Slider

അ ആ ഇ ഈ

0
അ ആ ഇ ഈ
^^^^^^^^^^^^^^^
ഒരു സൗഹൃദക്കുറിപ്പ്
--------------------------------
അരുമയാമമ്മയെ
ആലോലമാട്ടുവാൻ
ഇവിടെയായിരങ്ങൾ
ഈണത്തിൽ പാടുമ്പോൾ
ഉയരത്തിൽ ഞാനിന്ന്
ഊഞ്ഞാലുകെട്ടും
ഋഷിമാരു പോലും
എവിടെന്നു കേൾക്കും
ഏതാണാപൂവാടി യെന്ന്
ഐരാവതമേറും നയനങ്ങളും
ഒളികണ്ണാൽ നോക്കിടും
ഓമൽ പ്രഭാതത്തിൽ
ഔചിത്യമായിന്നാമോദമോടെ
അംബരചുംബിയായ്
അനുഭൂതിപകരും
നല്ലെഴുംപൂവാടിയാണ്
നല്ലെഴുത്തെന്ന് സൽപേരും
സമർപ്പണം
ടീച്ചറമ്മയ്ക്ക്

VG Vassan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo