ചെറിയ കഥകൾക്ക് അപ്രൂവൽ നൽകേണ്ടതില്ലാ എന്നതാണത്രെ ഗ്രൂപ്പ് നിയമങ്ങൾ.
പക്ഷേ ചെറിയ കഥകളിൽ പലതും പദങ്ങൾ കുറവാണെങ്കിലും ആശയങ്ങളും അഭിപ്രായങ്ങളും വ്യക്തമായി പ്രതിഫലിപ്പിക്കാൻ കഴിയുന്നത് തന്നെയാണ്.
പക്ഷേ ചെറിയ കഥകളിൽ പലതും പദങ്ങൾ കുറവാണെങ്കിലും ആശയങ്ങളും അഭിപ്രായങ്ങളും വ്യക്തമായി പ്രതിഫലിപ്പിക്കാൻ കഴിയുന്നത് തന്നെയാണ്.
ചെറിയ കഥകൾ എഴുതുക എല്ലാവർക്കും കഴിയുന്ന ഒന്നല്ല.
അതിന് ബുദ്ധിയും അതിനനുസരിച്ച് ആലോചനയും ശക്തിപ്പെടുത്തിയാലെ ഒരു കഥ പിറക്കൂ.
അതുകൊണ്ട് തന്നെ ചെറുകഥ വായിക്കുന്നവർക്കും ബുദ്ധി വികസിക്കാൻ(?) സാദ്ധ്യതയുണ്ട്.
അതിന് ബുദ്ധിയും അതിനനുസരിച്ച് ആലോചനയും ശക്തിപ്പെടുത്തിയാലെ ഒരു കഥ പിറക്കൂ.
അതുകൊണ്ട് തന്നെ ചെറുകഥ വായിക്കുന്നവർക്കും ബുദ്ധി വികസിക്കാൻ(?) സാദ്ധ്യതയുണ്ട്.
ആയതിനാൽ ചെറുകഥയുടെ പേരിലുള്ള തർക്കങ്ങൾ മാറ്റി വച്ച് കഥാ കുടുംബത്തിൽ ചെറുകഥയേയും ചേർക്കണമെന്നാണ് എന്റെ ഒരു ഇത്..
ഇനി കഥയിലേക്ക് കടക്കാം..
ഒരു കഥയെഴുതാൻ മുട്ടി നിക്കുവാരുന്നു. "അവളുടെ രാവുകൾ" എന്ന് പേര് കൊടുക്കാൻ തീരുമാനിച്ചു. പക്ഷേ "ഇവളുടെ രാവുകൾ എന്നായിപ്പോയി. തൊട്ടടുത്ത് തന്നെ ഭാര്യയുണ്ടായിരുന്നത് ശ്രദ്ധിച്ചില്ല. ഇതോടെ കഥ കഴിഞ്ഞു.
ഹുസൈൻ എം കെ..
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക