ഇങ്ങനേയും ഒരു കുർബാന
****************************
തണുത്ത വെളുപ്പാന്‍ കാലത്ത് സജുവിനെ വിളിച്ചു ഉണർത്തി പള്ളിയില്‍ വിട്ടതിൻ്റെ ദേഷ്യമൊക്കെ മാറിയത് പള്ളിയില്‍ ആ മുഖം കണ്ടപ്പോള്‍ ആണ് ..
****************************
തണുത്ത വെളുപ്പാന്‍ കാലത്ത് സജുവിനെ വിളിച്ചു ഉണർത്തി പള്ളിയില്‍ വിട്ടതിൻ്റെ ദേഷ്യമൊക്കെ മാറിയത് പള്ളിയില്‍ ആ മുഖം കണ്ടപ്പോള്‍ ആണ് ..
അച്ചന്‍ പ്രസംഗം പറയുമ്പോള്..സജു ഉറക്കം തൂങ്ങി വീണു തൊട്ടടുത്ത ചേട്ടൻ്റെ തോളില്‍ ചാരി ..
രണ്ട് തവണ ആ ചേട്ടന്‍ ക്ഷമിച്ചു..
ഏഴല്ല ..ഏഴേഴുപത് തവണ ഒരു ദിവസം ക്ഷമിക്കണം എന്ന യേശു പറഞ്ഞത് ആ ചേട്ടന്‍ കേട്ടിട്ടില്ല എന്ന് തോന്നുന്നു ...
മൂന്നാം തവണയും സജു ചെരിഞ്ഞപ്പോൾ ആ ചേട്ടന്‍ സജുവിന്റെ തൊടയിലൊന്ന് നുള്ളി....
വീണ്ടും ആ നുള്ളൽ സഹിക്കാന്‍ കഴിയാതെ കണ്ണടഞ്ഞു പോകാണ്ടിരിക്കാൻ കണ്ണുകളുമായി ശീതസമരം നടത്തികൊണ്ടിരിക്കുമ്പോഴാണ് ആ മുഖം കണ്ടത് .
സജുവിൻ്റെ മനസ്സിലെ സങ്കൽപത്തിലെ പെണ്ണ് ....
സ്വപ്നസുന്ദരി
സജുവിൻ്റെ ഉറക്കം അതോടെ മല കയറി ..
ഒന്നു എന്നെ തിരിഞ്ഞു നോക്കി എങ്കില്‍ ?
സജു ചിന്തിച്ചു പോയി

മനസ്സിൽ കൊതിച്ച പോലെ അവള്‍ ... ഒരു നോട്ടം.
എന്റെ കർത്താവേ.....ഇതാണോ എന്റെ വാരിയെല്ല്?
അവന്‍ മനസ്സില്‍ ചോദിച്ചു ...
മുന്നില്‍ മതിലിലെ കുരിശിനെ നോക്കി അവന്‍ ചിരിച്ചു
എന്റെ കർത്താവേ.....ഇതാണോ എന്റെ വാരിയെല്ല്?
അവന്‍ മനസ്സില്‍ ചോദിച്ചു ...
മുന്നില്‍ മതിലിലെ കുരിശിനെ നോക്കി അവന്‍ ചിരിച്ചു
പിന്നെ പള്ളിയില്‍ നടക്കുന്നതോന്നും അറിഞ്ഞതേയില്ല..
എല്ലാവരുടേം ഒപ്പം അവനും എഴുന്നേറ്റു ..ഇരുന്നു...
ഒരു പാവ കണക്കേ...
അവന് അവളുടെ മുഖം മാത്രമേ കാണാന്‍ പറ്റുന്നുള്ളു...
എല്ലാവരുടേം ഒപ്പം അവനും എഴുന്നേറ്റു ..ഇരുന്നു...
ഒരു പാവ കണക്കേ...
അവന് അവളുടെ മുഖം മാത്രമേ കാണാന്‍ പറ്റുന്നുള്ളു...
രണ്ടാം തവണ അവള്‍ അവനെ നോക്കിയപ്പോള്‍ ആണ് പാവം സജുവിൻ്റെ സ്വന്തം കണ്ണുകള്‍ അവനെ ചതിച്ചത്.
പള്ളിയില്‍ ആണെന്ന് മറന്ന് പോയി ..
അറിയാതെ തന്നെ അവന്റെ ഒരു കണ്ണു മാത്രം അവളെ നോക്കി അടഞ്ഞു പോയി ..
ഒരു പകപ്പോടെ അവള്‍ വീണ്ടും നോക്കി ..
ഇത്തവണ അവൻ അവളെ നോക്കി ഒരു നല്ല ചിരി പാസാക്കി .
അവൻ്റെ ഇഷ്ടം അവന്റെ ചുണ്ടുകള്‍ ഏറ്റുപിടിച്ച് എയർ വഴി പറത്തി വിട്ടു

അപ്പോള്‍ അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം ചാള മേരി പോലും കാണിച്ച് കാണില്ല..
എങ്ങനെ എങ്കിലും കുർബാന കഴിഞ്ഞെങ്കിൽ...
കഴിഞ്ഞ ഉടനെ അവളുടെ വീട് അന്വേഷിക്കണം .
അവളുടെ വീട്ടിലേക്ക് അപ്പനെ അയക്കണം...
കണ്ട് മുട്ടിയ ഈ പള്ളിയില്‍ തന്നെ കല്യാണം ...
സ്വപ്നങ്ങളുടെ ഭാണ്ടക്കെട്ട് അഴിച്ചു കെട്ടി തീർന്നപ്പോഴേക്കും കുർബാന തീർന്നു.
പിന്നീട് ഒരോട്ടം ആയിരുന്നു ..പുറത്തേക്ക്.
ുറത്തു ഒതുക്കിയിട്ട ഷൂവിലൊരെണ്ണം കാണാനില്ല
അവിടം മുഴുവന്‍ നോക്കി
കുന്ത്രാണ്ടം ... കുറെ നറുക്കിണി പിള്ളേരേം കൊണ്ട് അമ്മമാര്‍ വരും
കുർബാന തീരും വരെ പിന്നെ അവരുടെ പാർക്കാണവിടം
കയ്യില്‍ കിട്ടിയ ചെരുപ്പും ഷൂവുമൊക്കെ കാലില്‍ തിരുകികേറ്റി ഒരു നടത്തമുണ്ട്
അത് കണ്ട് ഊറിചിരിക്കാൻ പെണ്ണുങ്ങളും

കളഞ്ഞു പോയ ഷൂ ഒരു കുട്ടിയുടെ കാലീന്ന് പൊക്കി
കളിപ്പാട്ടം നഷ്ടപ്പെട്ട കൊച്ച് വലിയ വായിൽ അലറുന്നു
അതൊന്നും കേൾക്കാൻ സമയമില്ല
കളിപ്പാട്ടം നഷ്ടപ്പെട്ട കൊച്ച് വലിയ വായിൽ അലറുന്നു
അതൊന്നും കേൾക്കാൻ സമയമില്ല
ആദ്യം മുന്നില്‍ കണ്ട ബൈക്കിന്റെ കണ്ണാടി നോക്കി മുടി ഒതുക്കി .
ഷർട്ട് ഒന്നു വലിച്ചു നേരെ ആക്കി ..
പാർക്ക് ചെയ്തിരുന്ന ഒരു ആഡംബര കാറില്‍ സ്റൈലിൽ നിന്നപ്പോഴുണ്ട്..
ദാ ..വരുന്നു സ്വപ്ന സുന്ദരി.
പടികളിറങ്ങി.
വലിയ വയറും താങ്ങി.
ഷർട്ട് ഒന്നു വലിച്ചു നേരെ ആക്കി ..
പാർക്ക് ചെയ്തിരുന്ന ഒരു ആഡംബര കാറില്‍ സ്റൈലിൽ നിന്നപ്പോഴുണ്ട്..
ദാ ..വരുന്നു സ്വപ്ന സുന്ദരി.
പടികളിറങ്ങി.
വലിയ വയറും താങ്ങി.
പന്തം കണ്ട പെരുച്ചാഴി പോലെ അന്തം വിട്ടു നിന്നപ്പോഴുണ്ട്...
സ്വപ്നസുന്ദരി അവന്റെ നേരെ അടുക്കുന്നു...
സ്വപ്നസുന്ദരി അവന്റെ നേരെ അടുക്കുന്നു...
ധ്യാനിച്ച് ധ്യാനിച്ച് കിട്ടുന്ന അന്യഭാഷാ പ്രയോഗം അന്നാദ്യമായി അവന്റെ ചെവിയില്‍ മുഴങ്ങി ...
പതിവായി ഞായറാഴ്ച അമ്മച്ചി രാവിലെ ഉണ്ടാക്കാറുള്ള അപ്പവും ഇറച്ചി കറിയും കഴിക്കാതെ തന്നെ അവന്റെ വയറു നിറഞ്ഞു
പതിവായി ഞായറാഴ്ച അമ്മച്ചി രാവിലെ ഉണ്ടാക്കാറുള്ള അപ്പവും ഇറച്ചി കറിയും കഴിക്കാതെ തന്നെ അവന്റെ വയറു നിറഞ്ഞു
വെളുപ്പാന്‍ കാലത്ത് മൂടിപുതച്ചു കിടന്നുറങ്ങേണ്ടിയിരുന്ന എന്നെ കൊണ്ട് പാപം ചെയ്യിച്ച അമ്മച്ചിയേ...
റിയാതെ മനസ്സില്‍ പറഞ്ഞു പോയി
റിയാതെ മനസ്സില്‍ പറഞ്ഞു പോയി
പാവം സജുവിൻ്റെ ആ നിൽപ്പു കണ്ട് നേർച്ചപ്പെട്ടിക്കു കാവലായി സ്ഥാപിച്ച അന്തോണീസ് പുണ്യാളന് പോലും ചിരി വന്നു പോയി ..
Shabna

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക