അനുഭവം..
=========
എന്റെ മോൻ നാലാം ക്ലാസ് വരെ പ്രശസ്തമായ ഒരു ഇംഗ്ളീഷ് മീഡിയം cbse സ്‌കൂളിലാണ് പഠിച്ചത്. അതിരാവിലെ പോകും ട്യൂ്ഷനും കഴിഞ്ഞു രാത്രി 9 മണിക്കാണ് തിരിച്ചു വീട്ടിൽ കയറുക. ഓരോ വർഷം കഴിയും തോറും അവൻ നമുക്കകന്നു പോകും പോലെ തോന്നി.
പഠന നിലവാരം പറയാതിരിക്കുന്നതാണ് നല്ലത് നാലാം ക്ലാസ്സിലെ ഹിന്ദി ടെക്സ്റ്റ് സത്യത്തിൽ ഡൽഹി സിലബസാണ്. ഹിന്ദി മാതൃഭാഷ ആയ ഒരു സ്ഥലത്തെ നാലാം ക്ലാസ്സു ടെക്സ്റ്റ് മലയാളിയായ അതെ പ്രായത്തിലെ കുട്ടിയ്ക്ക് എങ്ങനെ ഉള്കൊള്ളാൻ പറ്റും. ?
ഞാൻ പത്തിൽ പഠിച്ച ഇന്ദുലേഖ പോലെ ഒരു സ്റ്റോറി ബുക്ക്. !!
പല വാക്കുകളും അർത്ഥം ഡിക്ഷണറി നോക്കണം. ഓപ്പൺ മീറ്റിൽ ഞാൻ ഇത് ചോദിച്ചു. അപ്പോൾ കിട്ടിയ മറുപടി ആ ടെക്സ്റ്റ് മുഴുവൻ പഠിപ്പിക്കുന്നില്ല
അവര്ക്ക് പറ്റുന്നത് മാത്രം ഉൾപ്പെടുത്തിയാണ് എക്സാം നടത്തുന്നത് എന്ന്. എങ്കിൽ അവര്ക്ക് പറ്റുന്ന ടെക്സ്റ്റുകൾ എന്തുകൊണ്ട് പ്രെഫെർ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ഉത്തരമില്ല. എല്ലാം അങ്ങനെ തന്നെ മറ്റു സ്കൂളുകളിൽ
വച്ചു ഞങ്ങളുടേതാണ് ബെറ്റർ എന്ന് കാണിക്കണം. അത്രേ ഉള്ളൂ.. അവർ തന്നെ ചോദ്യമുണ്ടാക്കി അവർ തന്നെ മാർക്കിട്ടു കൊടുത്തു രക്ഷിതാക്കളെ വിഡ്ഢിയാക്കുന്നു. ഒറ്റ നോട്ടത്തിൽ നമ്മുടെ കുട്ടി കേമനാണെന്നു തോന്നും പക്ഷെ കുട്ടിയ്ക്ക് ഒരു ഉയർച്ചയും ഇല്ല എന്ന് മാത്രമല്ല വലിയ ദ്രോഹമാണ് നമ്മൾ ചെയ്യുന്നതും.
ഈ വർഷം അഞ്ചാം ക്ലാസ്സിൽ സ്റ്റേറ്റ് സിലബസിലേക്കു മാറ്റി അവനെ ഞാൻ മാറ്റി. ആദ്യം പുതിയ സ്കൂൾ എന്ന ഒരു സങ്കടം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇഷ്ടം.. ട്യൂഷനു വിടാതെ നമുക്ക് തന്നെ പഠിപ്പിക്കാവുന്ന വെൽ പ്രീപെയ്ഡ് സിലബസാണ് സ്റ്റേറ്റ് സിലബസ്. അവന്റെ തലച്ചോറിനൊപ്പം അവനെ വളർത്തുന്ന VERY WELL PLAANNED SYLLABUS....
Niyas

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക