Slider

പെണ്മ

0
പെണ്മ
പെൺമയിതു തലമുറകൾ പിറക്കുന്ന നന്മ
പെൺമയിതു തലമുറകൾ പകരുന്ന നന്മ
പെൺമയിതു പ്രണയം വിടർത്തുന്ന നന്മ
പെൺമയിതു ത്യാഗം ജ്വലിക്കുന്ന നന്മ
പെൺമയിതു ലോകം പുകഴ്ത്തിടും ഉണ്മ
സ്ത്രീത്വമൊരു പുണ്യമാം സത്യം
സ്ത്രീത്വമൊരു ജീവന്റെ ഹേതു
സ്ത്രീത്വമില്ലെങ്കിലീ മാതൃത്വമുണ്ടോ
മാതൃത്വമില്ലെങ്കിലീ ലോകമുണ്ടോ...
ബെന്നി ടി ജെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo