ഇറങ്ങിപ്പോക്ക്
*****************
*****************
"അല്ലെങ്കിലും ഈ വീട്ടിൽ എനിക്കൊരു വിലയുമില്ല. "
അമ്മു ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു.
കണ്ണീർ ധാരധാരയായി ഒഴുകുന്നുണ്ട്.
കണ്ണീർ ധാരധാരയായി ഒഴുകുന്നുണ്ട്.
""ഞാൻ ഇപ്പോ ഇറങ്ങിപ്പോകും..
എന്നെ നിങ്ങൾക്ക് ആർക്കും വേണ്ടാലോ""
എന്നെ നിങ്ങൾക്ക് ആർക്കും വേണ്ടാലോ""
അമ്മുന്‍റെ അടുത്ത ഡയലോഗ്..
"പോടീ..ഇറങ്ങി പോടീ
ഇവിടെ ഞങ്ങൾക്ക് നിന്നെ വേണ്ടാ..നിനക്കി ഷ്ട്ടമുള്ളിടത്തു പോ...""
ഇവിടെ ഞങ്ങൾക്ക് നിന്നെ വേണ്ടാ..നിനക്കി ഷ്ട്ടമുള്ളിടത്തു പോ...""
ചങ്കേൽ കുത്തണ മറുപടി കൂടി കേട്ടപ്പോൾ അമ്മുന്റ സങ്കടം മുല്ലപ്പെരിയാർ ഡാം കണക്കേ ഇപ്പോ പൊട്ടിത്തെറിക്കും എന്ന നിലയിലായി
ഷട്ടറുകൾ ...കുറച്ച് കൂടി ജലം പുറത്തേക്ക് നിർഗമിപ്പിച്ചു .ഒഴുകി വീണ ജലത്തോടൊപ്പം ..പാവം അമ്മുന്‍റെ ഹൃദയവും ഒഴുകി..
'ആർക്കും വേണ്ടാ..തന്നെ.
എന്തിനാ ഇനി ജീവിക്കുന്നത്..'"നാപ്റ്റോളിലെ പരസ്യവാചകം പോലെ അവളെണ്ണി പറഞ്ഞു കൊണ്ടിരുന്നു..
എന്തിനാ ഇനി ജീവിക്കുന്നത്..'"നാപ്റ്റോളിലെ പരസ്യവാചകം പോലെ അവളെണ്ണി പറഞ്ഞു കൊണ്ടിരുന്നു..
ഇത് അമ്മു..
പേര് കേൾക്കുമ്പോ കുട്ടിയാണെന്ന് തോന്നും..അമ്മുവും കുട്ടിയായിരുന്നു..വർഷങ്ങൾക്ക് മുൻപ്..
ഇപ്പോ അമ്മു വളർന്ന് മൂത്ത് തളിർത്തു രണ്ട് മക്കളായി .എന്നാലും വിളിപ്പേര് മാറൂല്ലല്ലല്ലോ..അമ്മു അമ്മയായാലും അമ്മൂമ്മയായാലും ഇതെന്നെ വിളി..

അമ്മുന് എല്ലാരോടും ഭയങ്കര സ്നേഹമാണ്
കരുതൽ..വാത്സല്യം...അങ്ങനെ സകലമാന ഗുണങ്ങളുടേം വിളനിലം
കരുതൽ..വാത്സല്യം...അങ്ങനെ സകലമാന ഗുണങ്ങളുടേം വിളനിലം
പക്ഷേ ആകെ ഒരു പ്രശ്നം മാത്രം
ഒരു പാലമിട്ടാലങ്ങോട്ടുമിങ്ങോട്ടും വേണ്ടേ..
ആരും തന്നെ തിരിച്ച് സ്നേഹിക്കുന്നില്ല..
പരിഗണിക്കുന്നില്ല..
ഒരു പാലമിട്ടാലങ്ങോട്ടുമിങ്ങോട്ടും വേണ്ടേ..
ആരും തന്നെ തിരിച്ച് സ്നേഹിക്കുന്നില്ല..
പരിഗണിക്കുന്നില്ല..
അമ്മുന്റ്റ് ഇൗ പരാതിയും പരിഭവവും വർഷങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു പോന്നു
കൂട്ടുകുടുംബത്തിലെ...ആദ്യത്തെ..കുഞ്ഞ്..അതായിരുന്നു അമ്മു..
അമ്മു ജനിച്ചപ്പോ..എല്ലാവരും താഴെ തൊടാതെ എടുത്ത് കൊണ്ട് നടന്നു..
അമ്മു ജനിച്ച്...ഏഴ് വർഷം കഴിഞ്ഞപ്പോ ആണ്...അമ്മൂന് കുഞ്ഞനിയനുണ്ടാകുന്നത്..
അമ്മു ജനിച്ച്...ഏഴ് വർഷം കഴിഞ്ഞപ്പോ ആണ്...അമ്മൂന് കുഞ്ഞനിയനുണ്ടാകുന്നത്..
അവളുടെ അമ്മേടെ വയറ് ഉരുണ്ടുരുണ്ട്...വന്നപ്പൊഴൊക്കെ...കാണുന്നൊരൊക്കെ അമ്മൂനെ നോക്കി പറഞ്ഞു
"ഇനി ഞങ്ങൾക്ക്...അമ്മുനെ വേണ്ടാലോ .ഞങ്ങള്‍ക്ക് വേറെ ഉണ്ണി ഇപ്പോ വരുലോ..""
തൊട്ടുവിശ്വാസി തോമാശ്സീഹാ കണക്കേ
അമ്മു...ആദ്യം അതൊന്നും വിശ്വസിച്ചില്ല
പക്ഷേ ..ഉണ്ണി ജനിച്ചപ്പോ തൊട്ട് അമ്മൂന് അത് വിശ്വാസായി.
തന്നെ ഇനി ആർക്കും വേണ്ടാ..
ആരും എടുക്കുന്നില്ല...കളിപ്പികുന്നില്ല .
എല്ലാർക്കും പുതിയ ഉണ്ണിയെ മതി..
അങ്ങിനെ ഒക്കെ ആണേലും...ഉണ്ണിയെ അവൾക്കും ഇഷ്ടായി .
അവള് ഉണ്ണിയെ സ്നേഹിച്ചു .കളിപ്പിച്ചു...
അമ്മുന് വീണ്ടും..രണ്ട് വർഷം കഴിഞ്ഞപ്പോ ഒരു ഉണ്ണി കൂടി കിട്ടി..

അമ്മൂനു പത്ത് വയസ്സ് പ്രായം.
ആ പ്രായത്തിലാണ് ആദ്ധ്യായി...അമ്മു..ആ. ഡയലോഗ് വിട്ടത്...
ആ പ്രായത്തിലാണ് ആദ്ധ്യായി...അമ്മു..ആ. ഡയലോഗ് വിട്ടത്...
"ഞാൻ ഇറങ്ങി പോകും..എന്നെ വേണ്ടല്ലോ എന്നെ തവിട് കൊടുത്ത് വാങ്ങിയതല്ലേ."
കോമഡി ഷോകൾ ഇറങ്ങാത്ത കാലം ആയതൊണ്ട് അത് കേട്ടപ്പോൾ അന്ന് എല്ലാവരും പൊട്ടി ചിരിച്ചു
കോമഡി ഷോകൾ ഇറങ്ങാത്ത കാലം ആയതൊണ്ട് അത് കേട്ടപ്പോൾ അന്ന് എല്ലാവരും പൊട്ടി ചിരിച്ചു
"ആണല്ലോ...അമ്മൂന്നെ തവിട് കൊടുത്ത് വാങ്ങിയതാ..ഇവിടെ വരുന്ന അമ്മാലുവമ്മന്റെ കയ്യീന്ന്. "
അമ്മു ആ എക്സ്ചേഞ്ച് ഓഫർ കഥ ആദ്യം കേട്ടത് അമ്മായി പറഞ്ഞിട്ടാണ് ... തവിടുപുരാണം റിലീസ് ചെയ്തപ്പോള്‍ സ്ക്രിപ്റ്റ് റൈറ്റർ ഒരിക്കലും ചിന്തിച്ചില്ല അത് റിലീസ് ചെയ്യുന്ന തിയ്യറ്ററുകളിൽ ഇത്രേം വലിയ ഗുണ്ട് പൊട്ടുമെന്ന്.
ഇഡലി...വിൽക്കാൻ വരുന്ന വലിയ കല്ലുള്ള മൂക്കുത്തി...ഉള്ള അമ്മാലുവമ്മ ..
അവരുടെ തലയിലെ വലിയ ചെമ്പിൽ...ഇഡലിയും ചുമന്ന മുളക്... വറു ത്തിട്ട ചഡ്നിയും ..ഉള്ളി ചമ്മന്തിയും...കിടന്നു..
അവരുടെ തലയിലെ വലിയ ചെമ്പിൽ...ഇഡലിയും ചുമന്ന മുളക്... വറു ത്തിട്ട ചഡ്നിയും ..ഉള്ളി ചമ്മന്തിയും...കിടന്നു..
ഇൗ കഥ അറിഞ്ഞ നാൾ തൊട്ട് അമ്മു..അവരെ സ്കെച്ചിട്ടു
ഒരിക്കൽ...ആ ചെമ്പിൽ...തന്നെയും കൊണ്ട് വന്ന്...തല ചുമടായി വീട്ടിൽ കൊടുത്ത ചിത്രം ഓർക്കും..
കുറുമ്പ്..കാണിക്കുമ്പോഴോക്കെ എല്ലാവരും പറയും..."നിന്നെ അമ്മാലുവമ്മന് തിരികെ കൊടുക്കും "
അത് കേൾക്കുമ്പോൾ..അവള് എക്സ്ട്രാ ഡീസൻ്റാകും

പത്താം വയസ്സിൽ ആ ഡയലോഗ് കാച്യപ്പോൾ എല്ലാവരും ചിരിച്ചു
വീണ്ടും വീണ്ടും അവൾ അതേ ഗോളടിച്ചപ്പോ ഒരു ദിവസം അവളുടെ അമ്മ വടിയും കൊണ്ട് ഓടിച്ചിട്ടുപറഞ്ഞു.
വീണ്ടും വീണ്ടും അവൾ അതേ ഗോളടിച്ചപ്പോ ഒരു ദിവസം അവളുടെ അമ്മ വടിയും കൊണ്ട് ഓടിച്ചിട്ടുപറഞ്ഞു.
"എന്നാ പോടീ. ഒന്ന് കാണട്ടെ.."
അന്നേരം അവൾ ഉടുത്തിരുന്നത് വെളുത്ത പെറ്റികൊട്ടാണ്
അമ്മേടെ ഡയലോഗ് കേട്ട് ഉള്ള കണ്ട്റോള് മൊത്തം പോയി . അന്നാലും വിട്ടുകൊടുക്കാനൊക്കുമോ
രണ്ടും കല്പിച്ച് ഇറങ്ങി പോകാൻ തന്നെ തീരുമാനിച്ചു..
പെറ്റികോട്ടെങ്കിൽ പെറ്റികോട്ട്..
പുറത്തേക്കിറങ്ങി..
അപ്പോൾ സമയം രാത്രി എട്ട് ..
പുറത്ത് ഇരുട്ട്...
വീടിന്. മുന്നിൽ....നീണ്ട് കിടക്കുന്ന ചെമ്മൺ പാത . അതും കഴിഞ്ഞ് .. പാടം ആണ്..പാ ടം കടന്നാൽ റോഡ് ആയി.
വഴിയുടെ അറ്റം വരെ പോയി.. പാടം കടക്കാൻ ആലോചിച്ച നേരം...വടക്കേലെ ലത പറഞ്ഞ പ്രേത കഥ ഓർമ വന്നു.അവളുടെ അച്ഛൻ രാത്രി അതിലെ പോരുമ്പോ...തൂങ്ങി മരിച്ച..നീലിമ ചേച്ചിയെ കണ്ടെന്ന്...
കഥ ഓർത്തപ്പോൾ അമ്മൂന്‍റെ കാലിലൂടെ വന്ന വിറയൽ കാലുകളെ മുന്നോട്ടല്ല പിന്നോട്ടോടിച്ചു
അമ്മ വഴിയിൽ രണ്ട് കൈയ്യും എളിയിൽ കുത്തി ജിംനാസ്റ്റിക് താരം പോലെ നിൽപ്പുണ്ട്

അന്നേരം ഒന്നും മിണ്ടില്ല .
വീട്ടിൽ തിരിച്ച് കേറിയതും... പെറ്റികോട്ട് പൊക്കി....തുടയിൽ.....നാലഞ്ച്.. പെട..
വീട്ടിൽ തിരിച്ച് കേറിയതും... പെറ്റികോട്ട് പൊക്കി....തുടയിൽ.....നാലഞ്ച്.. പെട..
തുള്ളി പോയി..അമ്മു..
വലിയ വായിൽ ഒാളിയിട്ട് പറഞ്ഞു
"ഇനി ഞാന്‍ പൂവൂല്ല ....."
വലിയ വായിൽ ഒാളിയിട്ട് പറഞ്ഞു
"ഇനി ഞാന്‍ പൂവൂല്ല ....."
അമ്മു പിന്നീട് ആ. സാഹസം കാട്ടിയില്ല..
പക്ഷേ ഡയലോഗ് പറയാൻ മറന്നില്ല
പക്ഷേ ഡയലോഗ് പറയാൻ മറന്നില്ല
അമ്മേടെ അടി തുടയിൽ കരിവാളിച്ച് കുറെ നാൾ കിടന്നു.തുടയിൽ ഇനീം പാട് വരാൻ സാധ്യത ഉള്ളതോണ്ട് ഇറങ്ങി പോകാനുള്ള മോഹം തൽക്കാലം മാറ്റി വെച്ചു
അമ്മുവിന്റെ മനസ്സിൽ..തന്നെ ആർക്കും വേണ്ടാ..തന്നെ വിലക്ക് വാങ്ങിയാതാണെന്ന തോന്നൽ കൂടി കൊണ്ടിരുന്നു
മുതിർന്നപ്പോൾ ബാർട്ടർ സിസ്റ്റം നടപ്പിലായില്ല എന്നുള തിരിച്ചറിവ് ഉണ്ടായി എങ്കിലും താൻ ഇവിടെ അന്യയാണെന്ന ഒരു തോന്നൽ. ഡാമിലെ ചെളി കണക്കെ അടിഞ്ഞ് കൂടി
മുതിർന്നപ്പോൾ ബാർട്ടർ സിസ്റ്റം നടപ്പിലായില്ല എന്നുള തിരിച്ചറിവ് ഉണ്ടായി എങ്കിലും താൻ ഇവിടെ അന്യയാണെന്ന ഒരു തോന്നൽ. ഡാമിലെ ചെളി കണക്കെ അടിഞ്ഞ് കൂടി
എന്തിനും ഏതിനും മുതിർന്ന തനിക്കാണ് വഴക്ക്...പതിയെ പതിയെ അവൾ എല്ലാത്തിലും നിന്നും പിൻവലിയാൻ തുടങ്ങി .ഒതുങ്ങിയ സ്വഭാവം...ചിരിക്കും...സ്നേഹിക്കും...അനുസരിക്കും..
അനുസരണ ഉള്ള അമ്മു...ടീച്ചർമാരുടെ അങ്ങിനെ ഒരു കോൺക്ട് സർട്ടിഫിക്കറ്റ് കിട്ടിയാൽ പിന്നെ...ലൈഫിൽ എല്ലാം തികഞ്ഞില്ലെ?
അനുസരണ ഉള്ള അമ്മുന് പ്രായായപ്പോ വീട്ടുകാർ കെട്ടിച്ചുവിട്ടു
അനുസരണ ഉള്ള അമ്മു...ടീച്ചർമാരുടെ അങ്ങിനെ ഒരു കോൺക്ട് സർട്ടിഫിക്കറ്റ് കിട്ടിയാൽ പിന്നെ...ലൈഫിൽ എല്ലാം തികഞ്ഞില്ലെ?
അനുസരണ ഉള്ള അമ്മുന് പ്രായായപ്പോ വീട്ടുകാർ കെട്ടിച്ചുവിട്ടു
കല്യാണം കഴിഞ്ഞ് .ആദ്ധ്യമൊന്നും ഒരു കുഴപ്പമില്ല.
എന്നാലും ഒരു സംശയം..
തന്നെക്കാൾ ഭർത്താവ് അയാളുടെ അച്ചനേം അമ്മനേം സ്നേഹിക്കുന്നുണ്ടോ..?
ആ പേരും പറഞ്ഞ് ഇടക്കിടെ്..ചട്ടീം കലവും മുട്ടി..
അമ്മു തന്റെ് തുറുപ്പ് ചീട്ട് ഇറക്കിതുടങ്ങി
എന്നാലും ഒരു സംശയം..
തന്നെക്കാൾ ഭർത്താവ് അയാളുടെ അച്ചനേം അമ്മനേം സ്നേഹിക്കുന്നുണ്ടോ..?
ആ പേരും പറഞ്ഞ് ഇടക്കിടെ്..ചട്ടീം കലവും മുട്ടി..
അമ്മു തന്റെ് തുറുപ്പ് ചീട്ട് ഇറക്കിതുടങ്ങി
മക്കൾ വലുതായപ്പോൾ...അമ്മൂന് വീണ്ടും ഒരു സംശയം..ഇവിടെ താൻ ഒറ്റപ്പെടുന്നു
ഭർത്താവിന് കൂട്ടുകാർ...മക്കൾ പിന്നെ ഒരു ഫോണും..
വെക്കാനും വിളമ്പാനും കൂടെ കിടക്കാനും മാത്രമായി താൻ.
അവള് വീണ്ടും പരാതി പെട്ടി അഴിച്ച് വിട്ടു
ഭർത്താവിന് കൂട്ടുകാർ...മക്കൾ പിന്നെ ഒരു ഫോണും..
വെക്കാനും വിളമ്പാനും കൂടെ കിടക്കാനും മാത്രമായി താൻ.
അവള് വീണ്ടും പരാതി പെട്ടി അഴിച്ച് വിട്ടു
അള മുട്ടിയ ഭർത്താവ് ഒടുക്കം തിരിഞ്ഞ് കടിച്ചു
"പോടീ...നീ ഇറങ്ങി പോടീ..."
അമ്മു...അങ്കക്കലിക്കിറങ്ങിയ ഭർത്താവിനെ നോക്കി.സ്ഥിരം ഈ വാക്കുകള്‍ കേൾക്കുന്ന മക്കളതാ കളിയാക്കി ചിരിക്കുന്നു.
അമ്മുവിലെ സഞ്ചാരി ഉണർന്ന് പ്രവർത്തിച്ചു..
മുന്നും പിന്നും നോക്കാതെ വീണ്ടും ഇറങ്ങി വീട്ടീന്ന്..
അമ്മുവിലെ സഞ്ചാരി ഉണർന്ന് പ്രവർത്തിച്ചു..
മുന്നും പിന്നും നോക്കാതെ വീണ്ടും ഇറങ്ങി വീട്ടീന്ന്..
സമയം രാത്രി പതിനൊന്നു..
മുന്നിൽ ടാറിട്ട റോഡ്..
വെളിച്ചം... ധാരാളം
വെളിച്ചം... ധാരാളം
മനസ്സിൽ കലി ജീ പീ ആര്‍ എസ്..ആയി വഴി കാണിച്ചു നിൽക്കാണ്...
"ഇന്നത്തോടെ എല്ലാം തീർക്കണം "
കലി ഉള്ളിരുന്ന് കുറുകി.
"ഇന്നത്തോടെ എല്ലാം തീർക്കണം "
കലി ഉള്ളിരുന്ന് കുറുകി.
ചാടി തുള്ളി അമ്മു നടന്നു
ആരോരുമില്ലാത്തവൾ....
ആരോരുമില്ലാത്തവൾ....
വണ്ടികൾ പലതും കടന്ന് പോകുന്നു.
ഇടക്കൊരെണ്ണം ഒന്ന് ചവിട്ടി.
ഇടക്കൊരെണ്ണം ഒന്ന് ചവിട്ടി.
"ചേച്ചിയെ...എങ്ങോട്ടാ. . ?"തല പുറത്തേക്കിട്ട് ..രണ്ട് ആണുങ്ങൾ..
ആരുമില്ലാത്ത പെണ്ണുങ്ങളെ ദത്തെടുക്കാൻ ഉടയോൻ അയച്ച വിശാലമനസ്കരായ പുരുഷുക്കളാണ്
ചോദ്യം കേട്ട് അമ്മു പകച്ചു
അവർ വണ്ടി ഒതുക്കി കഴിഞ്ഞു
അമ്മൂൻ്റെ കൈയ്യും കാലും വിറച്ചു
ചാവാൻ ഇറങ്ങിയതാ..പക്ഷേ..ഹൃദയ വിശാലരുടെ കയ്യിൽ കിട്ടിയാൽ?

പേടി കൊണ്ട് അമ്മൂന് വായിൽ കൊഴു
ക്കൊട്ട തിരുകി കേറ്റിയ പ്രതീതി..
അവർ അടുത്ത് വന്ന്..തൊട്ടു തൊട്ടില്ല എന്ന മട്ടിലെത്തി
പെട്ടെന്ന് നായകന്‍ രംഗപ്രവേശം ചെയ്തു വിജയ് മോഡല്‍ ഒരു വിളി
ടാ.........
ക്കൊട്ട തിരുകി കേറ്റിയ പ്രതീതി..
അവർ അടുത്ത് വന്ന്..തൊട്ടു തൊട്ടില്ല എന്ന മട്ടിലെത്തി
പെട്ടെന്ന് നായകന്‍ രംഗപ്രവേശം ചെയ്തു വിജയ് മോഡല്‍ ഒരു വിളി
ടാ.........
വിജയ് വന്നാല്‍ ഗുണ്ടകളോടണ്ടേ ?രണ്ട് മാന്യന്മാർ ഉടന്‍ കാറില്‍ കേറി സ്ഥലം വിട്ടു .
'ഡീ ..പോണോ ഡീ നിനക്ക്...'"
പേടിച്ച് വിറച്ചു തല കുമ്പിട്ടു നിന്ന അമ്മു ചോദ്യം കേട്ട് ഒരം പൊക്കി വേണ്ടാന്ന് കാണിച്ചു
എന്നിട്ടും പതിയെ പറഞ്ഞു
" നിങ്ങള്‍ക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ലേ ?""
അത് പറയുമ്പോള്‍ അവളപ്പോ പഴയ പത്ത് വയസ്സുകാരി ആയിരുന്നു ..
എന്നിട്ടും പതിയെ പറഞ്ഞു
" നിങ്ങള്‍ക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ലേ ?""
അത് പറയുമ്പോള്‍ അവളപ്പോ പഴയ പത്ത് വയസ്സുകാരി ആയിരുന്നു ..
നമ്മുടെ നായകന് അപ്പോള്‍ ചിരിയാണ് വന്നത്
"എടീ കടിഞ്ഞിപ്പൊട്ടി ...
സ്നേഹം ഇല്ലാഞ്ഞിട്ടാണാടീ വീടിന്റെ ആധാരം വെച്ച് നിന്നെ വീട്ടുകാര്‍ കെട്ടിച്ചുവിട്ടത് ..?ഇപ്പോള്‍ ഞാനോടി വന്നത് ..?രാപകൽ കഷ്ടപ്പെടണത് നിനക്കും മക്കൾക്കും വേണ്ടിയല്ലോടീ?ഇത്രയും ബുദ്ധി ഇല്ലാണ്ട് പാതിരാത്രി ഏതെങ്കിലും പെണ്ണ് നമ്മുടെ നാട്ടില്‍ ഇറങ്ങി നടക്കോടീ .. ?ബുദ്ധൂസേ...""

അത് കേട്ടതും കുമ്പിട്ടു നിന്ന തലയില്‍ നിന്നും കിലുക്കത്തിലെ രേവതി കണക്കേ ഒരു ചോദ്യം
"അപ്പോ എന്നെ ഇഷ്ടാണല്ലേ?""
"അപ്പോ എന്നെ ഇഷ്ടാണല്ലേ?""
അമ്മൂൻ്റെ കണ്ണുകളിൽ ആയിരം ചന്ദ്രൻമാർ ഒരുമിച്ചു പ്രകാശിച്ചതും ചോദ്യവും കഴിഞ്ഞു കെട്യോനെ കെട്ടിപ്പിടിച്ചു ഒരുമ്മേം കൊടുത്തു വണ്ടീൽ ചാടി കേറിയതും ഒരുമിച്ച് ....
Shabna

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക