അൽപം കൂടി പറഞ്ഞിട്ട് നിർത്താം.
പ്രണയത്തിന്റെ രൂപവും ഭാവവും എല്ലാവരിലും ഒരേ പോലെയല്ല എന്നതാണ് നമുക്ക് മനസ്സിലാകുന്നത്.
പുരുഷന്റെ പ്രണയം എന്നത് താൻ രാജാവാകുന്ന സാമ്രാജ്യത്തിലേക്ക് ഒരു രാജ്യം കൂടി വെട്ടിപ്പിടിക്കുക, അല്ലെങ്കിൽ കൂട്ടി ചേർക്കുക എന്ന താൽപര്യം പോലെയാണ്.
സ്ത്രീയോ, അനാഥമായി കിടക്കുന്ന ഒരു രാജ്യത്തേക്ക് ശക്തനായ ഒരു ഭരണാധികാരിയെ ആഗ്രഹിക്കുന്നത് പോലെയും.

ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള പ്രണയത്തിന് മുമ്പ് സ്വഭാവങ്ങളെക്കുറിച്ച് മനസ്സിലാക്കാം.
പുരുഷ സ്വഭാവം എന്നത് ശേഖരണമാണ്. എന്തും ശേഖരിക്കുക.ധനമായാലും സമ്പത്തായാലും പ്രശസ്തിയും സ്ഥാനമാനങ്ങളും എല്ലാം ശേഖരിക്കൽ പുരുഷൻ വെമ്പൽ കൊള്ളാറുണ്ട്.അതു പോലെത്തന്നെയാണ് സ്നേഹത്തിന്റെ കാര്യവും. സ്നേഹം ലഭ്യമാക്കുകയാണ് പുരുഷന്റെ സ്വഭാവം. സ്നേഹം ആരോടായാലും പ്രകടിപ്പിക്കാൻ സ്ത്രീയെ അപേക്ഷിച്ച് പുരുഷൻ വിമുഖത കാണിക്കാറുണ്ട്.
സ്ത്രീയുടെ സ്വഭാവമാണെങ്കിലോ നിർമ്മാണമാണ് മുഖ്യം. അതായത് പ്രകടനാത്മകം.
എന്തും പ്രകടിപ്പിക്കാൻ സ്ത്രീകൾ വെമ്പൽ കൊള്ളാറുണ്ട്. സ്നേഹമായാലും, സമ്പത്തായാലും അവർ ചിലവാക്കിക്കൊണ്ടിരിക്കും.
കുടുംബത്തെ നിർമ്മിക്കുന്നത് സ്ത്രീയാണല്ലൊ.
അടുക്കളപ്പുകയിൽ കാലങ്ങളോളം ശ്വാസം മുട്ടിക്കിടന്നാലും ഒരു പ്രതിഫലവും അവർ ആഗ്രഹിക്കുന്നില്ല. നേരെ മറിച്ച് കൂടുതൽ ആ പ്രവൃത്തികളിൽ വ്യാപൃതയാവാൻ, അവളുടെ സ്നേഹം അതിലൂടെയും പ്രകടിപ്പിക്കാൻ വെമ്പൽ കൊള്ളുകയാണ്.

അതു കൊണ്ട് തന്നെ ഭർത്താവിന് ഭാര്യയോടുള്ള പ്രണയം ഭാര്യക്ക് മനസ്സിലാകാൻ തന്നെ കാലങ്ങളെടുക്കും. അതിന്റെ കാരണം ഞാൻ പിന്നീട് പറയാം. ഭാര്യക്ക് ഭർത്താവിന്റെ സ്നേഹം മനസ്സിലാകാൻ താമസമെടുക്കുന്നതിനാൽ അവരുടെ ഇടയിൽ ചെറിയ പൊട്ടലും ചീറ്റലും സ്വാഭാവികമായി ഉണ്ടാകും.
ഭർത്താവ് സ്നേഹം പ്രകടിപ്പിക്കുന്നത്, തന്റെ അധികാര പരിധിയിലുള്ളവരോട് കാണിക്കുന്ന സംരക്ഷണവും കരുതലും ഒക്കെയാണ്. എല്ലാ കാര്യങ്ങളിലും ഒരു കീഴടക്കൽ മനോഗതിയാണ് ഉളളത്. തന്റെ പ്രണയം അർഹിക്കുന്നവർ തന്റെ അധികാര പരിധിയിൽ പൂർണ്ണമായി നില നിൽക്കണമെന്ന് പുരുഷൻ ആഗ്രഹിക്കുന്നു. അതിന് വിധേയരാകുന്നവർക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ പുരുഷൻ തയ്യാറാകുന്നു. ഏത് പ്രയാസകരമായ ജോലിയും, പ്രവാസവും വരെ പുരുഷൻ ഏറ്റെടുക്കുന്നു.
എന്നാൽ സ്ത്രീകളുടെത് നിർമ്മാണാത്മകതയാണല്ലൊ. അവരുടെ സ്നേഹം അവർ മറച്ചുവയ്ക്കുന്നില്ല.അവർ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. അത് പ്രകടിപ്പിക്കാനുള്ള അവസരം അവർ തേടും. അതിനുള്ള പ്രോത്സാഹനവും. അതിന് അവർ എത്ര വിധേയരാവാനും തയ്യാറാണ്.
ഭാര്യ ഭർതൃബന്ധത്തിൽ പ്രണയം രൂഡമൂലമാകുന്നതിന് വേഴ്ച സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്.
നിരന്തരമായ ലൈംഗിക ബന്ധത്തിലൂടെ പുറം തള്ളുന്ന പുരുഷ ബീജകണങ്ങളെ സ്ത്രീയുടെ ശരീരം വലിച്ചെടുക്കുന്നു. ഇങ്ങനെ സ്ത്രീ ശരീരത്തിൽ അധികമാകുന്ന പുരുഷ കണങ്ങൾ ഭർത്താവിന്റെയും ഭാര്യയുടെയും സ്വഭാവം ഒന്നാകുന്നതിന് കാരണമാകുന്നു.

ഇതിനിടയിൽ അന്യപുരുഷ കണങ്ങൾ സ്ത്രീ ശരീരത്തിൽ പ്രവേശിച്ചാൽ അത് ഹൃദയത്തിന് സ്വീകരിക്കാൻ ബുദ്ധിമുട്ട് വരും. സ്വാഭാവികമായും ഇത് സ്ത്രീയിൽ കടുത്ത മാനസിക സംഘർഷത്തിന് കാരണമാകും.
മൂന്ന് മാസത്തിലധികം ഭാര്യയുമായി ബന്ധപ്പെടാതിരിക്കുന്നത് കുടുംബ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യത ഏറെയാണ്.
മൂന്ന് തവണ ഋതുമതിയാകുന്ന ഭാര്യയുടെ ശരീരത്തിൽ നിന്നും ഭർത്താവിന്റെ ശേഷിപ്പുകൾ പൂർണ്ണമായും നീക്കം ചെയ്യപ്പെടും. അതു കൊണ്ട് തന്നെ ശാരീരികമായും തന്മൂലം മാനസികമായും അകൽച്ച സംഭവിക്കുകയും ചെയ്യുന്നു.
മൂന്ന് തവണ ഋതുമതിയാകുന്ന ഭാര്യയുടെ ശരീരത്തിൽ നിന്നും ഭർത്താവിന്റെ ശേഷിപ്പുകൾ പൂർണ്ണമായും നീക്കം ചെയ്യപ്പെടും. അതു കൊണ്ട് തന്നെ ശാരീരികമായും തന്മൂലം മാനസികമായും അകൽച്ച സംഭവിക്കുകയും ചെയ്യുന്നു.
പുരുഷ ബീജകണങ്ങളെ ശക്തിക്കും അളവിനും അനുസരിച്ചാണ് സ്ത്രീ ശരീരത്തിന്റെ സംതൃപ്തിയും സ്വീകാര്യതയും ഉണ്ടാകുന്നത്.ഏറ്റക്കുറച്ചിലുകൾ അവരുടെ ബന്ധത്തിലെ അടുപ്പത്തിനും അകൽച്ചക്കും കാരണമാവുകയും ചെയ്യും.
(ചുരുക്കി എഴുതിയതാണ്).
ഹുസൈൻ എം കെ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക