അനാഥ.
...............................
( ആദ്യമായി ഒരു കവിത എഴുതാൻ ശ്രമം നടത്തിയതാ. തെറ്റാണെങ്കിൽ പൊറുക്കുക )

മനസ്സിലെ വിഗ്രഹങ്ങൾ വീണുടയും നേരം.
ചിന്തകൾ ചിതലരിച്ച് ഉറവ വറ്റിയ നീർച്ചാല് പോലെ.
നിയതി തൻ ശാപം പേറും ഗർഭമുകുളങ്ങൾ
അനാഥത്വത്തിൻ പടിവാതിലെത്തിടുന്നു.
അടയാള ശേഷിപ്പില്ലാത്ത കണക്കു പുസ്തകങ്ങൾ.
അച്ഛനില്ലമ്മയില്ല ഒറ്റക്കല്ലിൽ തീർത്ത ശില്പം പോൽ.

ജന്മം തന്നവളുടെ ദുർനടപ്പിൻ വിഴുപ്പായി
അനാഥത്വത്തിന്റെ കുന്നുകയറാൻ വിധിക്കപ്പെട്ടവർ '
കാലം കാത്തു വെക്കട്ടെ നിങ്ങളിലെ കനലെരിയിച്ചതിന് കണക്ക് പുസ്തകങ്ങൾ

Kavitha Saphal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക