ഇന്നും രാവിലെ അമ്മയെ വിളിച്ചിരുന്നു ......
"ആ മ്മെ .....ഞാൻ ആന്ന്"
"എന്തെടാ ഇത്ര രാവിലെ വിളിച്ചിനി?"
"ആ ഈടാ നല്ല മഴയാണ്പ്പ അതോണ്ട് എടയും പൊന്നില്ല അതാന്നു...."
പിന്ന ഇന്ന് അമ്മമാരെ ദേവസല്ലേ ....Happy mothers day ❤
പിന്ന ഇന്ന് അമ്മമാരെ ദേവസല്ലേ ....Happy mothers day ❤
"ആ അമ്മമാരെ ദേവസോ അച്ഛന്മാരെ ദെവസോ ......"
ഞാൻ ദെലിയ ഉപ്പുമാവാക്കെന്നുപ്പ....
അച്ചന് രാവിലെന്നെ പോണ്ടേ .....കുഞ്ഞി കുളിക്കെന്നു .....
അച്ചന് രാവിലെന്നെ പോണ്ടേ .....കുഞ്ഞി കുളിക്കെന്നു .....
"നി എന്തെങ്കിലും തിന്ന്വടാ?"
"എന്നു വെച്ചിനി ?"
"എന്നു വെച്ചിനി ?"
"ഞാൻ വെക്കണത്രേ ......പൂരി ക്കു പരത്തെന്നു"
കറിയോ ?
ഉരുളക്കെങ്ങാന്ന് .....
"ആ .....നേരത്തിനും കാലത്തിനും വെച്ചുവെളമ്പി തരാൻ എന്റെ കുഞ്ഞി അടുത്തില്ലാണ്ടായി പോയില്ലേ.....😥"
"എപ്പും ഓരോന്ന് സ്‌പെഷ്യൽ വെക്കുമ്പം ആപ്പ്യ രണ്ടാളും തിന്നിറ്റ് ഏണിച്ചു പോവും.....
അമ്മക്ക് തോണ്ടക്കുന്നു എറങ്ങുമ്പം എന്റെ കുഞ്ഞിനെ ഓര്മവരും ......😢"
അമ്മക്ക് തോണ്ടക്കുന്നു എറങ്ങുമ്പം എന്റെ കുഞ്ഞിനെ ഓര്മവരും ......😢"
"നേരത്തിനു ഭക്ഷണം കയിക്കാണ്ടോന്നും പണി എടുക്കറ് കെട്ടുആ......"
ആആ ശേരി....
"ഇനി യെപ്പട ബെർല് ?"
"ലേശം കുടി കയ്യണംമ്മേ ലീവെല്ലാം കിട്ടാൻ .....
ഞാൻ ബേര"😢
ഞാൻ ബേര"😢
മ്മ്മ്മ്....
"എന്ന ഞാൻ അച്ഛന് കൊടുക്കേ ....."
ആആ
അമ്മ തിരക്കിലാണ് ....എന്നത്തേയും പോലെ😊
ഒരു ദിവസം പുലരുമ്പോൾ മുതൽ ഓടിതുടങ്ങുന്ന വണ്ടി
എല്ലാരുടെയും എല്ല ആവശ്യങ്ങളും പരിഗണിക്കുന്ന ഉത്തരവാദിത്വങ്ങൾ യാതൊരു പരിഭവവും പരാതിയും ഇല്ലാതെ ഏറ്റെടുക്കുന്ന അമ്മ.......
എല്ലാരുടെയും എല്ല ആവശ്യങ്ങളും പരിഗണിക്കുന്ന ഉത്തരവാദിത്വങ്ങൾ യാതൊരു പരിഭവവും പരാതിയും ഇല്ലാതെ ഏറ്റെടുക്കുന്ന അമ്മ.......
ഈ ഗ്രൂപ്പിലും ഉണ്ടല്ലോ കുറെ അമ്മമാർ .....എല്ലായിടത്തും ഓടി എത്തുന്ന എല്ലാകാര്യത്തിലും ശ്രദ്ധവെക്കുന്ന എല്ല അമ്മമാർക്കും ,ഒരു നല്ല അമ്മയുടെ മകന്റെ മാതൃദിനാശംസകൾ
By Midhun Peringeth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക