ഇന്നലെ വരെ
ഒരു പെണ്ണിന്റെ ചൂട് തട്ടിയാണോ
നിങ്ങൾ കിടന്നിരുന്നത്..... ? ? ?
ഒരു പെണ്ണിന്റെ ചൂട് തട്ടിയാണോ
നിങ്ങൾ കിടന്നിരുന്നത്..... ? ? ?
ഒരു പെണ്ണിന്റെ മനസ്സും ശരീരവും
ഒന്നിച്ചു കിട്ടിയാൽ മാത്രമേ നിങ്ങൾക്ക് ആദ്യരാത്രി ആഘോഷിച്ച തൃപ്തിയോടെ ഉറങ്ങാനാവൂ..... ? ? ?
ഒന്നിച്ചു കിട്ടിയാൽ മാത്രമേ നിങ്ങൾക്ക് ആദ്യരാത്രി ആഘോഷിച്ച തൃപ്തിയോടെ ഉറങ്ങാനാവൂ..... ? ? ?
തന്റെ ആദ്യരാത്രിയിൽ
അവളിൽ നിന്ന് അവൻ നേരിട്ട രണ്ട് ചോദ്യങ്ങൾ ഇവയായിരുന്നു......!
അവളിൽ നിന്ന് അവൻ നേരിട്ട രണ്ട് ചോദ്യങ്ങൾ ഇവയായിരുന്നു......!
ആദ്യരാത്രിയിൽ കട്ടിലിൽ ഇരിക്കുന്ന
തന്റെ ഭാര്യയുടെ അടുത്ത് അല്പം സ്നേഹത്തോടെയും....,
തന്റെ ഭാര്യയുടെ അടുത്ത് അല്പം സ്നേഹത്തോടെയും....,
തനിക്കും ഇന്നു മുതൽ സുഖദു:ഖങ്ങളെല്ലാം പങ്കു വയ്ക്കാൻ കൂട്ടിനൊരാളുണ്ട്
എന്ന ചെറിയ ആത്മധൈര്യത്തോടെയും
എന്ന ചെറിയ ആത്മധൈര്യത്തോടെയും
ഏതൊരു പുതു മണവാളനെയും പോലെ തന്റെ മണവാട്ടിയുടെ അരികിലെക്ക് ചെന്നതായിരുന്നു അവനും.....!
ആ സമയം അവളിൽ നിന്നു വന്നതാണ് ഹൃദയം കീറിമുറിക്കുന്ന ആ വാക്കുകൾ....!!
ഒരു കുടുംബജീവിതവും സ്നേഹനിധിയായ ഭാര്യയെയും കൊതിച്ചിരുന്ന അവനെപോലെയുള്ള ഒരാൾക്ക് തങ്ങാനാവുന്ന ഒന്നായിരുന്നില്ല അവളുടെ വാക്കുകൾ......!!
ഒന്നാമത്
അവളെ സമീപിച്ച ആ സമയം അവളുടെ ശരീരം അവൻ ആഗ്രഹിച്ചിരുന്നില്ല....!
എന്നിട്ടും അവൾ
ഏതോ മുൻ ധാരണയോടെ അങ്ങനെ പറഞ്ഞപ്പോൾ അവനുമൊന്നു പരിഭ്രമിച്ചു... !!
അവളെ സമീപിച്ച ആ സമയം അവളുടെ ശരീരം അവൻ ആഗ്രഹിച്ചിരുന്നില്ല....!
എന്നിട്ടും അവൾ
ഏതോ മുൻ ധാരണയോടെ അങ്ങനെ പറഞ്ഞപ്പോൾ അവനുമൊന്നു പരിഭ്രമിച്ചു... !!
വിവാഹത്തിന് മുന്നേ അവളുമായി നേരിട്ട് പലപ്പോഴും സംസാരിച്ചതാണ്........!
അപ്പോഴൊന്നും ഒരു കുഴപ്പമില്ലായിരുന്നു...,
ഇന്നിപ്പം
കല്യാണശേഷം എന്താണാവോ അവൾക്ക് ഒരു പുതിയ മാറ്റം....? ?
ഒരു കാര്യം വ്യക്തം....
ജീവിതത്തിൽ തിരിച്ചടി കിട്ടിയ ഏതോ ചേച്ചി തന്റെ അനുഭവം ഇവൾക്ക് വരാതിരിക്കാൻ ഇവളെ നന്നായി ഉപദേശിച്ചിട്ടുണ്ടാൻ സാധ്യതയുണ്ട്...!
അതിന്റെയാണി മുൻകൂർ ജാമ്യം.....!
ഏതായാലും സംഗതിയുടെ ഇരുപ്പുവശം അറിയുന്നതുവരെ ഒന്ന് രണ്ടു ദിവസം അങ്ങനെ പോകട്ടെ എന്ന് അവനും തീരുമാനിച്ചു.....!!
എന്നാൽ കൃത്യം മൂന്നാം നാൾ ബുധനാഴ്ച്ച
അവനെ കാണാൻ ഒരാൾ വന്നു.....!
അയാൾ അവനെ വീടിനു പുറത്തേക്ക് വിളിച്ചു...,
വളരെ സൗമ്യവും സുന്ദരവുമായാണ് അയാളവനോട് സംസാരിച്ചത്......,
എന്നാൽ
അയാൾ അപ്പോൾ പറഞ്ഞ വാക്കുകൾക്ക്
അവനെ കൊല്ലാക്കൊല ചെയ്യാനുള്ള ശക്തിയുണ്ടായിരുന്നു...!
അവനെ കൊല്ലാക്കൊല ചെയ്യാനുള്ള ശക്തിയുണ്ടായിരുന്നു...!
വന്നയാൾക്കു അവന്റെ ഭാര്യയുമായി കഴിഞ്ഞ നാലു വർഷങ്ങളായി പ്രണയബന്ധമുണ്ടെന്നും.,
അവൾ പറഞ്ഞ പ്രകാരം അതവനെ അറിയിക്കാനാണു വന്നതെന്നു കൂടി അയാൾ പറഞ്ഞപ്പോൾ അവൻ താഴെ വീണു പോകുമോ എന്നു ഭയന്ന് അടുത്തുള്ള ഇലക്ക്ട്രിക്ക് പോസ്റ്റിലെക്ക് ചാരി നിന്നു.....!
അവൾ പറഞ്ഞ പ്രകാരം അതവനെ അറിയിക്കാനാണു വന്നതെന്നു കൂടി അയാൾ പറഞ്ഞപ്പോൾ അവൻ താഴെ വീണു പോകുമോ എന്നു ഭയന്ന് അടുത്തുള്ള ഇലക്ക്ട്രിക്ക് പോസ്റ്റിലെക്ക് ചാരി നിന്നു.....!
പെട്ടന്ന് പരിഹരിക്കാൻ പറ്റാത്ത ചില പ്രശ്നങ്ങൾ വന്ന് പെട്ടത് കൊണ്ടാണ് ഈ വിവാഹം നടക്കുന്നത് വരെ കാത്തിരിക്കേണ്ടി വന്നതെന്നും......,
അവരെ പരസ്പരം പിരിക്കാൻ ശ്രമിക്കണ്ടയെന്നും.
എല്ലാം അവർ വിചാരിക്കും പോലയേ നടക്കു എന്നും....,
എല്ലാം അവർ വിചാരിക്കും പോലയേ നടക്കു എന്നും....,
കഴിഞ്ഞതെല്ലാം ഒരു ദു:സ്വപ്നം മാത്രമായി കണ്ടാൽ മതിയെന്നും പറഞ്ഞപ്പോൾ...!
സത്യത്തിൽ അവന് അയാളെ പിടിച്ചു രണ്ട് കൊടുത്താലോ എന്നുണ്ടായിയുന്നു അവൻ തന്റെ ദേഷ്യം കണ്ട്രോൾ ചെയ്തു.....!
കാരണം
അവൾ പോലും അവനനുകൂലമാണല്ലോ
എന്നോർത്ത്......!
അവൾ പോലും അവനനുകൂലമാണല്ലോ
എന്നോർത്ത്......!
അതോടെ അയാളുടെ ഒരോ വാക്കുകളും കേട്ട് നിന്ന് അവൻ വിയർക്കാൻ തുടങ്ങി......,
അയാൾക്കും അവൾക്കും സംസാരിക്കാൻ വേറെ ഫോൺ കണക്ഷൻ പോലും ഉണ്ടത്രേ.......
അവൻ എപ്പോൾ വിളിച്ചാലും ഇറങ്ങി ചെല്ലാൻ അവൾ റെഡിയാണെത്രെ.....,
കല്യാണം പോലും നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിൽ പൊടിയിടാനും അവർക്ക് കുറച്ചു കൂടി സമയം കൂട്ടിക്കിട്ടാനുള്ള തന്ത്രം മാത്രം ആയിരുന്നത്രേ.......,
അവനു നല്ലൊരു ജോലിയാകുന്നവരെ പിടിച്ചു നില്ക്കാനും അതിനായി സമയം നീട്ടികൊണ്ടു പോകാനും അവർ നടപ്പിലാക്കിയ ആസൂത്രിതവും അതീവ യുക്തിപരവുമായ ഒരു നീക്കം മാത്രമായിരുന്നു
"ഞങ്ങൾ തമ്മിൽ നടന്ന വിവാഹം "
എന്നയാൾ പറഞ്ഞതോടെ
എന്റെ എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞു......!
എന്റെ എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞു......!
ഇന്ത്യയിലാരും വിവാഹം നടത്താൻ ധൈര്യപ്പെടാത്ത 2016 -ലെ ഡിസംബർ മാസം വളരെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും ആണ് ഞാൻ എന്റെ വിവാഹം നടത്തിയത് അതും എന്റെ സാമ്പത്തീക കുറവു കൊണ്ട് ഒരു പെൺക്കുട്ടിയുടെ വിവാഹസ്വപ്നങ്ങൾ തകരരുതെന്ന വാശി കൊണ്ട്...,
അത്രയേറെ പലരുടെയും കൈയ്യിൽ നിന്നും കടം വാങ്ങിയും ചെക്കിന്റെയും മുദ്രപത്രത്തിന്റെയും പിൻബലത്തിൽ വിവാഹശേഷം തിരിച്ചു കൊടുത്തു തീർക്കാമെന്ന വ്യവസ്ഥമേലുമാണ്....,
അപ്പം നിങ്ങൾക്കു തോന്നും പണമൊന്നു ഇല്ലാതെയാണോ ഞാൻ കല്ല്യാണം കഴിക്കാനിറങ്ങിയതെന്ന്.....?
സംഭവം അതല്ല പണമെല്ലാം വിചാരിച്ചതിലധികം ബാങ്കിലുണ്ടായിരുന്നു പക്ഷെ നവംബർ എട്ടാം തിയതി സർക്കാർ നോട്ട് പിൻവലിച്ചതോടെ കാര്യങ്ങൾ കൈവിട്ടു പോയി....!
എന്നിട്ടും നിശ്ചയിച്ച മുഹൂർത്തം തെറ്റാതിരിക്കാൻ പലരുടെയും കൈയും കാലും പിടിക്കേണ്ടി വന്നു....!
എന്നിട്ടാണു ഈ ഗതി...!
മറ്റൊരാളുടെ ജീവിതം വെച്ച് മനസാക്ഷിയില്ലാതെ ഇങ്ങനെ ഒരു നാടകം കളിക്കാൻ പെൺക്കുട്ടികൾക്കു പോലും മടിയില്ലാത്തത് വളരെ വേദനാജനകമാണ്....!
അയാൾ തുടർന്നു...,
അവരുടെ പദ്ധതി പ്രകാരം
അടുത്തത് പട്ടിണി കിടക്കലാണത്രെ.... !
അടുത്തത് പട്ടിണി കിടക്കലാണത്രെ.... !
പട്ടിണിക്കിടന്ന് ശരീരം ക്ഷീണിച്ചതു കാണുമ്പോൾ ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഢിപ്പിക്കുകയാണ് എന്ന് വരുത്തി തീർക്കാനുള്ള എളുപ്പത്തിനായി.....!
നല്ല പോലെ പട്ടിണി കിടന്നു ശരീരം മെലിയിച്ച ശേഷം
വീട്ടിലെത്തി കഴിയുമ്പോൾ പെട്ടന്നൊരു ബോധം കേട്ട് വീഴ്ച്ച നാടകം....!!
വീട്ടിലെത്തി കഴിയുമ്പോൾ പെട്ടന്നൊരു ബോധം കേട്ട് വീഴ്ച്ച നാടകം....!!
ഹോസ്പിറ്റലിൽ കൊണ്ട് പോകുമ്പോൾ എന്തായാലും ആഹാരത്തിന്റെ കുറവാണെന്നു ഡോക്ടർ പറയുന്നതോടെ
എല്ലാ സംശയങ്ങളും ഭർത്താവിന്റെയും വീട്ടുക്കാരുടെയും നേർക്ക് തിരിയും.....!!
എല്ലാ സംശയങ്ങളും ഭർത്താവിന്റെയും വീട്ടുക്കാരുടെയും നേർക്ക് തിരിയും.....!!
നാട്ടുക്കാർക്കും വീട്ടുക്കാർക്കും കുടുംബക്കാർക്കും ഒക്കെ ഒട്ടിയ കവിളും വിളറിയ മുഖവും കാണുമ്പോൾ തന്നെ ഊഹിക്കാമല്ലോ എന്തോ കുഴപ്പം ഉണ്ടെന്ന്.......,
അതിന്റെ കൂടെ എന്തെങ്കിലും തട്ട് പൊളിപ്പൻ കാരണവും പറഞ്ഞു ഭതൃവീട്ടിലേക് പോകാൻ മടിച്ച് നിൽക്കുകയും കൂടി ചെയ്താൽ കാര്യങ്ങൾ അവൾക്ക് പെട്ടന്നു തന്നെ അനുകൂലമാവുകയും ചെയ്യും.... !!
അതിന്റെ കൂടെ സുഹൃത്തായ ഏതെങ്കിലും ഒരുത്തന്റെ പേര് എന്ന വ്യജ്യേന അയാളുടെ പേരു പറഞ്ഞു ഭർത്താവ് തന്നെ പീഡിപ്പിക്കുന്നു എന്ന് ഫോണിലൂടെയും നേരിട്ടും അവൾ വീട്ടിൽ പറയും....!
എത്ര ഇല്ലന്ന് നമ്മൾ പറഞ്ഞാലും തെളിവുകൾ നമ്മുക്കെതിരായതു കൊണ്ട് അവളുടെ വീട്ടുക്കാർ അവൾ പറയുന്നതേ അന്നേരം വിശ്വസിക്കൂ.....!!
അങ്ങിനെ വരുമ്പോൾ
തന്റെ പേരിന്റെ കൂടെ ഒരു പെൺകുട്ടിയുടെ പേര് ചേർത്ത് പ്രശ്നം ഉണ്ടായതിന്റെ പേരിൽ
അവളുടെ ജീവിതം ബലിയാടാവുന്നു
എന്നു എല്ലാവരെയും തോന്നിപ്പിച്ച്
തന്റെ പേരിന്റെ കൂടെ ഒരു പെൺകുട്ടിയുടെ പേര് ചേർത്ത് പ്രശ്നം ഉണ്ടായതിന്റെ പേരിൽ
അവളുടെ ജീവിതം ബലിയാടാവുന്നു
എന്നു എല്ലാവരെയും തോന്നിപ്പിച്ച്
അതെ വേളയിൽ
അവളെ രക്ഷിക്കാനും
ആ പേരുദോഷം മാറ്റാനാണെന്നോണം നല്ലവനും രക്ഷകനുമായി അവതരിച്ച് അവളെ രക്ഷപെടുത്താനെന്ന വ്യാജേന അവളെ വിവാഹം കഴിക്കുകയാണത്രേ അവരുടെ പ്ലാൻ... !!!
അവളെ രക്ഷിക്കാനും
ആ പേരുദോഷം മാറ്റാനാണെന്നോണം നല്ലവനും രക്ഷകനുമായി അവതരിച്ച് അവളെ രക്ഷപെടുത്താനെന്ന വ്യാജേന അവളെ വിവാഹം കഴിക്കുകയാണത്രേ അവരുടെ പ്ലാൻ... !!!
നടത്തിയ വിവാഹം പരാജയമണിഞ്ഞു നിൽക്കുമ്പോൾ എല്ലാം അറിഞ്ഞ് ഒരാൾ അവളെ വിവാഹം കഴിക്കാൻ തയ്യാറാകുമ്പോൾ വീട്ടുക്കാർ അപ്പോൾ അവളുടെ ഭാവി മാത്രമേ നോക്കു എന്നുള്ള വസ്തുതയിലാണ് അവരുടെ കണ്ണ്...,
അതിനായി അവരുടെ കാര്യങ്ങൾ നടക്കാൻ അവർക്ക് ഒരു ഡമ്മി വേണം അതിനാണു അവൻ....!
എല്ലാം കേട്ട് അവൻ തരിച്ചു ഇരുന്നുപോയി...
എന്നാൽ അവനെ ശരിക്കും ഞെട്ടിച്ചത്......,
ആ മാസ്റ്റർപ്ലാനിന്റെ
പിന്നിലെ ബുദ്ധികേന്ദ്രം അയാളുടെ അമ്മയായിരുന്നു എന്നതായിരുന്നു.....!!
പിന്നിലെ ബുദ്ധികേന്ദ്രം അയാളുടെ അമ്മയായിരുന്നു എന്നതായിരുന്നു.....!!
ആദ്യരാത്രിയിലെ ആ രണ്ട് ചോദ്യവും
ഈ പ്ലാനിന്റെ ഭാഗമായി നടപ്പിലാക്കപ്പെട്ടതായിരുന്നു
എന്ന് അറിഞ്ഞതോടെ....!
ഈ പ്ലാനിന്റെ ഭാഗമായി നടപ്പിലാക്കപ്പെട്ടതായിരുന്നു
എന്ന് അറിഞ്ഞതോടെ....!
അവൻ മുഴുതകർച്ചയുടെ വക്കിലെത്തി....
അവളുടെ അച്ഛന് ഒഴികെ
അമ്മയ്ക്കും ചേച്ചിക്കും ചേച്ചിയുടെ ഭർത്താവിനും ഒക്കെ ഇവളുടെ പ്രേമവും ചുറ്റികളിയും അറിയാമെങ്കിലും അവരെല്ലാം ഒന്നുമറിയാത്ത പോലെ നാടകം കളിക്കുകയായിരുന്നു...!
അമ്മയ്ക്കും ചേച്ചിക്കും ചേച്ചിയുടെ ഭർത്താവിനും ഒക്കെ ഇവളുടെ പ്രേമവും ചുറ്റികളിയും അറിയാമെങ്കിലും അവരെല്ലാം ഒന്നുമറിയാത്ത പോലെ നാടകം കളിക്കുകയായിരുന്നു...!
കല്യാണം കഴിഞ്ഞ് ശരിയാകുന്നെങ്കിൽ അങ്ങു ശരിയാകട്ടെ എന്നും കരുതി പോലും അവളുടെ അമ്മയും ചേച്ചിയും....!!
ആ വാക്കുകൾ അവനിൽ നടുക്കമാണ് ഉണ്ടാക്കിയത്.....!
ഒരമ്മയും കൂടപിറപ്പുകളും ചേർന്ന് ഒരാളുടെ കുടുംബജീവിതം രൂപപ്പെടുത്തുന്ന രീതിയാണോ ഇത് ?
ശരിയാവുന്നെങ്കിൽ അങ്ങ് ശരിയാവട്ടെ എന്ന് "
പലരുടേയും ജീവിതത്തിൽ ഇങ്ങനെ നടന്നിട്ടുണ്ട് എന്നതാണ് അവർക്കതിനു പറയാനുള്ള മറുപടി....!
എത്ര നിസാരം അല്ലെ...?
സത്യത്തിൽ ഒരിക്കലും ഒരു പെൺക്കുട്ടിയുടെ ജീവിതത്തിലും ഇവർ പറയുന്നപ്പോലെ അതൊന്നും ശരിയായതായിരുന്നില്ല....,
തനിക്കു മുന്നിൽ മറ്റു മാർഗങ്ങൾ ഇല്ലതെ തനിക്കു കിട്ടിയ ജീവിതം തുടർന്ന് പോകാൻ ആ പെൺക്കുട്ടികൾ ശീലിക്കുകയായിരുന്നു...!
എന്നാൽ അങ്ങിനെയുള്ള
ആ പെൺക്കുട്ടികൾ ചെയ്ത തെറ്റ് എന്താണെന്നു വെച്ചാൽ
അവർ അതിന്റെ പേരിൽ ആരോടും പരാതിപ്പെട്ടില്ല എന്നതാണ്...!
ആ പെൺക്കുട്ടികൾ ചെയ്ത തെറ്റ് എന്താണെന്നു വെച്ചാൽ
അവർ അതിന്റെ പേരിൽ ആരോടും പരാതിപ്പെട്ടില്ല എന്നതാണ്...!
എന്നാൽ അത് രക്ഷയായി കണ്ട് അതൊരു തുടർക്കഥയായി കൊണ്ട് നടക്കുന്ന ചില എരണംക്കെട്ട കുറെയെണ്ണം ഇന്നും ഉണ്ടെന്നുള്ളതാണ്....!
അയാൾ തുടർന്നു...,
പ്രണയമുള്ള പെൺകുട്ടികൾക്ക് സ്വന്തം വീടിനേക്കാൾ സുരക്ഷിതത്വം തൽക്കാലം ഭർത്താവായി വരുന്ന മറ്റൊരുവന്റെ വീടാണത്രെ...
അവനാണേൽ അവന്റെ ജീവിതത്തിൽ ഉണ്ടായ ദുർവിധിയെ ഓർത്ത് പുറത്തറിഞ്ഞാൽ ഉള്ള അപമാനഭാരത്തെ ഒാർത്ത് സ്വന്തം കൂട്ടുക്കാരടക്കം ആരോടും ഒന്നും പറയുകയുമില്ല....,
എന്നുമാത്രമല്ല
അവൾ മറ്റൊരുവനെ കാത്തിരിക്കുകയാണ് എന്ന് അറിഞ്ഞാൽ ഒരിക്കൽ പോലും അവളുടെ ശരീരത്തെ പ്രാപിക്കാൻ അവൻ മുതിരുകയും ഇല്ല.....!!
അവൾ മറ്റൊരുവനെ കാത്തിരിക്കുകയാണ് എന്ന് അറിഞ്ഞാൽ ഒരിക്കൽ പോലും അവളുടെ ശരീരത്തെ പ്രാപിക്കാൻ അവൻ മുതിരുകയും ഇല്ല.....!!
ചുരുക്കി പറഞ്ഞാൽ വീട്ടിൽ സമ്മതിക്കാതെ വന്നാൽ
ചില സൂത്ര പണികൾക്കു തയ്യാറാണെങ്കിൽ..,
കാമുകൻ കാലുമാറില്ലായെന്ന് അത്ര ഉറപ്പും കൂടിയുണ്ടെങ്കിൽ.....,
അയാൾ പറഞ്ഞ പ്രകാരംപെൺക്കുട്ടികൾക്ക് കെട്ടിയോന്റെ വീടാണ് ഈ കാര്യത്തിന് ഏറ്റവും സുരക്ഷിതം എന്ന അർത്ഥം.....!!
എല്ലാം പറഞ്ഞു അവസാനിപ്പിച്ച് അയാൾ പോയപ്പോൾ
അവൻ ആദ്യം ഒാർത്തത് അവളുടെ അച്ഛനെയാണ്...!
നാലു ലക്ഷം രൂപക്ക് വീട് പണയം കൊടുത്താണ് അവളുടെ അച്ഛൻ ബാങ്കിൽ നിന്നു ലോൺ എടുത്തിരിക്കുന്നത്....
നോട്ട് പിൻവലിക്കുന്നതിന്റ ഒരു മാസം മുൻപേ അക്കൗണ്ടിലേക്കു പണം വന്നത് കൊണ്ട് കല്യാണം വല്ല്യ ബുദ്ധിമുട്ടുകൾ ഇല്ലാതെ നടന്നു.
എന്നിട്ടും കടം ബാക്കിയാണ്....!
എന്നിട്ടും കടം ബാക്കിയാണ്....!
ഇതെല്ലാം അറിഞ്ഞും അതിലൊന്നിലും അവൾക്കു ഒരു വിഷമവും ഇല്ല.. അവളുടെ അച്ഛനെ ഓർക്കുമ്പോൾ അവളോട് അവനൊന്നും ചോദിക്കാനും തോന്നുന്നില്ല...
ശരിക്കും അവൻ പെട്ടു പോയി.....!
ശരിക്കും അവൻ പെട്ടു പോയി.....!
അയാളുമായുള്ള ടെലിഫോൺ സംസാരം അവൾ പകലെന്നോ രാത്രിയെന്നോയില്ലാതെ തുടർന്നു കൊണ്ടേയിരുന്നു....
അവളുടെ അച്ഛന് ഉണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ടോർത്ത് പലതും അവൻ വേണ്ടാന്നു വെച്ചു...,
എന്നാൽ
തങ്ങളുടെ പ്ലാനിന്റെ ഭാഗമായി അവൾ വീട്ടിലെക്ക് ഫോൺ ചെയ്ത് അവളുടെ വീട്ടുകാരോട് അവനും അമ്മയും അവളെ ദേഹോപദ്രവം ചെയ്യുന്നു എന്നും അവളെ പട്ടിണിക്കിട്ടിരിക്കുകയാണെന്നും അടിക്കാറുണ്ടെന്നും അടക്കം പലതും പറഞതറിഞ്ഞിട്ടും അവനതു സഹിച്ചു....!!!
തങ്ങളുടെ പ്ലാനിന്റെ ഭാഗമായി അവൾ വീട്ടിലെക്ക് ഫോൺ ചെയ്ത് അവളുടെ വീട്ടുകാരോട് അവനും അമ്മയും അവളെ ദേഹോപദ്രവം ചെയ്യുന്നു എന്നും അവളെ പട്ടിണിക്കിട്ടിരിക്കുകയാണെന്നും അടിക്കാറുണ്ടെന്നും അടക്കം പലതും പറഞതറിഞ്ഞിട്ടും അവനതു സഹിച്ചു....!!!
അവർ ഒന്നിച്ചു ജീവിക്കാനല്ലെ അതു കൊണ്ടു തന്റെ പേരിനൽപ്പം മോശം വന്നാലും അവർ ഒന്നിക്കട്ടെ എന്നവൻ വിചാരിച്ചു....,
എന്നാൽ ഒരിക്കൽ വീട്ടിൽ അവനും അമ്മയും ഇല്ലായിരുന്ന ഒരു ദിവസം അവൾ കാമുകനായ അയാളെ വീട്ടിലേക്ക് വിളിക്കുകയും
അവരുടെ പ്രേമം സല്ലാപങ്ങൾക്ക് അവന്റെ വീടും മുറിയും ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നറിഞ്ഞതും...,
അതവന് ഒരിക്കലും അനുവദിച്ചു കൊടുക്കാൻ പറ്റാത്ത ഒന്നായിരുന്നു.
ഒന്ന് തല താഴ്ത്തി കൊടുത്തെന്നു വെച്ച് അത്ര വിലയില്ലാത്ത പോലെ അവർക്ക് കാമപേക്കൂത്ത് നടത്താനുള്ള സ്ഥലമായി അതുപയോഗപ്പെടുത്തുക എന്നു വെച്ചാൽ...,
അതറിഞ്ഞ അന്ന് അവനവളോട് പറഞ്ഞു നിന്റെ ഒന്നും സൗകര്യത്തിന് വേഷം കെട്ടിയാടാനുള്ള സ്ഥലമല്ലിത് "
അതും പറഞ്ഞ് അവൻ അവളേയും കൂട്ടി അവളുടെ വീട്ടിൽ പോയി.
അവളെ അവിടെയാക്കി തിരിച്ചു പോന്നു.....!
അവളെ അവിടെയാക്കി തിരിച്ചു പോന്നു.....!
തിരിച്ചു വരുമ്പോൾ അവളുടെ അച്ഛൻ പണിക്കു നിൽക്കുന്ന പെട്രോൾ പമ്പിൽ എത്തി അവൻ അയാളോട് എല്ലാം തുറന്നു പറഞ്ഞു.....!
തെളിവിനായി അവളുടെ ഫോണിന്റെ ഡീറ്റൈൽ ബില്ലും കൊടുത്തു...!
ഇത്രയും നാൾ പറയാത്തതിന്റെ കാരണവും അയാളോട് പറഞ്ഞു.
കൂടെ
ഇപ്പം നടന്നത് ഒരു ഭർത്താവിനും അനുവദിച്ചു കൊടുക്കാൻ കഴിയാത്ത കാര്യങ്ങൾ ആയതു കൊണ്ട്
ഇപ്പം നടന്നത് ഒരു ഭർത്താവിനും അനുവദിച്ചു കൊടുക്കാൻ കഴിയാത്ത കാര്യങ്ങൾ ആയതു കൊണ്ട്
ഇനി അവളെ അവിടെ നിർത്താൻ ബുദ്ധിമുട്ടുണ്ടെന്നും അവൻ പറഞ്ഞു....!
കൂടാതെ മകൾക്ക് കൊടുക്കുന്ന ചോറ് പുറത്തു കൊണ്ട് പോയി കളയുന്നതിന്റെ മൂന്നു നാലു ഫോട്ടോയും കാണിച്ചു കൊടുത്തു
അതിന്റെ കാരണവും അവരുടെ മാസ്റ്റർപ്ലാനും കൂടി അവനയാളെ അറിയിച്ചു.....!
അതോടെ അയാൾക്ക് മനസ്സുലായി ഇത്രയും നാൾ താൻ നട്ട് വളർത്തിയത് കായ് ഫലമില്ലാതെ വൃക്ഷം ആയിരുന്നെന്ന്......!
താനിപ്പോ ഇത് ചെയ്യുന്നത് വെറുതെ തെറ്റിധരിക്കപ്പെടുന്നതിൽ നിന്നും രക്ഷപ്പെടാനും....,
കൂടെ
എന്തിനു മറ്റു രണ്ടുപേരും ഒന്നിച്ചുള്ള ജീവിതത്തിനു തടസ്സമാകണം എന്നുള്ള തോന്നലും കൊണ്ട് കൂടിയാണ് എന്നും അവനവളുടെ അച്ഛനെ അറിയിച്ചു....!
അവൻ തിരിച്ചു പോന്നു...!
എന്തിനു മറ്റു രണ്ടുപേരും ഒന്നിച്ചുള്ള ജീവിതത്തിനു തടസ്സമാകണം എന്നുള്ള തോന്നലും കൊണ്ട് കൂടിയാണ് എന്നും അവനവളുടെ അച്ഛനെ അറിയിച്ചു....!
അവൻ തിരിച്ചു പോന്നു...!
എന്നാൽ
അന്ന് അവളുടെ അച്ഛൻ മൂത്തമകളെ വിളിച്ചു വൈകീട്ട് ഭർത്താവുമായി വീട്ടിലേക്ക് വരാൻ ആവശ്യപെട്ടു.
അന്ന് അവളുടെ അച്ഛൻ മൂത്തമകളെ വിളിച്ചു വൈകീട്ട് ഭർത്താവുമായി വീട്ടിലേക്ക് വരാൻ ആവശ്യപെട്ടു.
അവളുടെ അച്ഛൻ അന്ന് വീട്ടിലെത്തിയതും അയാളുടെ വിളിക്കേട്ട് അവർ നാലു പേരും അയാൾക്കു ചുറ്റും വന്നുനിന്നു...!
ഒരു നേരത്തെ അന്നത്തിന്റെ വില നന്നായിട്ട് അറിയാവുന്ന അയാൾ തന്റെ പോക്കറ്റിലുള്ള ഫോട്ടോയെടുത്ത് മുന്നിലെ ടീ പോയ്ക്ക് മുകളിൽ നിരത്തി വയ്ച്ചു.
അവൾ ചോറ് കൊണ്ട് തെങ്ങിന്റെ ചുവട്ടിൽ കളയുന്ന ചിത്രം കണ്ടതും അവളുടെ മുഖം വല്ലാതെ വിളറി വെളുത്തു..,
അന്നേരം
അയാളുടെ ശ്രദ്ധ മുഴുവൻ അവളുടെ മുഖത്തായിരുന്നു.....!
അയാളുടെ ശ്രദ്ധ മുഴുവൻ അവളുടെ മുഖത്തായിരുന്നു.....!
അവളുടെ വിളർച്ചയും പരിഭ്രമവും അയാൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി......!
തുടർന്ന് എല്ലാവരോടുമായി അയാൾപറഞ്ഞു...,
ഇവളുടെ മനസ്സിലിരിപ്പ് ഇവിടെ നടക്കില്ല....!
ഞാൻ സമ്മതിക്കുമായിരുന്നു
ഇത് മുന്നേ അറിഞ്ഞിരുന്നെങ്കിൽ.....!
ഇത് മുന്നേ അറിഞ്ഞിരുന്നെങ്കിൽ.....!
എങ്കിൽ മറ്റൊരു പയ്യനെ ഞാൻ ഇതിലേക്ക് വലിച്ചിഴക്കില്ലായിരുന്നു....!
അതും പറഞ്ഞു അയാൾ അവളെ നോക്കി പറഞ്ഞു
വിളിക്കടി അവനെ.....!
അയാളുടെ വാക്കുകളിലെ ആജ്ഞാപന ശക്തിയും കണ്ണുകളിലെ രൗദ്രഭാവും കണ്ട് അവൾ പെട്ടന്ന് തന്നെ ഫോണെടുത്ത് അവന് ഡയൽ ചെയ്തു.
ഫോൺ ചെവിയിൽ വെക്കാൻ ഓങ്ങിയ അവളുടെ അടുത്തേക്ക് അയാൾ തന്റെ ഇടം കൈ നീട്ടി അതു കണ്ടതും അവൾ ഫോൺ അച്ഛന്റെ കൈയ്യിൽ വയ്ച്ചു കൊടുത്തു...,
ഫോൺ കണക്ക്റ്റായതും അയാൾ ചോദിച്ചു
മനസ്സിലായി കാണുമല്ലോ അല്ലെ ?
അവളുടെ അച്ഛനാണ്....!
ഒരു കാര്യം പറയാൻവേണ്ടി വിളിച്ചാണ് പ്രേമിക്കുന്നത് ഒരു തെറ്റൊന്നുമില്ല
പ്രേമിച്ചാൽ ചങ്കുറ്റം വേണം അതില്ലെങ്കിൽ അവളേയും കൊണ്ട് ഒളിച്ചോടി പോയി വിവാഹം ചെയ്ത് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്ത്തി എങ്കിലും കാണിക്കണം....!
ഇല്ലെങ്കിൽ അവളുടെ വീട്ടിൽ കേറി എനിക്ക് നിങ്ങളുടെ മകളെ ഇഷ്ടമാണെന്നും
അവളെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറയാനുള്ള ആണത്വം വേണം...!
അവളെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറയാനുള്ള ആണത്വം വേണം...!
അല്ലാതെ മറ്റൊരുത്തന്റെ ജീവിതത്തിന് ഇടംക്കോലിട്ട് അവന്റെയും കൂടി ജീവിതം തുലച്ചിട്ടല്ല നിന്റെ ഒക്കെ ജീവിതം കെട്ടിപ്പടുക്കേണ്ടത്.....!
അതൊന്ന് പറയാനാണ് നിന്നെ വിളിച്ചത്.....!
ഇനി നിന്റെ അമ്മക്ക് ഒന്ന് ഫോൺ കൊടുക്ക് അവരോടും കൂടി ചിലതു പറയാനുണ്ട് അയാളുടെ ശബ്ദം ഉച്ചത്തിലായി....,
എന്നിട്ട് സ്പീക്കർ ഓൺ ചെയ്യ് ഇനി പറയുന്നത് നിങ്ങൾ അമ്മക്കും മകനും
കൂടി ഒന്നിച്ചു കേൾക്കാനുള്ളതാണ്...!
കൂടി ഒന്നിച്ചു കേൾക്കാനുള്ളതാണ്...!
അവൻ മറുത്തലക്കൽ ഫോൺ സ്പീക്കറിലിട്ട് അമ്മക്കു കൊടുത്തു
ഹലോ "
എന്ന് അവന്റെമ്മയുടെ ശബ്ദം കേട്ടതും
അയാൾ തുടർന്നു...
അയാൾ തുടർന്നു...
മകന്റെ വിവാഹം നടന്നു കാണണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വേറെ പെണ്കുട്ടിയെ കൊണ്ട് അവനെ വിവാഹം കഴിപ്പിക്കുക....,
അതല്ല ഇതു തന്നെ നടക്കണമെങ്കിൽ
എന്റെ മരണം വരെ അതിനായി
നിങ്ങൾക്ക് കാത്തിരിക്കേണ്ടി വരും.......!
എന്റെ മരണം വരെ അതിനായി
നിങ്ങൾക്ക് കാത്തിരിക്കേണ്ടി വരും.......!
ഞാൻ ജീവിച്ചിരിക്കുന്നയിടത്തോള്ളം
കാലം ഈ വിവാഹം ഇനി നടക്കില്ല......!
കാലം ഈ വിവാഹം ഇനി നടക്കില്ല......!
ഇനി അതല്ല അവൻ ഇവളെ തന്നെയെ കെട്ടൊള്ളൂവെങ്കിൽ
നിങ്ങളുടെ മകനോടും എന്റെ മകളോടും എന്റെ മരണം പെട്ടന്ന് നടക്കാൻ വേണ്ടി പ്രാർത്ഥിക്കാൻ പറയുക...... !
അതല്ല മറ്റെന്തെങ്കിലും മാർഗത്തിലൂടെ ഇത് നടത്താൻ നിങ്ങളാരെങ്കിലും തുനിഞ്ഞാൽ ഒന്ന് ഞാൻ പറഞ്ഞേക്കാം....,
എന്റെ അച്ഛൻ
പഴയ ഒരു നക്സലേറ്റ് ആയിരുന്നു. !
പഴയ ഒരു നക്സലേറ്റ് ആയിരുന്നു. !
ആ രക്തം തന്നെയാണ് ഇപ്പോഴും എന്റെ ഞെരമ്പിനുള്ളിലും ഓടി കൊണ്ടിരിക്കുന്നത് എന്നാരും മറക്കണ്ട.... !!
അതും പറഞ്ഞയാൾ കോൾ കട്ട് ചെയ്ത് ഫോൺ അവളുടെ കൈയ്യിൽ തന്നെ കൊടുത്തു...!
എല്ലാ മാസ്റ്റർപ്ലാനിനെയും തന്റെ ഒറ്റയാൾ തീരുമാനം കൊണ്ട് അയാൾ നിഷ്പ്രഭമാക്കി......!
തുടർന്നയാൾ ഭാര്യയെ നോക്കി....
നീ കുറച്ചു വെള്ളം ചൂടാക്ക് ഒന്ന് കുളിക്കണം....!
എന്നും പറഞ്ഞു അകത്തേക്ക് കയറി പോയി....!
എന്നും പറഞ്ഞു അകത്തേക്ക് കയറി പോയി....!
കഥയുടെ ക്ലൈമാക്സ് അവരുടെ കൈയിൽ നിന്നു വഴുതി പോകും എന്നവർ കരുതിയില്ല,
അയാൾ അതും തിരുത്തിയെഴുതി....!
അയാൾ അതും തിരുത്തിയെഴുതി....!
അച്ഛൻ അച്ഛനായതോടെ
കഥ തന്നെ മാറി....!
കഥ തന്നെ മാറി....!
സ്നേഹം,
ഇഷ്ടം ,
പ്രണയം
ഇതൊന്നും തന്നെ ഒരാളുടെയും സ്വകാര്യ സന്തോഷങ്ങൾക്കു വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടവയല്ല...!
ഇഷ്ടം ,
പ്രണയം
ഇതൊന്നും തന്നെ ഒരാളുടെയും സ്വകാര്യ സന്തോഷങ്ങൾക്കു വേണ്ടി മാത്രം നിർമ്മിക്കപ്പെട്ടവയല്ല...!
ഇവക്കെല്ലാം
ഒരു നേരും , നെറിയും , സത്യവുമുണ്ട്....!
ഒരു നേരും , നെറിയും , സത്യവുമുണ്ട്....!
അത് മറന്നു
നിങ്ങളവയെ ചൂഷണം ചെയ്യാൻ ശ്രമിച്ചാൽ അവ നിങ്ങളെ അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കും.....!!!!
നിങ്ങളവയെ ചൂഷണം ചെയ്യാൻ ശ്രമിച്ചാൽ അവ നിങ്ങളെ അതെ നാണയത്തിൽ തന്നെ തിരിച്ചടിക്കും.....!!!!
ഒന്നു കാര്യം കൂടി പറയാം
നിങ്ങൾ ആരെ വേണമെങ്കിലും പ്രേമിച്ചു കൊള്ളൂ എന്നാൽ മറ്റൊരാളുമായുള്ള വിവാഹം വരെ അതെത്തിക്കാതിരിക്കുക..!
നിങ്ങളെ പോലെ ജീവിതത്തെക്കുറിച്ച് ഒട്ടെറെ പ്രതീക്ഷകൾ അവർക്കുമുണ്ട്.....!
അവരുടെ ആ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ
എന്നോർത്താൽ തന്നെ നിങ്ങൾക്കതു എളുപ്പം മനസിലാക്കാനാവും....!!!
എന്നോർത്താൽ തന്നെ നിങ്ങൾക്കതു എളുപ്പം മനസിലാക്കാനാവും....!!!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക