"എനിക്കൊരാളുടെ കള്ളത്തരം മനസ്സിലാക്കാൻ നിമിഷനേരം മതി.."
"ഉവ്വോ അതെങ്ങിനെ സാധിക്കുന്നു.."?
"സിമ്പിൾ..
സംസാരിക്കുന്ന ആളുടെ ശരീരഭാഷ കണ്ണുകളുടെ ചലനം അതൊക്കെ നോക്കിയാൽ എളുപ്പം മനസിലാക്കാൻ പറ്റും.."

"ഓഹോ..
സംസാരിക്കുന്നയാൾ ഇരുട്ടത്താണ് നിൽക്കുന്നതെങ്കിലോ.."?

"ടോർച്ചടിച്ചു നോക്കും..
സീരിയസായിട്ട് പറയുമ്പോ കോമഡി അടിക്കാതെടെ.."

"അപ്പോഴേ ശാസ്ത്രജ്ഞാ ഒരു കാര്യം ചോയ്ക്കട്ടെ.."?
"എന്ത് വേണേലും ചോയ്ച്ചോ..
ഈ ഭൂമിക്കു കീഴിലുള്ള സർവ്വതിനേയും പറ്റി എനിക്കറിയാം.."

അതോണ്ടാന്ന്യാ ചോദിക്കണേ..
ഇത്രയൊക്കെ അറിവുണ്ടായിട്ടും ഇങ്ങളെ കെട്ട്യോൾക്ക് മറ്റൊരാളുമായി അടുപ്പമുള്ളതെന്താ ഇങ്ങക്ക് മനസ്സിലാവാതെ പോയത്..
ഓളുമറ്റൊരാളുമായി ഒളിച്ചോടിയതും പിറ്റെന്നല്ലേ ഇങ്ങളറിഞ്ഞേ.."

ങേ..
Rayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക