ഞാനും ഒരു മനുഷ്യനാണ്
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
എന്റെ ഉടയാടകൾക്കു
തിളക്കം കുറവായിരിക്കാം.
എങ്കിലും
എന്റെ മനസ്സിൽ
ഒരു സൂര്യനുണ്ട്.
എനിക്കു മാത്രം സ്വന്തമായ ഒരു സൂര്യൻ,
ഈശ്വരൻ എനിക്കു സമ്മാനിച്ച സൂര്യൻ.
ഏതിരുട്ടിലും
വഴി കാട്ടുവാനും
എന്റെ ശിരസ്സുയർന്നു നിൽക്കുവാനും
എനിക്കീ സൂര്യൻ മാത്രം മതി.
----------------------
Sai Sankar, thrissur
------------------------------
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
എന്റെ ഉടയാടകൾക്കു
തിളക്കം കുറവായിരിക്കാം.
എങ്കിലും
എന്റെ മനസ്സിൽ
ഒരു സൂര്യനുണ്ട്.
എനിക്കു മാത്രം സ്വന്തമായ ഒരു സൂര്യൻ,
ഈശ്വരൻ എനിക്കു സമ്മാനിച്ച സൂര്യൻ.
ഏതിരുട്ടിലും
വഴി കാട്ടുവാനും
എന്റെ ശിരസ്സുയർന്നു നിൽക്കുവാനും
എനിക്കീ സൂര്യൻ മാത്രം മതി.
----------------------
Sai Sankar, thrissur
------------------------------
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക