മിഴികൾ (ഭാഗം 9)
*****************
അകത്തു നിന്ന് നീനയുടെ അപ്പ ഇറങ്ങിവന്നു കൂടെ അമ്മയും.
ചോദ്യഭാവത്തിൽ നീനയെ നോക്കിയിട്ടു...
നീ എന്താ തിരിച്ചു പൊന്നതു..ജോലിക്കു കയറി ഇല്ലേ...ഇതാരാ ? ഹരിയെ നോക്കി കൊണ്ട് ചോദിച്ചു...
അപ്പാ....ഞാൻ ബാംഗ്ലൂർക്കു പോയില്ല....
ഇത് ഹരി...ഞാൻ സ്നേഹിക്കുന്ന ആളാണ്..

അവൾ വിക്കി വിക്കി പറഞ്ഞു...
പറഞ്ഞു തീർന്നതും....അയാൾ അവളുടെ കവിളിൽ...ആഞ്ഞു അടിച്ചു..
ദേഷ്യം കൊണ്ട് അയാൾ നിന്ന് വിറച്ചു...
പിന്നെയും അവളെ അടിച്ചു...
അമ്മ വന്നു അയാളെ തടഞ്ഞു...
പിന്നെയും അവളെ അടിച്ചു...
അമ്മ വന്നു അയാളെ തടഞ്ഞു...
മതി...വേണ്ട...അവർ കരഞ്ഞു കൊണ്ട് പറഞ്ഞു...
അയാൾ തലക്കു കൈയും കൊടുത്തു..ഇരുന്നു..പറഞ്ഞു..
അയാൾ തലക്കു കൈയും കൊടുത്തു..ഇരുന്നു..പറഞ്ഞു..
ഇതിനാണോടി..നിന്നെ ഇല്ലാത്ത കാശുണ്ടാക്കി ഇത്രയും പഠിപ്പിച്ചത്..
ഈ കുടുംബത്തിന് ഒരു താങ്ങു ആകുമെന്ന് കരുതി...
ഈ കുടുംബത്തിന് ഒരു താങ്ങു ആകുമെന്ന് കരുതി...
ദൈവമേ ഇനി ആളുകളുടെ മുഖത്തു ഞാൻ എങ്ങനെ നോക്കും...?
അയാൾ നീനയുടെ കയ്യിൽ പിടിച്ചു..വലിച്ചു വീടിനു പുറത്തിറക്കി...
എന്നിട്ടു പറഞ്ഞു ഇപ്പൊ ഇവിടുന്നു ഇറങ്ങിക്കോളണം...ഇവനെയും വിളിച്ചോണ്ട് ...ഞങ്ങൾക്ക് ഇനി ഇങ്ങനൊരു മകൾ ഇല്ല...
..നിങ്ങൾ എന്താ ഈ പറയുന്നേ ഈ സമയത്തു ഇവർ എങ്ങോട്ടു പോകാൻ ആണ്...അമ്മ ചോദിച്ചു...
..നിങ്ങൾ എന്താ ഈ പറയുന്നേ ഈ സമയത്തു ഇവർ എങ്ങോട്ടു പോകാൻ ആണ്...അമ്മ ചോദിച്ചു...
എനിക്കൊന്നും കേൾക്കണ്ട..എനിക്ക് പ്രാന്ത് കൂടുന്നതിന് മുന്നേ..ഇറങ്ങി പൊക്കോ...
നീന പൊട്ടി കരഞ്ഞോണ്ടിരിക്കുകയാണ്..
ജീവിതത്തിൽ ആദ്യമായിട്ടാണ് അവളുടെ അപ്പ അവളോട് ഇത്രക്ക് ദേഷ്യപെടുന്നത്..
അപ്പ അവളെ അടിച്ചത്..അവൾക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..
ഇതെല്ലം കണ്ടു ഒന്നും മിണ്ടാതെ നിൽക്കുകയാണ് ഹരി . എന്ത് പറയണമെന്നും ചെയ്യണമെന്നും അറിയാത്ത അവസ്ഥയിൽ...
അവൻ നീനയുടെ കൈപിടിച്ച് പുറത്തോട്ടിറങ്ങി...
അമ്മ പുറകിൽ നിന്നും വിളിച്ചു..മോളെ...
അവൾ തിരിഞ്ഞു അമ്മയെ നോക്കി കരഞ്ഞു...പിന്നെ ഹരിയുടെ ഒപ്പം പുറത്തോട്ടു നടന്നു..
അവൾ തിരിഞ്ഞു അമ്മയെ നോക്കി കരഞ്ഞു...പിന്നെ ഹരിയുടെ ഒപ്പം പുറത്തോട്ടു നടന്നു..
ഹരി അവളെ ആശ്വസിപ്പിച്ചു...
നീന നീ എന്തിനാ വിഷമിക്കുന്നെ...ധൈര്യ മായിട്ടിരിക്കു...
നീന നീ എന്തിനാ വിഷമിക്കുന്നെ...ധൈര്യ മായിട്ടിരിക്കു...
എന്‍റെ അപ്പ എന്നെ തല്ലുന്നത് ആദ്യമായിട്ടാണ്...അവൾ വിങ്ങിപൊട്ടി..
ഹരി ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു...
എടി പെണ്ണെ നിന്‍റെ അപ്പന് നീ എന്ന് വെച്ചാൽ ജീവനാണ്..അതാണ് ഇത്രക്ക് പൊട്ടിതെറിച്ചത്....
ആ സ്നേഹമാണ് ദേഷ്യമായി പുറത്തോട്ടു വന്നത്..നീ വിഷമിക്കണ്ട എല്ലാം ശരിയാകും..
ആ സ്നേഹമാണ് ദേഷ്യമായി പുറത്തോട്ടു വന്നത്..നീ വിഷമിക്കണ്ട എല്ലാം ശരിയാകും..
ഇല്ല ഹരിയേട്ടാ പള്ളികാരൊക്കെ അറിയും... അപ്പ അവരുടെ ഒക്കെ മുന്നിൽ ഞാൻ കാരണം തല കുനിക്കേണ്ടിവരും...
ഹരിയേട്ടാ നമ്മൾ എങ്ങോട്ടു പോകും..ഇപ്പൊ ഇവിടുന്നു വണ്ടി ഒന്നും കിട്ടില്ല...
അവർ സംസാരിച്ചു കൊണ്ട് നിക്കുമ്പോ
ഒരു ബൈക്ക് അവരുടെ അടുത്ത് വന്നു നിർത്തി...എന്താടി ഇവിടെ നിക്കുന്നെ ?
ഒരു ബൈക്ക് അവരുടെ അടുത്ത് വന്നു നിർത്തി...എന്താടി ഇവിടെ നിക്കുന്നെ ?
നീന നോക്കുമ്പോ രാജേഷ് ചേട്ടായീ..അടുത്ത വീട്ടിലെയാണ്..
നീന കാര്യങ്ങൾ എല്ലാം പറഞ്ഞു...പുള്ളിയോട് പറഞ്ഞു..
നീന കാര്യങ്ങൾ എല്ലാം പറഞ്ഞു...പുള്ളിയോട് പറഞ്ഞു..
എല്ലാം കേട്ട് കഴ്ഞ്ഞു രാജേഷ് പറഞ്ഞു..
ഇന്ന് ഇപ്പൊ എന്തായാലും....എന്‍റെ വീട്ടിലോട്ടു പോകാം..എന്ത് ചെയ്യണമെന്ന് നാളെ തീരുമാനിക്കാം....രാജേഷ് അവേരയും വിളി ച്ചു കൊണ്ട് അയാളുടെ വീട്ടിലോട്ടു വന്നു...
രാജേഷ് ടൗണിൽ ഒരു ബേക്കറി നടത്തുകയാണ്....നീനക്കു സ്വന്തം ചേട്ടനെ പോലെയാണ്...
അവർ രാജേഷിന്റെ വീട്ടിലോട്ടു ചെല്ലുമ്പോൾ...രാജേഷിന്റെ മകൻ..അച്ഛാ...എന്ന് വിളിച്ചോണ്ട് ഓടി വന്നു..ചോക്ലറ്റ് അവന്റെ കയ്യിൽ കൊടുത്തിട്ടു....
അമ്മ.. എവിടെ മോനെ...അമ്മയെ വിളിക്കു..
അമ്മ.. എവിടെ മോനെ...അമ്മയെ വിളിക്കു..
അകത്തു നിന്ന് രാജേഷിന്റെ ഭാര്യയും...അമ്മയും..അനിയത്തിയും...ഇറങ്ങി വന്നു..
നീന ഹരിയെ അവർക്കു എല്ലാം പരിചയ പെടുത്തി..
നീന ഹരിയെ അവർക്കു എല്ലാം പരിചയ പെടുത്തി..
രാജേഷിന്റെ അമ്മ ഹരിയോട് ഓരോ വിശേഷങ്ങൾ എല്ലാം ചോദിക്കുവാൻ തുടങ്ങി....
രാജേഷിന്റെ അനിയത്തി..നീനയെ വിളിച്ചോണ്ട്...അകത്തോട്ടു പോയി...
ചേച്ചി....ആ ചേട്ടനെ കാണാൻ എന്ത് രസ മാണ്...ചേച്ചിയുടെ സെലക്ഷൻ സൂപ്പർ..!!!.അവൾ ആവേശത്തോടെ നീനയോടു പറഞ്ഞു...
പിറ്റേ ദിവസം അതിരാവിലെ ഹരി എഴുന്നേറ്റു പുറത്തോട്ടിറങ്ങി...നിറയെ കോടമഞ്ഞു ആണ്..അവിടെ....
അവൻ ആ ഭംഗി ആസ്വദിച്ചു മഞ്ഞിനിടയിൽ കൂടി മുറ്റത്തു കൂടി നടക്കാൻ തുടങ്ങി...വീടിനു പുറകിൽ വലിയൊരു മലയാണ്....അവൻ ആ മലമുകളിലോട്ടു കയറാൻ തുടങ്ങി...
മലയുടെ ഏറ്റവും മുകളിലെത്തിയ ഹരി..
അവിടുത്തെ ആ പ്രകൃതി ഭംഗി ആസ്വദിക്കാൻ തുടങ്ങി..എത്ര കണ്ടിട്ടും മതിവരാത്ത സുന്ദരമായ....
കാഴ്ചകൾ.....
അവൻ ആ സൗന്ദര്യം അങ്ങനെ ആസ്വാദിച്ചു....നിന്നു...
അവിടുത്തെ ആ പ്രകൃതി ഭംഗി ആസ്വദിക്കാൻ തുടങ്ങി..എത്ര കണ്ടിട്ടും മതിവരാത്ത സുന്ദരമായ....
കാഴ്ചകൾ.....
അവൻ ആ സൗന്ദര്യം അങ്ങനെ ആസ്വാദിച്ചു....നിന്നു...
ഹലോ മാഷെ എന്നടുക്കുവാ ?
ചോദ്യം കേട്ട്
അവൻ തിരിഞ്ഞു നോക്കുമ്പോൾ...
മഞ്ഞുകൾക്കിടയിൽ...പുഞ്ചിരി തൂകി ഒരു പെൺകുട്ടി....
ചോദ്യം കേട്ട്
അവൻ തിരിഞ്ഞു നോക്കുമ്പോൾ...
മഞ്ഞുകൾക്കിടയിൽ...പുഞ്ചിരി തൂകി ഒരു പെൺകുട്ടി....
ഞങളുടെ നാട് ഇഷ്ടപ്പെട്ടോ...
നിങ്ങള് ഇനി എന്താ ചെയ്യുക
ഇനി എന്താ തീരുമാനം.....?
ഇനി എന്താ തീരുമാനം.....?
അവൻ മനസിലാകത്തപോലെ...ആരാണ് എന്ന് ചോദ്യഭാവത്തിൽ അവളെ നോക്കി..
മാഷുടെയും നീനയുടെയും കാര്യമാണ് ഞാൻ ചോദിച്ചത്...?
ഞാൻ ആരാ..എങ്ങനെ ഇത് അറിഞ്ഞു എന്നയിരിക്കും ആലോചിക്കുന്നത്....
എനിക്കെല്ലാം അറിയാം മാഷെ....അതെ ഒന്നും ആലോചിച്ചോണ്ടു നില്ക്കാൻ സമയമില്ല.. മാഷ് ഒരു കാര്യം ചെയ്യൂ
വേഗം നീനയുടെ വീട്ടിലോട്ടു പോകൂ...
വേഗം നീനയുടെ വീട്ടിലോട്ടു പോകൂ...
എന്തിനു അവൻ ചോദിച്ചു...
കാര്യമുണ്ട് പെട്ടന്ന് ചെല്ലൂ...ആ പെൺകുട്ടി അവനെ നിർബന്ധിച്ചു...
കാര്യമുണ്ട് പെട്ടന്ന് ചെല്ലൂ...ആ പെൺകുട്ടി അവനെ നിർബന്ധിച്ചു...
അവൻ തിരിഞ്ഞു താഴേക്ക് വേഗം ഇറങ്ങാൻ തുടങ്ങി....പെൺകുട്ടിയെ വിളിക്കാൻ തിരിഞ്ഞു നോക്കിയപ്പോ അവളെ കാണുന്നില്ല....അവൻ ആകെ വല്ലാതായീ.ആ കുട്ടി എവിടെ പോയി.. അപ്പോൾ അവൻ അവിടെ മുഴുവൻ നോക്കി..കണ്ടില്ല...അവിടെ മുഴുവൻ ഒരു സുഗന്ധം പരക്കുന്നുണ്ടായിരുന്നു...
ആ സുഗന്ധം ഹരി തിരിച്ചറിഞ്ഞു
പണ്ട് ശ്രീയ യുടെ കൂടെ മലമുകളിലെ അമ്പലത്തിൽ..പോയപ്പോഴും...വീട്ടിലെ കാവിലും...ഇതേ സുഗന്ധം... അനുഭവിചിട്ടുണ്ടായിരുന്നു....അവന്റെ മനസ്സിൽ...ദേവിയുടെ ചിത്രം തെളിഞ്ഞു വന്നു...
പണ്ട് ശ്രീയ യുടെ കൂടെ മലമുകളിലെ അമ്പലത്തിൽ..പോയപ്പോഴും...വീട്ടിലെ കാവിലും...ഇതേ സുഗന്ധം... അനുഭവിചിട്ടുണ്ടായിരുന്നു....അവന്റെ മനസ്സിൽ...ദേവിയുടെ ചിത്രം തെളിഞ്ഞു വന്നു...
പിന്നെ ഒന്നും.. ചിന്തിക്കാൻ അവൻ നിന്നില്ല...വളരെ വേഗം മല ഇറങ്ങി..
നീനയുടെ വീട്ടിലോട്ടു ഓടി....
അവളുടെ വീട്ടിലെത്തിയപ്പോ...
നീനയുടെ അമ്മ മോനേ എന്ന് വിളിച്ചോണ്ട് അവന്റെ അടുക്കലോട്ടു ഓടി വന്നു.....
(തുടരും)
നീനയുടെ വീട്ടിലോട്ടു ഓടി....
അവളുടെ വീട്ടിലെത്തിയപ്പോ...
നീനയുടെ അമ്മ മോനേ എന്ന് വിളിച്ചോണ്ട് അവന്റെ അടുക്കലോട്ടു ഓടി വന്നു.....
(തുടരും)
Binoy

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക