻ ഇറങ്ങിയാൽ..! " ഒന്നു നിർത്തിയ ശേഷം തുടർന്നു "പേടിയാണ് അച്ഛാ.. ചീറിപ്പായുന്ന വാഹനങ്ങൾ കാണുമ്പോൾ ."
അപ്പൻമുഖം കുനിച്ചുനിന്നു
അപ്പൻമുഖം കുനിച്ചുനിന്നു
പോക്കറ്റിൽ നിന്നും കാശ് എടുത്തുഅപ്പന്റെ കയ്യിൽ കൊടുത്തിട്ട് .
"ദാ.. ഇതു പിടി .അപ്പൻ തന്നെ അവന്റെ സൈക്കിൾ ശരിയാക്കി കൊടുത്തേക്കു."
അപ്പൻ പൈസ തിരികെ തന്റെ പോക്കറ്റിൽ തന്നെ വച്ചു കൊണ്ടു.
"നീ പറഞ്ഞതു ശരിയാടാ.. !മക്കൾ പുറത്തു പോയാൽതിരികെവരുംവരെ മാതാപിതാക്കളുടെ നെഞ്ചിൽ ഒരു കനൽ എരിഞ്ഞു കൊണ്ടിരിക്കും..അവർ തിരിച്ചു വരും വരെ ആ കനൽ അണയില്ല."
അപ്പനുമായിവീട്ടിലെത്തി.അപ്പൻബൈക്കിൽ നിന്നും ഇറങ്ങി പടികൾ കയറി. അപ്പന്റെ വേഷം കണ്ടുവന്ന സുധ ഞെട്ടി.
"രാവിലെ ,ഇട്ടോണ്ട് പോയ ഉടുപ്പ് കാണിച്ചു വെച്ചിരിക്കുന്നത് കണ്ടോ ..ദൈവമേ,.. നശൂലം ഒന്നു പോയി കിട്ടുന്നില്ലല്ലോ.. ഇനി ഇതുകഴുകാൻ ചത്തുപോയ നിങ്ങളുടെ കെട്ടിയോൾ വരുമോ..?"
താൻ വരുന്നത് അറിയാതെ സുധയുടെ ആക്രോശം കേട്ടു കോപംഇരച്ചു കയറി. നിയന്ത്രണം വിട്ടുപോയി പടികൾ ചാടി കയറുക ആയിരുന്നു.തന്നെ കണ്ടു വായും പൊളിച്ചു നിന്ന സുധയുടെ
മുഖമടച്ചു തന്നെ ആദ്യ അടിവീണു.
മുഖമടച്ചു തന്നെ ആദ്യ അടിവീണു.
പെട്ടെന്ന് അപ്പൻ ഇടയ്ക്കു കയറി നിന്നു.
തന്നെ ഒരു വിധം സമാധാനിപ്പിച്ചു അടുത്ത മുറിയിലെക്കു കൊണ്ടു പോയി.
തന്നെ ഒരു വിധം സമാധാനിപ്പിച്ചു അടുത്ത മുറിയിലെക്കു കൊണ്ടു പോയി.
"നാളെ ,നേരം വെളുക്കുമ്പോൾ നീ ഇവിടെ ഉണ്ടാവാൻ പാടില്ല.. പൊയ്‌ക്കൊള്ളണം എങ്ങോട്ടെങ്കിലും.."അത്രയും പറഞ്ഞു നടന്നു.
അന്ന് രാത്രി വാതിലിൽ ആരോ മുട്ടുന്നത് കേട്ടു.വാതിൽ തുറന്നു. മുന്നിൽ സുധയുടെ അച്ഛൻ ആയിരുന്നു .കയ്യിൽ ചെറിയൊരു ബാഗും .
കാര്യങ്ങൾഅറിഞ്ഞുവന്നതായിരിക്കുമെന്ന് മനസ്സ് പറഞ്ഞു. ശബ്ദം കേട്ടു അപ്പനും,സുധയുംവന്നു.ഈസമയത്തു
അച്ഛനെകണ്ടഅന്താളിപ്പുഅവളുടെ മുഖത്തുപ്രകടമായിരുന്നു.
കാര്യങ്ങൾഅറിഞ്ഞുവന്നതായിരിക്കുമെന്ന് മനസ്സ് പറഞ്ഞു. ശബ്ദം കേട്ടു അപ്പനും,സുധയുംവന്നു.ഈസമയത്തു
അച്ഛനെകണ്ടഅന്താളിപ്പുഅവളുടെ മുഖത്തുപ്രകടമായിരുന്നു.
സുധയുടെ അച്ഛൻ ശരിക്കും ക്ഷീണിതനായിരുന്നു.ഒരുപാട്പ്രായംകൂടിയപോലെ.
"മോളെ, അച്ഛന് ഒരു ഗ്ലാസ് വെള്ളം കൊണ്ട് വരൂ.." കിതച്ചു കൊണ്ടു സുധയുടെ അച്ഛൻ പറഞ്ഞു.സുധ ഗ്ലാസ്സിൽ വെള്ളം കൊണ്ട് വന്നു കൊടുത്തു. ആർത്തിയോടെ കുടിക്കുന്നത് കണ്ടപ്പോൾ കാര്യമായ എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായി.
"മോളെ, സുധേ..അച്ഛൻ യാത്രപറയാൻ വന്നതാണ് .ഒരു തീർത്ഥാടനം .."
സുധയുടെ അച്ഛൻ താഴെ തറയിൽ നോക്കി മെല്ലെ ചിരിച്ചു.
"അതെന്താ.അച്ഛാ ഇങ്ങനെഒരുതീരുമാനം?"
സുധയുടെ നാവിന് ജീവൻ വച്ചു.
സുധയുടെ അച്ഛൻ താഴെ തറയിൽ നോക്കി മെല്ലെ ചിരിച്ചു.
"അതെന്താ.അച്ഛാ ഇങ്ങനെഒരുതീരുമാനം?"
സുധയുടെ നാവിന് ജീവൻ വച്ചു.
"നിങ്ങളോടു പറയേണ്ടെന്നു കരുതിയത് ആണ്. പക്ഷെ.. നീ അറിയണം എന്നു തോന്നി..."സുധയുടെ മുഖത്തു നോക്കി
അയാൾ ചുമച്ചു കൊണ്ടു പറഞ്ഞു.
അയാൾ ചുമച്ചു കൊണ്ടു പറഞ്ഞു.
"മോളെ, നിന്റെ വിവാഹം നമ്മുടെ വീടും പറമ്പും പണയപ്പെടുത്തിയാണ് നടത്തിയത്എന്ന് നിനക്കു അറിയാമല്ലോ..? "
സുധ തലകുലുക്കുന്നത് കണ്ടു.
സുധ തലകുലുക്കുന്നത് കണ്ടു.
"വീട് ബാങ്ക്കാര് കൊണ്ട് പോയപ്പോൾ മകന്റെ കൂടെ ഒരു വാടക വീട്ടിൽ ആയിരുന്നല്ലോ ഞാൻ.."ഒന്നു ചുമച്ചു
"അവിടെ,...അവിടെ.."തടസ്സപ്പെട്ടശബ്ദം. ശരിയാക്കിതുടർന്നു.
"എനിക്ക് ഒരു വളർത്തുനായയുടെ വിലപോലും എന്റെ മരുമകൾ തന്നില്ല. എന്തിനും കുറ്റവും, ചീത്തയും. ഒരു നേരമാണ് ഭക്ഷണം തരിക. അതും പാതി വയറ്.വിശപ്പുസഹിക്കാൻപറ്റാതെവരുമ്പോൾകുഞ്ഞിന്കൊടുക്കുന്നബിസ്ക്കറ്റ് ആരും കാണാതെഎടുത്തുകഴിച്ചുവിശപ്പടക്കിയിരുന്നു..."

ഒന്നു നിർത്തി.തൊണ്ടയിൽ ഗദ്ഗദം വന്നു നിറഞ്ഞുപോലെ..അതു കേട്ടു വിങ്ങി പൊട്ടുന്ന സുധയെ കണ്ടു. അപ്പോൾ ആണ് മറ്റൊരു കാഴ്ച കണ്ടത്
കണ്ണു തുടയ്ക്കുന്ന അപ്പൻ ..!
കണ്ണു തുടയ്ക്കുന്ന അപ്പൻ ..!
"ഇന്നലെ, അവൾ അത് കയ്യോടെ പിടിച്ചു.
ആ ദേക്ഷ്യത്തിൽ എന്റെ പ്രായം പോലും നോക്കാതെ എന്നെ അടിച്ചു.. " ബാക്കി പറയാൻനിൽക്കാതെ അയാൾ പൊട്ടിക്കരഞ്ഞു.
ആ ദേക്ഷ്യത്തിൽ എന്റെ പ്രായം പോലും നോക്കാതെ എന്നെ അടിച്ചു.. " ബാക്കി പറയാൻനിൽക്കാതെ അയാൾ പൊട്ടിക്കരഞ്ഞു.
നിമിഷങ്ങൾ കടന്നു പോയി. അയാൾ കണ്ണുതുടച്ചു കൊണ്ടു എഴുന്നേറ്റു. കരഞ്ഞു കൊണ്ട് നിന്ന സുധയെ അടുത്തു വിളിച്ചു.
"ആ...! മുജന്മ പാപമാവും പരിഹാരം തേടണം അതാണ് ഈ തീർത്ഥാടനത്തിന്റെ ഉദ്ദേശം. മോള് നിന്റെ ഭർത്താവിന്റെ അച്ഛനെനല്ലതുപോലെ നോക്കണംട്ടോ.
ഒരിക്കലും ആ മനസ്സു വേദനിക്കാൻ നീ കാരണക്കാരിആവരുത്."പൊട്ടിഒഴുകുന്ന
കണ്ണുനീർനിയന്ത്രിക്കാൻസുധപാട്പെടുന്നുണ്ടായിരുന്നു.
യാത്രചൊല്ലി സുധയുടെഅച്ഛൻഇറങ്ങി.
ഒരിക്കലും ആ മനസ്സു വേദനിക്കാൻ നീ കാരണക്കാരിആവരുത്."പൊട്ടിഒഴുകുന്ന
കണ്ണുനീർനിയന്ത്രിക്കാൻസുധപാട്പെടുന്നുണ്ടായിരുന്നു.
യാത്രചൊല്ലി സുധയുടെഅച്ഛൻഇറങ്ങി.
"സുധയുടെ അച്ഛൻ ഒന്നു നിന്നെ..."
ഇത് വരെ മൗനമായിരുന്ന അപ്പന്റെ ശബ്ദംഉയർന്നു.
ഇത് വരെ മൗനമായിരുന്ന അപ്പന്റെ ശബ്ദംഉയർന്നു.
"തീർത്ഥാടനത്തിനു പോകാനുള്ള പ്രായം ഒന്നുംതനിക്കായിട്ടില്ല ഡോ.. താൻ കയറി വാ..ഈ വീട്ടിൽ മുറികൾ ഒരുപാട് വെറുതെ കിടക്കുകയാണ്. ഒന്നിൽ കൂടാം. മൂന്നു നേരം ശാപ്പാട് മോള് തരും.."
പറഞ്ഞു കൊണ്ട് സുധയുടെ അച്ഛന്റെ കയ്യിലെബാഗും വാങ്ങി അപ്പൻ അകത്തു കൊണ്ടു പോയി വച്ചു.
പെട്ടെന്നാണ് സംഭവിച്ചത്.സുധ കരഞ്ഞു കൊണ്ട് അപ്പന്റെ കാലിലേക്കു വീണു. അപ്പൻ വേഗം അവളെ പിടിച്ചെഴുന്നേല്പിച്ചു.
"എന്നോട് ക്ഷമിക്കൂ അപ്പാ... കുറെ ദ്രോഹിച്ചിട്ടുണ്ട്. ഒരുപാട് കുത്തുവാക്കുകൾ പറഞ്ഞിട്ടുണ്ട് എന്നോട് ക്ഷമിക്കൂ .."
അപ്പൻ അവളുടെ നെറുകയിൽ തലോടി
" സാരമില്ല,മോളെ... ഞാൻ ഒന്നും കാര്യമായി എടുത്തിട്ടില്ല.."
"അല്ല, അപ്പാ... ഞാൻ ഇവിടെ അപ്പനെ ദ്രോഹിക്കുമ്പോൾ ദൈവം അവിടെ എന്റെ അച്ഛനെ ശിക്ഷിക്കുക ആയിരുന്നല്ലോ
അപ്പാ ."അവൾപൊട്ടിക്കരഞ്ഞു.
അപ്പാ ."അവൾപൊട്ടിക്കരഞ്ഞു.
"എല്ലാ മക്കളും,മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ടു . വയസ്സായി കഴിഞ്ഞാൽ മനസ്സു പറയുന്നത്ശരീരംഅത്രവേഗം
അനുസരിക്കില്ല.അതിനുഅവരെചീത്തവിളിച്ചത്കൊണ്ടോഉപദ്രവിച്ചത് കൊണ്ടോ ഒരു കാര്യമില്ല അതാണ് വാർദ്ധക്യം. .! അവരോടു നിങ്ങൾ എന്തു ചെയ്യുമ്പോഴും ഓർക്കുക .എല്ലാം കണ്ടുകൊണ്ടുഅടുത്തു നിങ്ങളുടെ മക്കൾ നിൽക്കുന്നുണ്ട്. നാളെ നിങ്ങളും ഈ വഴിയിൽ എത്തിച്ചേരുക തന്നെചെയ്യും .ഒരുപക്ഷെ ഈമക്കൾ
നാളെ!!"അപ്പൻ ഒന്നു നിർത്തി.

"ശരി.. ഇനി എല്ലാവരും പോയിക്കിടന്നുറങ്ങു..സമയം ഒരുപാട് ആയി.."
ഈ സമയം പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു.
ശുഭം.
By
✍️
Nizar vh
By

Nizar vh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക