Slider

നന്മ വൈറസ് (മിനിക്കഥ )

0
Image may contain: Shoukath Maitheen
====
'വാത്സല്ല്യമെന്ന''
''കരുണയെന്ന''
''ആത്മാര്‍ത്ഥത യെന്ന''
''പരോപകാരമെന്ന,''
''ബഹുമാനമെന്ന''
''ഗുരുത്വമെന്ന''
''മനുഷ്യത്വമെന്ന''
''സൗഹ്യദമെന്ന''
''ക്ഷമയെന്ന''
''പുഞ്ചിരിയെന്ന''
''ത്യാഗമെന്ന''
''സല്‍സ്വഭാവമെന്ന''
''നമ്മളെന്ന''
''നന്മയെന്ന''
''സ്നേഹമെന്ന''
''വിശ്വാസമെന്ന ''
''അറിവെന്ന ''
ഇത്തരം
'നന്മ'വൈറസുകള്‍ ''
മനുഷ്യരില്‍
നിന്ന് മനുഷ്യരിലേക്ക് എളുപ്പത്തില്‍
പകരാന്‍ സാധ്യതയില്ലാത്തതാണെന്ന്
ഭൂമിയില്‍ നടത്തിയ
''മനുഷ്യോത്പ്പത്തി ''
എന്ന
പഠനത്തില്‍ തെളിഞ്ഞിരിക്കുന്നു,
നൂറ്റാണ്ടുകളായി ,
ആകാശത്തിലെ സര്‍വ്വ മത
ദൈവങ്ങള്‍ നടത്തിയ പരീക്ഷണത്തിലാണ്
ഈ രഹസ്യം
കണ്ടെത്തിയതെന്ന്,
ഒരാകാശ പത്രം
റിപ്പോര്‍ട്ട് ചെയ്യുന്നു,
=============
ഷൗക്കത്ത് മൈതീന്‍ ,
കുവൈത്ത് ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo