"ഇതെന്താ വല്ലാണ്ടിരിക്കുന്നെ..
ഓഫീസിലെന്തെലും പ്രശ്നങ്ങളുണ്ടായോ.."?
ഓഫീസിലെന്തെലും പ്രശ്നങ്ങളുണ്ടായോ.."?
"ഏയ് ഒന്നുമില്ലാഡി.."
"പിന്നെ..
നിങ്ങളുടെ എഴുത്തു വായിച്ചു സഹികെട്ട് ആരെങ്കിലും തെറിപറഞ്ഞോ.."?
നിങ്ങളുടെ എഴുത്തു വായിച്ചു സഹികെട്ട് ആരെങ്കിലും തെറിപറഞ്ഞോ.."?
"ദെ മനുഷ്യന്റെ സമനില തെറ്റി നിക്കാ..
അതിനിടെൽ നിന്റെ ഇമ്മാതിരി മുനവെച്ചുള്ള സംസാരം കേക്കുമ്പോ ചൊറിഞ്ഞു വരുന്നുണ്ട് ട്ടാ.."
അതിനിടെൽ നിന്റെ ഇമ്മാതിരി മുനവെച്ചുള്ള സംസാരം കേക്കുമ്പോ ചൊറിഞ്ഞു വരുന്നുണ്ട് ട്ടാ.."
"സാരോല്ലന്നെ ഞാൻ ചൊറിഞ്ഞു തരാ.."
"അന്റെ വാപ്പാക്ക് ചൊറിഞ്ഞു കൊട്..
മൂപ്പർക്ക് ഈയിടെയായി ചൊറിച്ചിലിത്തിരി കൂടുതലാ.."
മൂപ്പർക്ക് ഈയിടെയായി ചൊറിച്ചിലിത്തിരി കൂടുതലാ.."
"തൊടങ്ങി..
ഇനി എവിടെയോ ഇരിക്കുന്ന വാപ്പാനെകൂടി ഇതിലേക്ക് എടുത്തിട്ടില്ലേൽ നിങ്ങക്ക് സമാധാനം കിട്ടൂല്ല ല്ലേ..
നിങ്ങ കാര്യംപറ മനുഷ്യാ.."
ഇനി എവിടെയോ ഇരിക്കുന്ന വാപ്പാനെകൂടി ഇതിലേക്ക് എടുത്തിട്ടില്ലേൽ നിങ്ങക്ക് സമാധാനം കിട്ടൂല്ല ല്ലേ..
നിങ്ങ കാര്യംപറ മനുഷ്യാ.."
"അതുപിന്നെ നീയും കണ്ടതല്ലെ ആ വീഡിയോ.."
"ഏതു..
ഞാനമ്മാതിരി വീഡിയോസൊന്നും കാണാറില്ല.."
ഞാനമ്മാതിരി വീഡിയോസൊന്നും കാണാറില്ല.."
"അതല്ല പോത്തേ..
ആ പർദ്ദ അബദ്ധത്തിൽ ഇട്ടതെന്നും പറഞ്ഞുള്ള ഒരു വീഡിയോയില്ലേ.."
ആ പർദ്ദ അബദ്ധത്തിൽ ഇട്ടതെന്നും പറഞ്ഞുള്ള ഒരു വീഡിയോയില്ലേ.."
"ഓ അത്..
അതിനെന്താ..
അതാ കുട്ടിയുടെ സൗകര്യമല്ലേ..
അവളെങ്ങിനെ നടക്കണമെന്ന് തീരുമാനിക്കാൻ അവളുടെ ഭർത്താവുണ്ട്..
വീട്ടുകാരുണ്ട്.."
അതിനെന്താ..
അതാ കുട്ടിയുടെ സൗകര്യമല്ലേ..
അവളെങ്ങിനെ നടക്കണമെന്ന് തീരുമാനിക്കാൻ അവളുടെ ഭർത്താവുണ്ട്..
വീട്ടുകാരുണ്ട്.."
"എന്നാലും..
അങ്ങിനെ പറയാൻ പാടുണ്ടോ..
എന്റെ ചോരതിളക്കുവാ.."
അങ്ങിനെ പറയാൻ പാടുണ്ടോ..
എന്റെ ചോരതിളക്കുവാ.."
"കണക്കായിപ്പോയി..
എന്നാലെ നിങ്ങള് ചെന്ന് സ്വന്തം വീട്ടില് തിളപ്പിക്ക് ആ ചോര മുഴോനും..
പെങ്ങന്മാര് പർദ്ദ ഇട്ടൊണ്ടാണോ പുറത്തിറങ്ങാറ്..
ഇങ്ങളെ കസിനുണ്ടല്ലോ..
എഞ്ചിനീയറിങ്ങിന് പഠിക്കുന്നെ..
ഓളെങ്ങിനാ നടക്കാറ്..
കുറെ ഫേസ്‌ബുക്ക് ആങ്ങളമാര് ഇറങ്ങീട്ടുണ്ട്..
നാട്ടിലുള്ളോരേ നേർവഴിക്കു നടത്താനും തട്ടമിടീക്കാനും..
കണ്ണിൽക്കണ്ട സിനിമാനടിമാരെ സൗന്ദര്യം മുഴുവനും ആസ്വദിക്കേം ചെയ്യും..
എന്നിട്ടിമ്മാതിരി സദാചാരം ഒണ്ടാക്കാനും നടക്കും..
ആദ്യം അവനവൻ നന്നായിട്ടു പോരെ പൊന്നിക്കാ മറ്റുള്ളോരെ നന്നാക്കാൻ.."

"എന്റെ പൊന്നോ നിർത്തു..
ഞാനൊന്നും പറഞ്ഞുമില്ല..
നീ കേട്ടുമില്ല.."
ഞാനൊന്നും പറഞ്ഞുമില്ല..
നീ കേട്ടുമില്ല.."
"ഹിഹി അങ്ങനെ വഴിക്കുവാ..
അല്ലപിന്നെ."
അല്ലപിന്നെ."

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക