കവിതകൾ ജനിക്കുന്നതെവിടെ
എന്നു നീ ചോദിച്ചു.
എന്നു നീ ചോദിച്ചു.
എന്റെ മുറിഞ്ഞ ഹൃദയത്തിന്റെ
ആഴങ്ങളിൽ തൊട്ടു ഞാൻ കാണിച്ചു.
ആഴങ്ങളിൽ തൊട്ടു ഞാൻ കാണിച്ചു.
വിരൽത്തുമ്പിൽ പതിഞ്ഞ നിണം കൊണ്ട്
ഞാനെന്റെ ചുണ്ടുകൾ മെല്ലെ ചുവപ്പിച്ചു.
ഞാനെന്റെ ചുണ്ടുകൾ മെല്ലെ ചുവപ്പിച്ചു.
അതിൻരുചിയറിഞ്ഞ നാവെന്റെ
ഹൃദയം നിനക്ക് മുന്നിൽ കാഴ്ച്ചവെച്ചു.
ഹൃദയം നിനക്ക് മുന്നിൽ കാഴ്ച്ചവെച്ചു.
നീ മുറിവേൽപ്പിച്ച ഹൃദയമല്ലാതെ
മറ്റെന്താണ് എന്നിലെ കവിതയായ് വിരിയുന്നത്.
****
Ritu
മറ്റെന്താണ് എന്നിലെ കവിതയായ് വിരിയുന്നത്.
****
Ritu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക