Slider

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം പഞ്ചതന്ത്രങ്ങള്‍

0
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം
പഞ്ചതന്ത്രങ്ങള്‍
1.വെറുതെ കളയരുത് ഒരു വറ്റും. എല്ലാം നീ തന്നെ തുടച്ചുണ്ണണം. ഒരു പൂച്ചയ്ക്കു പോലും നക്കാന്‍ ബാക്കി വെയ്ക്കരുത്.
2.നീ ഉണ്ണുന്നതിനു മുന്‍പ് നിന്റെ അയല്‍ക്കാരന്‍ ഉണ്ടുവോ എന്നന്വേഷിക്കണം.
അയാള്‍ ഉണ്ടിട്ടില്ലെങ്കില്‍ നിന്റെ ഊണ് അയാളുടെ വീട്ടില്‍ മതി.
3.അയല്‍പക്കത്ത് ഒരില ചോറുള്ളത് കളയരുത്. ഊണ് എന്നും അവിടെ മതി.
4_രാത്രി സമയം ഇരുട്ടായതുകൊണ്ട് തുണിയുടുക്കേണ്ട. വല്ലവരും ഉടുത്തുകണ്ടാല്‍ അത് അഴിച്ചു മാറ്റുക.
5.ഒരുമയോടുകൂടി ഉലയ്ക്കമേല്‍ കിടന്ന്‌ പായ, കട്ടില്‍ ഉപയോഗം ഇല്ലാതാക്കുക.
ഓം. ശാന്തിരസ്തുഃ, പുഷ്ടിരസ്തുഃ

Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo