Slider

അച്ഛനു,മമ്മയും ദേവന്മാരും

0
അച്ഛനു,മമ്മയും ദേവന്മാരും
കവിത
അച്ഛനു,മമ്മയും ദെെവങ്ങളാണെന്നു
ചൊല്ലുന്ന മക്കളോടോതി മുത്തശ്ശിയും
''ശരിയാണു മക്കളേ, നിങ്ങള്‍ പൂജിക്കുന്ന
പായസം ദേവന്‍ തൊടാറില്ലൊരിയ്ക്കലും.
ഞങ്ങളും ദേവന്മാര്‍ ,നിങ്ങളൊരുക്കുന്ന
ഭക്ഷണമൊട്ടും രുചിക്കാതിരിക്കുവോര്‍.
ഞങ്ങള്‍ക്കു കാണിക്കവെയ്ക്കും നിവേ-
ദ്യങ്ങള്‍ നിങ്ങള്‍ക്കു ഭക്ഷണമാവുന്നതില്ലയോ ?''

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo