Slider

നീറ്റ്

0

ഉടുക്കാതെ ബസിലിരുന്നവനെ
എല്ലാവരും ഒളികണ്ണിട്ടു നോക്കി,
അടിവസ്ത്രം പേരിനിട്ടിട്ടുണ്ട്,
നേരെ നീറ്റ് കേന്ദ്രത്തിലേക്കാണ് പോയത്,
മൈലാഞ്ചിയിട്ടതിന് പരീക്ഷയെഴുതാൻ കഴിയാത്ത നാട്ടിൽ,
അടിവസ്ത്രവുമിട്ടവൻ
പരിശോധകന്റെ മുന്നിൽ നിന്നു,
വേണമെങ്കിലഴിച്ചു നോക്കാം;
നീറ്റെഴുതാൻ നീറ്റായി വന്നിട്ടുണ്ട്.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo