ആദ്യ ശ്രമം ആണ്. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.
............ഭ്രാന്തൻ............
നിർത്താതെയുള്ള ഫോൺ റിംഗ് കേട്ടാണ് അയാൾ ഉണർന്നത്. കുറച്ചു ദിവസം ആയിട്ടുള്ള അലച്ചിൽ അയാളെ വല്ലാതെ ക്ഷീണിതൻ ആക്കിയിട്ടുണ്ടായിരുന്നു. കണ്ണു തുറക്കാതെ തന്നെ തന്റെ ഫോൺ അയാൾ തപ്പിയെടുത്തു. ഡിസ്പ്ലേയിൽ നോക്കിയ അയാൾ പെട്ടെന്ന് ചാടിയെഴുന്നേറ്റ് ഫോൺ അറ്റൻഡ് ചെയ്തു.
ഹലോ എസിപി ബാലസുബ്രഹ്മണ്യം.
(ഈ സിറ്റിയിലെ ന്യൂ എസിപി ബാലസുബ്രഹ്മണ്യം ഐപിഎസ്. പാതി തമിഴൻ പാതി മലയാളി. ഈ സിറ്റിയിൽ ജോയിൻ ചെയ്ത് ഒരു ആഴ്ച ആകുന്നതേ ഉള്ളൂ.)
ഷിറ്റ് എന്നു പറഞ്ഞു കൊണ്ടു അയാൾ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു. അതിലൂടെ കേട്ടത് നല്ല ഒരു മെസ്സേജ് അല്ലായിരുന്നു. സിറ്റിയിൽ വീണ്ടും ഒരു കൊലപാതകം കൂടെ നടന്നിരിക്കുന്നു. താൻ വന്നതിനു ശേഷമുള്ള മൂന്നാമത്തെ കൊലപാതകം. ഇതു വരേയ്ക്കും കൊലപാതകിയെ കുറിച്ചൊരു സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. തന്റെ കരിയറിൽ ആദ്യമായാണ് ഇങ്ങനെ. കൊലപാതകം നടന്ന സ്ഥലത്തേക്ക് വണ്ടിയിൽ പോകുമ്പോളും മനസ്സിൽ ആ കൊലപാതകങ്ങൾ മാത്രം. തന്റെ മുകളിൽ ഇരിക്കുന്നവരോടും പത്രക്കാരോടും എന്ത് പറയും. ഒരു ലീഡും ഇത് വരെ കിട്ടിയില്ല എന്നു പറഞ്ഞാൽ അവരെന്റെ കഴിവ് കേടായി കാണിക്കും. ഇന്ന് എങ്ങനെയും ഒരു തുമ്പു കണ്ടെത്തണം. എസ്ഐ ബിജു തന്ന Briefing വച്ച് ഇതും മുൻപ് നടന്ന കൊലപാതകങ്ങളും ആയി ബന്ധമുണ്ട്. ആദ്യ രണ്ടു ഡെഡ് ബോഡിയിൽ കണ്ട ആഴത്തിലുള്ള മുറിവുകൾ അതു ഒരേ ആയുധം വച്ചു തന്നാണ്. കൊല്ലപ്പെട്ട മൂന്നു പേരും ഒരേ പ്രായത്തിൽ പെട്ടവർ കൂടാതെ കൂട്ടുകാർ അതും സിറ്റിയിലെ പ്രമുഖരുടെ മക്കൾ. സ്പോട്ടിൽ എത്തുന്നതുവരെ എസിപി ബാല മനസ്സിൽ ഇട്ടു തട്ടി കളിക്കുകയായിരുന്നു മൂന്നു കൊലപാതകങ്ങളും. സ്പോട്ടിൽ എത്തിയ ഉടനെ പരിസരം മുഴുവൻ ഒന്ന് കണ്ണോടിച്ചു. കുറച്ചു നാട്ടുകാർ റോഡിൽ വണ്ടി നിർത്തി വന്ന കുറച്ചു യാത്രക്കാർ പിന്നെ ഒന്നോ രണ്ടോ പത്രക്കാരും. പിന്നെ മൃതദേഹം കിടക്കുന്ന വണ്ടി. അതു കൊല്ലപ്പെട്ടവന്റെ തന്നെ എന്നു ഉറപ്പ്. ഡ്രൈവിംഗ് സീറ്റിൽ steering ൽ കിടക്കുന്ന രീതിയിൽ ആണ് ഡെഡ് ബോഡി. വണ്ടിയിൽ മുഴുവൻ രക്തം തളം കെട്ടി നിൽക്കുന്നു . പക്ഷെ വണ്ടിക്കുള്ളിൽ പിടി വലി നടന്നതായി ഒരു ലക്ഷണവും ഇല്ല. കുറച്ചു മാറി രക്തം കെട്ടി കിടക്കുന്നുണ്ട്. അപ്പോൾ അവിടെ വച്ചു കൊലപാതകം നടത്തി വണ്ടിയിൽ കൊണ്ടു വന്നു ഇട്ടേക്കുവാണ്. കൊലപാതകം നടന്ന സ്പോട്ടിലോ സമീപ പ്രദേശങ്ങളിലോ സംശയം തോന്നുന്ന ഒന്നും ഇല്ല എന്നു എസ് ഐ ബിജു വന്നു പറഞ്ഞു. Inquest നടത്തി പോസ്റ്റ്മോർട്ടതിന്നു അയക്കാൻ പറഞ്ഞു ബിജുവിനെ പറഞ്ഞു വിട്ടു. പോലീസ് സർജൻ നാരായണൻ സർ ആണ് പോസ്റ്റ്മോർട്ടം ചെയ്യുന്നത്. അങ്ങേരെ വിളിച്ച് കാര്യം അവതരിപ്പിച്ചു. എസ് പി യ്ക്കും വിശദമായി briefing നൽകി. അവിടെ നിന്നും തിരിച്ചുള്ള യാത്രയിൽ ഒരു 50 മീറ്റർ നു അപ്പുറത്ത് ഒരു cctv ക്യാമറ കണ്ടത്. അപ്പോൾ തന്നെ ബിജുവിനെ വിളിച്ച് അതിലെ ഡീറ്റെയിൽസ് മോർണിംഗ് നു മുന്നേ എന്റെ ടേബിളിൽ വേണം ഞാൻ എസ് പി ഓഫീസിൽ നിന്നും വരുന്നതിനു മുന്നെ തന്നെ എന്ന ഓർഡർ കൊടുത്തു. നാളെ എന്തു പറയും എസ് പിയോട് എന്നും ഓർത്തു വീട്ടിലേക്കു വണ്ടി തിരിക്കുമ്പോൾ സമയം 0415.
...........................
സമയം 0720.
നഗരത്തിന്റെ തിരക്കിൽ നിന്നും മാറി നിൽക്കുന്ന ഒരു പ്രാന്ത പ്രാദേശം. കടകൾ എല്ലാം തുറന്നു വരുന്നേ ഉള്ളൂ. തന്റെ കടയുടെ മുന്നിൽ ചുരുണ്ടു കൂടി കിടക്കുന്നവനെ ആട്ടി ഓടിക്കുന്ന കടയുടെ മുതലാളി.
(കുളിച്ചിട്ടു വർഷങ്ങൾ ആയി എന്നു തോന്നി പോകും വിധം മേലാസകലം ചളി കെട്ടി കിടക്കുന്ന ഒരുവൻ. തലമുടിയും താടിയും നീണ്ടു കിടക്കുന്നു. അരികിൽ ഒരു ബാഗ്. നെഞ്ചോടു ചേർത്തു വച്ചിരിക്കുന്ന കൈയ്യിൽ ഒരു ഫോട്ടോ).
രാവിലെ തന്നെ നിന്നെ ആണല്ലോ ടാ ശവമേ കണി. ഇന്നത്തെ എന്റെ കച്ചോടം നീ കുളമാക്കിയല്ലോ. എവിടേലും പോയി ചത്തൂടെ നിനക്ക്. ഭ്രാന്തൻ. തല്ലാൻ നിക്കുന്ന അയാളെ നോക്കി തന്റെ ബാഗും എടുത്തു കൈയ്യിൽ ഉള്ള ഒരു ഫോട്ടോ നെഞ്ചോടു ചേർത്ത് അവിടെ നിന്നും നടന്നു നീങ്ങുന്ന അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു.
"കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ നോക്കി വളർത്തിയതാ. എല്ലാം തീർന്നില്ലേ. എല്ലാരും കൂടെ എന്റെ കൊച്ചിനെ കൊന്നില്ലേ".
....................
സമയം 0730.
അക്ഷമനായി ഇരിക്കുന്ന എസി പി യുടെ അടുത്തേക്ക് ഡോർ തുറന്ന് എസ് പി വിവേക് കുമാർ വർമ കയറി വരുന്നു.
(എസ് പി വിവേക് കുമാർ വർമ ഐ പി എസ്. Up ആണ് ജന്മദേശം. പക്ഷെ തന്റെ cader ആയ കേരളത്തിൽ വന്നു ഇവിടുത്തെ ഒരാളായി മാറി)
തന്റെ സീനിയർ ഓഫീസർ നെ കണ്ട ബാല ചാടി എണീറ്റു സല്യൂട്ട് ചെയ്യുന്നു. സല്യൂട്ട് തിരിച്ചു നൽകി ബാലയോട് ഇരിക്കാൻ പറഞ്ഞു കൊണ്ട് തന്റെ സീറ്റിൽ ഇരിക്കുന്നു.
ഐ ജി എന്റെ ചെവി തിന്നു. You know very well about him??? ഒരു തരത്തിൽ കൂൾ ആക്കി. 24 hrs നുള്ളിൽ കേസ് ഡയറി Submit ചെയ്യാം എന്ന്. Is it possible Bala??
I Will try ma best sir. ബാല എന്തെങ്കിലും evidence കിട്ടിയോ അവിടുന്ന്.
നോ സർ. Its a clean murder. He is very intelligent sir. നഗരത്തിലെ cctvകളിൽ നിന്നും ഒഴിഞ്ഞു മാറി വളരെ കൃത്യതയോടെ ചെയ്ത ഒരു clean murder. We didn't find any clues sir. But sir spotന്റെ അടുത്ത് ഒരു cctv ക്യാമറ ഉണ്ട്. Approx 50 mtr sir. അതിലെ ഡീറ്റെയിൽസ് എടുക്കാൻ ബിജു വിനോട് പറഞ്ഞിട്ടുണ്ട്.
Ok ബാല. Lets hope to get some leads. All the best Bala. And don't forget you have only 24 hrs left.
സർ സല്യൂട്ട് ചെയ്തു കൊണ്ടു ബാല തിരിച്ചു തന്റെ റൂമിലോട്ടു തിരിഞ്ഞു.
അവിടെ തന്നെയും കാത്തു നിൽക്കുന്ന ബിജു വിനോട് കൂടെ വരാൻ പറഞ്ഞു ക്യാബിൻ ഡോർ തുറന്ന് അകത്തു കയറി. എല്ലാം കിട്ടിയോ ബിജു.
യെസ് സർ. തന്റെ മുന്നിലെ ലാപ് ടോപ്പിൽ ആ cctv ദൃശ്യങ്ങളിൽ നോക്കിയ ബാല ഏതോ ഒരു സ്ഥലത്തു pause ചെയ്തു ബിജുവിനെ കാണിച്ചു കൊടുക്കുന്നു.
സ്‌ക്രീനിൽ cctv ക്യാമറയുടെ മുന്നിലെ ഷോപ്പിൽ കിടന്നുറങ്ങുന്ന ഒരു ഭിക്ഷക്കാരൻ. കുറച്ചു കഴിഞ്ഞു എണീറ്റു പോകുന്നു. കുറച്ചു കഴിഞ്ഞു കൊല്ലപ്പെട്ട പയ്യന്റെ കാർ കടന്നു പോകുന്നു. കുറച്ചു ദൂരെ അതു നിർത്തുന്നു. കാറിന്റെ ബാക്ക് സൈഡ് മാത്രം കാണാം cctvയിൽ. അതിൽ നിന്നും ഇറങ്ങി കാറിന്റെ ബാക്ക് സൈഡിൽ വന്നു ഒരു സിഗരറ്റ് പുകച്ചു കൊണ്ട് മൂത്രം ഒഴിക്കുന്നു. കുറച്ചു കഴിഞ്ഞു അവനെ ആരോ വിളിച്ച പോലെ അവിടെ നിന്നും പോകുന്നു. ഇത്രയും ആയിരുന്നു അതിൽ കണ്ടത്.
ബിജു ഇവനെ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ. സൂം ചെയ്തു വച്ച ആ പിച്ചക്കാരന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി കൊണ്ട് ബിജു പറഞ്ഞു.
"Sir its him. ആദ്യ രണ്ടു ഡെഡ് ബോഡിയും കാണിച്ചു തന്ന ആ ഭ്രാന്തൻ. "
ആദ്യ രണ്ടു കൊലപാതകങ്ങൾ നടന്ന സ്ഥലം പോലീസിന് കാണിച്ചു കൊടുത്തത് ഈ ഭ്രാന്തൻ ആയിരുന്നു.
ഇവന് ഇതുമായി എന്തു ബന്ധം. എന്തോ ഉണ്ടല്ലോ. എല്ലായിടത്തും അവനുണ്ട്. അവനെ ഒന്ന് പൊക്കണമല്ലോ ബിജു.
ബിജു സല്യൂട്ട് ചെയ്തു പോയിട്ടും മനസ്സിൽ ആ ഭ്രാന്തൻ മാത്രം.

"സർ അവനെ പൊക്കി. ഡി റൂമിൽ ഉണ്ട് പക്ഷെ ഒന്നും പറയുന്നില്ല. എന്തു ചോദിച്ചാലും എന്തൊക്കെയോ പിറു പിറുത്തോണ്ട് ഇരിക്കുവാ. അവന്റെ ബാഗ് ഞങ്ങൾ തപ്പി നോക്കി. ഒന്നും ഇല്ല സാറേ. ഏതോ ഒരു പെൺകുട്ടിയുടെ ഫോട്ടോ ഉണ്ട് അവന്റെ കൈയ്യിൽ, ബാഗിൽ ആ കുട്ടിയുടെ ആണെന്ന് തോന്നുന്നു കുറച്ചു ഡ്രസ്സ് ഉണ്ട്. കുറച്ചു ബുക്സ് കൂടെ ഉണ്ട് ആ ബാഗിൽ. ഇതാണ് സർ ആ ഫോട്ടോ".
ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞുകൊണ്ട് ബിജു ആ പെൺകുട്ടിയുടെ ഫോട്ടോ എ സി പി യുടെ ടേബിളിനു പുറത്തു വച്ചു.
തന്റെ മുന്നിലെ ഫോട്ടോയിലേക്ക് നോക്കി കൊണ്ട് ബാല പറഞ്ഞു
"അവനെ ക്ലോസ് മോണിറ്റർ ചെയ്തേക്ക്. പിന്നെ ഈ പെൺകുട്ടി ആരാണ് എന്നൊന്നും അന്വേഷിക്കണം. സംശയിക്കാൻ മാത്രം ഒന്നും ഇല്ല എങ്കിൽ അവനെ തുറന്നു വിട്ടേര്. വല്ല മെന്റൽ ഹോസ്പിറ്റലിലും ആക്കാൻ നോക്കാം നമുക്ക്. ഞാൻ പെർമിഷൻ മേടിച്ചു തരാം."
.............
എസ് ഐ ബിജു എ സി പി ഓഫീസിലോട്ട് കയറി വന്ന് attention ൽ നിന്നു കൊണ്ട് ബാലയെ വിഷ് ചെയ്യുന്നു.
"സർ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നു. മുന്നത്തെ രണ്ടു കൊലപാതകങ്ങളെ പോലെ തന്നെ ആണ് സർ ഇതും. Same person and the same tool. ശരീരത്തിൽ അമ്പതോളം മുറിവുകൾ. ലൈംഗികാവയവം അതി ക്രൂരമായി തകർന്നിരിക്കുന്നു. Its a brutal murder sir".
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ടേബിളിൽ വച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ബിജു എന്തോ ഓർത്തു കൊണ്ട് പെട്ടന്ന്.
"സർ one more. അവനെ angels പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്".
Kk. Gd. പോസ്റ്റ്മോർട്ടം റിപ്പോർട്ട് നോക്കി കൊണ്ട് ബാല പറഞ്ഞു.
"ബിജു ആ ഫോട്ടോയിൽ കണ്ട പെൺകുട്ടിയെ കുറിച്ച് അന്വേഷിച്ചുവോ??"
ബിജു - "ഇല്ല സർ. അന്വേഷിച്ചു കൊണ്ടിരിക്കുവാ".
ബാല - "ഇന്ന് ഈവെനിംഗ് എനിക്ക് ഫുൾ ഡീറ്റെയിൽസ് കിട്ടണം".
.................
"സർ ഇത് അശ്വതി. 2 വർഷം മുൻപ് വളരെ ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടി. കാമം കയറി മത്ത് പിടിച്ച നാലു ചെന്നായ്ക്കൾ വളരെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു കളഞ്ഞതാ. പക്ഷെ ഇതു വരെ പ്രതികളെ പിടിക്കാൻ നമ്മൾക്കായിട്ടില്ല. മുകളിൽ നിന്നുള്ള പ്രഷർ കാരണം അറസ്റ്റ് നടന്നില്ല എന്നതാണ് സത്യം. എല്ലാം വമ്പന്മാരുടെ മക്കൾ. പക്ഷെ എങ്ങനെ ഈ ഭ്രാന്തനു അശ്വതിയുമായി ബദ്ധം എന്നാ മനസ്സിലാകാത്തെ".
എല്ലാം കേട്ടു നിന്ന ബാല ബിജുവിനോടായി.
"ബിജു കൊല്ലപ്പെട്ട മൂന്നു പേർക്കും ഈ പെൺകുട്ടിയുടെ murder ആയി വല്ല ബന്ധവും ഉണ്ടോ എന്ന് അന്വേഷിക്കണം. ബന്ധം വല്ലതും ഉണ്ടേൽ നാലാമത്തെ ആളെ കണ്ടെത്താൻ നോക്കണം. പിന്നെ അശ്വതിയുടെ അഡ്രസ് ഒന്ന് തപ്പി എടുക്കണം. ഞാൻ അവിടെ വരെ ഒന്ന് പോകുവാ വല്ലതും കിട്ടാതെ ഇരിക്കില്ല. നമ്മുടെ കൈയ്യിൽ ടൈം തീരെ ഇല്ല. So fast"....

"അവനൊരു പാവാ സാറേ. അവന്റെ അമ്മയ്ക്കും പെങ്ങളുട്ടിക്കും വേണ്ടിയാ അവൻ ജീവിച്ചത് തന്നെ. ഒത്തിരി സ്വപ്നം കണ്ടതാ സാറേ അവൻ. ഈ കഷ്ടപ്പാടിന്റെ ഇടയിലും പെങ്ങളെ ഡോക്ടർ ആക്കണം എന്നാരുന്നേ അവന്റെ ആഗ്രഹം. ഒത്തിരി കഷ്ടപ്പെട്ടാ മെഡിസിന് ചേർത്തേ. കുറച്ചു കുറച്ചു ചേർത്തു വച്ചു അവൻ അവളെ പഠിപ്പിക്കാൻ വിട്ടേ. ഓണത്തിന് അവളെ കൂട്ടി കൊണ്ടുവരാൻ കൊണ്ടുവരാൻ പോയതാ. വരുന്ന വഴിക്കാ ആ കാലമാടന്മാർ ആ കുട്ടിയെ....
ഒന്നും ചെയ്യാൻ ആകാതെ അവന്റെ കണ്മുന്നിൽ വച്ചു അവർ ആ കൊച്ചിനെ പിച്ചിച്ചീന്തി. അതോടെ അവന്റെ മനസ്സിന്റെ താളം തെറ്റി സാറേ".
അശ്വതിയുടെ വീടന്വേഷിച്ചു വന്ന ബാലയുടെ മുന്നിൽ അവൻ മനസ്സ് തുറന്നു.
"ഞാൻ അവരുടെ അമ്മാവന്റെ മോനാ. എന്റെ പെങ്ങളെ അവനും അശ്വതിയെ ഞാനും കല്യാണം കഴിക്കാൻ നിന്നതാ. ചെറുപ്പത്തിലേ കാർന്നോന്മാർ തീരുമാനിച്ചതാ. ഞങ്ങൾക്കും അതിഷ്ടവാരുന്നു. പക്ഷേങ്കി എല്ലാം തീർന്നില്ലേ ????
"നിങ്ങൾ ആ സംഭവത്തിനു ശേഷം അവനെ കണ്ടിട്ടേ ഇല്ലേ"??? ബാല സംശയത്തോടെ ചോദിച്ചു.
"കണ്ടിരുന്നു സാറേ.ആ സംഭവത്തിനു ശേഷം ഇതൊന്നും കാണാൻ പറ്റാതെ അമ്മായി അവരുടെ അമ്മ നെഞ്ചു പൊട്ടി മരിച്ചു പോയി. അവൻ ഒന്നൂടെ തകർന്നു പോയി. അവസാനം ഞങ്ങൾ അവനെ ഒരു ഭ്രാന്താശുപത്രിയിൽ കൊണ്ടു പോയി. കുറച്ചു നാളുകൾക്കു ശേഷം ഒത്തിരി മാറ്റം വന്നു. അവസാനം പോയപ്പോൾ ആണ് എല്ലാം അവൻ പറയുന്നേ".
അന്ന് ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. ഹോസ്റ്റൽ നിന്നു അശ്വതിയെ കൂട്ടി ഇറങ്ങിയപ്പോൾ നേരം ഇരുട്ടി. വണ്ടിക്കു വേണ്ടി കാത്തു നിന്നിരുന്ന അവരുടെ അടുത്തേക്ക് 4 ചെറുപ്പക്കാർ വണ്ടിയിൽ വന്നു. അശ്വതിയുടെ കോളേജിലെ സീനിയർസ് ആയിരുന്നു. അവർ നിർബന്ധിച്ചു വണ്ടിയിൽ കയറ്റി. വീട്ടിലോ അല്ലെങ്കിൽ ബസ് സ്റ്റാൻഡിലോ കൊണ്ടുവിടാം എന്നു പറഞ്ഞാ കയറ്റിയെ. ഇത്തിരി ദൂരം പോയതിനു ശേഷം അവർ പണി നടന്നു കൊണ്ടിരിക്കുന്ന ബിൽഡിംഗിന്റെ ചുവട്ടിൽ വണ്ടി നിർത്തി. രണ്ടു പേരെയും വലിച്ചിറക്കി. കുതറി മാറി അശ്വതിയെ കൊണ്ട് രക്ഷപെടാൻ നോക്കിയ അവനെ അവർ അടിച്ചു വീഴ്ത്തി. അവനെ അനങ്ങാൻ പോലും ആകാത്ത വിധം കെട്ടിയിട്ടു. തലയിൽ ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ അവന്റെ ബോധം നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോളും അവന്റെ കണ്മുന്നിൽ വച്ച് അവന്മാർ അവളെ മൃഗീയമായി ഭോഗിച്ചത്. മൃതപ്രായർ ആയ അവരെ അവിടെ ഉപേക്ഷിച്ചു അവന്മാർ അവിടെ നിന്നും പോയി. കനത്ത മഴയിൽ എങ്ങിനെയോ എണീറ്റു അവൻ തന്റെ ഉടുമുണ്ട് ഉരിഞ്ഞു അശ്വതിയെ പുതപ്പിച്ചു. അവളെയും എടുത്തു റോഡിലൂടെ നടന്ന അവനെ കണ്ട ആരൊക്കെയോ ചേർന്ന് രണ്ടുപേരെയും ആശുപത്രിയിൽ ആക്കി. പക്ഷെ അപ്പോളേക്കും അവൾ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.
ഇത്രയും പറഞ്ഞു അവൻ പൊട്ടിക്കരഞ്ഞു നിലത്തു കുത്തിയിരുന്നു.
"അന്ന് ഞാൻ എല്ലാവരെയും തീർക്കണം എന്നു പറഞ്ഞപ്പോൾ അവൻ പറഞ്ഞത് എല്ലാം ദൈവം കാണുന്നുണ്ട്. അവർക്കുള്ള ശിക്ഷ ദൈവം നൽകും എന്നു. പിന്നെ ഞാൻ അവനെ കണ്ടിട്ടില്ല. അവിടെ അന്വേഷിച്ചപ്പോളാ അറിഞ്ഞേ അവൻ അവിടെ നിന്നും ഓടി പോയ കാര്യം".
അല്ല എന്താ സാറേ കാര്യം ഇത്രയും നാളായിട്ടും ആ ചെന്നായ്ക്കളെ കണ്ടു പിടിച്ചിട്ടില്ല എന്നിട്ട് വീണ്ടും എന്താ ഇപ്പോൾ വന്നു ഓരോന്നും വീണ്ടും ചോദിക്കുന്നെ" ??
ഒന്നും പറയാതെ വണ്ടിയിൽ കയറിയ ബാലയുടെ മൊബൈൽ റിങ് ചെയ്യുന്നു.
ബാല - ആ ബിജു പറയൂ.
ബിജു - സർ ആ നാലാമത്തെ പയ്യനെ കണ്ടു പിടിച്ചു സർ. Ex. Minister അടിയോടി സാറിന്റെ മോൻ വിശ്വം. Bt he is no more sir. ബീറ്റ് പെട്രോളിങ്ങിന് പോയ നമ്മുടെ ടീം ഒരു ഡെഡ് ബോഡി കണ്ടെത്തി. വികൃതമാക്കപ്പെട്ട ആ ഡെഡ് ബോഡി വിശ്വത്തിന്റെ തന്റെ ആണെന്ന് തിരിച്ചറിഞ്ഞു സർ".
ഒരു ചെറു പുഞ്ചിരിയോടെ ഫോൺ കട്ട് ചെയ്തു വണ്ടി മുന്നോട്ടെടുത്ത ബാല റിയർ വ്യൂ മിററിലൂടെ കണ്ടു. അശ്വതിയുടെ വീട്ടിലോട്ടു നടന്നു കയറുന്ന ആ ഭ്രാന്തനെ. തന്റെ കൈയ്യിലെ ബാഗിനെ നെഞ്ചോടടക്കി നടന്നു കയറുന്ന അവനെ നോക്കി ബാല തന്റെ വണ്ടി മുന്നോട്ടെടുത്തു..
....................
കത്തിച്ചു വച്ച വിളക്കിനു പിന്നിൽ ഭിത്തിയിൽ പുഞ്ചിരി തൂകി ഇരിക്കുന്ന അശ്വതിയെ നോക്കി അവൻ പതിയെ പറഞ്ഞു.
"അന്ന് ഞാൻ നിസ്സഹായൻ ആയിരുന്നു. ഇന്ന് അവന്മാർ ആരും തന്നെ ഇല്ല. എല്ലാവരെയും മോളുടെ അടുത്തേക്ക് വിട്ടിട്ടുണ്ട്. അവിടെയും നീ അവരെ സൂക്ഷിക്കണേ. വൈകാതെ തന്നെ ഈ ഏട്ടൻ വരും ഒരു കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ എന്റെ മക്കളെ കാത്തു സൂക്ഷിക്കാനായി.........
ശുഭം

മണികണ്ഠൻ കൊട്ടിലിങ്കൽ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക