Slider

പ്രണയം

0
Image may contain: 1 person, smiling, outdoor

ഒരു കാലം ഉണ്ടായിരുന്നു,,,
കേവലം ഒരു നോക്കിലൂടെ മാത്രം പ്രണയം പങ്കിട്ടിരുന്ന കാലം,
പരസ്പരം ഒരു വാക്കു പോലും മിണ്ടിയില്ലെങ്കിലും പ്രണയത്തിന്‍റെ അനന്തമായ ആഴക്കടല്‍ മനസ്സിലൊളിപ്പിച്ചിരുന്ന കാലം,
ഒരിക്കല്‍ പോലും ഒന്നിച്ചിരുന്നിട്ടില്ലെങ്കില്‍ കൂടിയും ഹൃദയങ്ങള്‍ ഒന്നായിരുന്ന കാലം,
ആരും കാണാതെ ദൂരെ നിന്നൊരു നോക്കില്‍ ഒരായിരം സ്വപ്നങ്ങള്‍ പങ്കുവെച്ച കാലം....
എന്‍റെയും നിങ്ങളുടെയും രണ്ടു തലമുറയ്ക്കു മുന്‍പുള്ള മനോഹര കാലം...


B
y:വീണ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo