ഞാൻ അടുത്തമാസം നാട്ടിലേക്കു വരും. സ്കൂൾ ഉള്ള സമയം ആണല്ലോ ?ആരും വരണ്ട എയർപോർട്ടിൽ.
ഞാനൊരു ടാക്സി വിളിക്കാം, അതാണ് നല്ലത്. അതുമാത്രം അല്ല വളരെ നേരത്തെ ആണ് എത്തുന്നത് എയർപോർട്ടിൽ. ഇത്രയും നേരത്തെ നിങ്ങൾക്ക് വരാനും ബുദ്ദിമുട്ട് ആണ്. ഒരു ദിവസം അവരുടെ സ്കൂൾ കളയണ്ട. അതുപോലെ നിനക്കും ജോലിക്ക് പോവാമല്ലോ. നാലു ദിവസം കഴിഞ്ഞാൽ പിന്നെ ഓണത്തിന് സ്കൂൾ അടക്കും. അപ്പോൾ എല്ലാവർക്കും ലീവ് ആയല്ലോ.
വേണ്ട, ഞാൻ വരും എനിക്ക് ലീവ് എടുത്താൽ കുഴപ്പം ഇല്ല പിന്നെ കുറെ ലീവ് ഞാൻ എടുകാതെ വെച്ചിട്ടുണ്ട്. കുട്ടികളും വരും, അവർക്ക് അച്ഛനെ വരുമ്പോൾ തന്നെ കാണണം എന്ന് പറയുന്നു.
അവരുടെ സന്തോഷം തുടങ്ങി കഴിഞ്ഞു. പിന്നെ അവർക്ക് എയർപോർട്ടിൽ പോയി വരുമ്പോൾ അവിടെ കുറെ എന്തൊകെയോ പുതിയത് ഉണ്ടാകിയത് കാണണം. അവർക്ക് പഠിക്കാൻ ഉള്ളത് എന്തൊക്കെ ഉണ്ട് എന്ന്.

ശരി, ശരി..... എന്നാൽ ആരെയെങ്കിലും വണ്ടി കൊണ്ട് വരാൻ പറയു. നേരത്തെ ആണ് കാലത്ത് 4 മണിക്ക് എത്തണം എയർപോർട്ടിൽ.
ഓക്കേ !
ആ ദിവസം എത്തണം, അതിനു ഇനി ഒരാഴ്ച. യാത്രക്ക് ഉള്ള തയ്യാർ, സാധനങ്ങൾ വാങ്ങാൻ ഒരു നീണ്ട ലിസ്റ്റ് കുട്ടികൾ വക. ഓരോ ദിവസവും ഓരോന്ന് ആണ് വിളിച്ചു പറയുന്നത്.
ലീവ്തുടങ്ങാൻ ദിവസം അടുക്കുന്നു.
അങ്ങിനെ അതും ആയി.
എയർപോർട്ടിൽ എത്തി കുറെ ആയിരുന്നു. ആരെയും കാണുന്നില്ല. വിളിക്കാൻ നാട്ടിലെ സിം ഇല്ല ?
നോക്കികൊണ്ട് ഒരേ ഒരു ഇരുപ്പ്. അതാ വരുന്നു ഒരു വണ്ടി.
എന്താ ഇത്രയും താമസം ആയത്, ഞാൻ എത്ര നേരത്തെ വന്നു.
കുട്ടികൾ എഴുന്നെല്കാൻ താമസിച്ചു.
അപ്പോൾ "നിയോ "
ഞാൻ ഉറങ്ങിയില്ല !
ശരി !ചായ കുടിച്ചോ ?
ഞാൻ ഒരു ചായ കുടികട്ടെ, അപ്പോളേക്കും കുട്ടികൾക്ക് കാണാൻ ഉള്ളത് കാണിച്ചു കൊടുക്ക്.
ചായ ഓക്കേ പിന്നെ കുടിക്കാം, പോവാ.
അതെന്താ !അവർക്ക് എന്താ കാണാനും, പഠിക്കാനും ഉള്ളത് എങ്കിൽ ചെയ്യട്ടെ .

അവർക്ക് ഒന്നും പഠിക്കാൻ ഇല്ല, വരു പൂവാം.
ഓഹോ ! ഇപ്പോൾ മനസ്സിലായി നിന്റെ കുട്ടികളെ എയർപോർട്ടിൽ കാണിക്കാൻ കൊണ്ടുവന്നത്.
അയ്യോടി, പെരുകള്ളി നിന്റെ ഐഡിയ കൊള്ളാം.
ശരി കയറിക്കോ, പൂവാം.
ശരി കയറിക്കോ, പൂവാം.
എന്താ ഇന്നു സ്കൂളിൽ പോവാതെ, നിങ്ങൾ.
അതോ, ഞാൻ പറയട്ടെ അമ്മേ.
എന്താ ?
അതെ, അമ്മ പറഞ്ഞു അച്ഛനെ കൊണ്ട് വരാൻ എയർപോർട്ടിൽ പോവണം എന്ന്. അവിടെ ഓക്കേ കണ്ട് പഠിക്കാൻ ഉണ്ട് എന്ന് പറയാൻ പറഞ്ഞു.

ഓ, ഈ ചെക്കൻ, ഞാൻ പറഞ്ഞോ നിന്നോട്.
വേണ്ട, വഴക്ക് ഇടണ്ട, നിന്റെ ഐഡിയ എനിക്ക് മനസ്സിൽ ആയി. ഞാൻ മന്ത്രിച്ചു ചെവിയിൽ.
ചെറിയവൻ ഏട്ടന്റെ ചെവിയിൽ എന്തോ പറയുന്നു.
എന്താ, അതോ അവൻ ചോദിച്ചതാ അച്ഛൻ ടാബ് കൊണ്ടുവന്നോ എന്ന് ചോദിയ്ക്കാൻ. അത്പോലെ, തിരിച്ചു അവൻ അനിയന്റെ ചെവിയിൽ.
എന്താ ?
അച്ഛൻ ലാപ്ടോപ് കൊണ്ട് വന്നോ എന്ന് ചോദിയ്ക്കാൻ പറഞ്ഞു.
എടി നിനക്ക് ഒന്നും ഇല്ലേ ?മന്ത്രിക്കാൻ.
അങ്ങിനെ വീട്ടിലെ വരാന്തയിൽ എത്തിയപ്പോൾ, അച്ഛനും അമ്മയും കാത്തുഇരിക്കുന്നു.
അച്ഛാ, അമ്മേ എന്തൊക്കെ വിശേഷം.

സുഖമായിരിക്കുന്നു മോനെ എന്ന മറുപടി വളരെ സന്തോഷം ഉളവാക്കി.
കുട്ടികൾ വിടുന്നില്ല, അവർക്ക് പെട്ടിയിൽ എന്തൊക്കെ ആണെന്ന് അറിയണം.
അച്ഛാ, ഇത് എപ്പോളാ തുറകുന്നത്ത്.
തുറക്കാം, ഒരു കാര്യം ചെയ്യു അച്ഛന്റെ ഹാൻഡ് ബാഗ് കൊണ്ടുവരാൻ, അതിൽ മിട്ടായി, ഈതപഴം ഓക്കേ ഉണ്ട് അത് കഴികു. അപ്പോളേക്കും അച്ഛൻ ഒന്ന് ഫ്രഷ് ആയി വരാം.
വേണ്ട, അതൊന്നും വേണ്ട, അച്ഛൻ വന്നിട്ട് നമുക്ക് ഇതൊക്കെ തുറന്ന് നോകാം.
ശരി.
അവരുടെ മനസ്സിൽ ടാബ്, ലാപ്ടോപ് പിന്നെ സ്കൂൾ ബാഗ്, വാച്ച് തുടങ്ങിയ അന്ന് അയച്ചു തന്ന ലിസ്റ്റ് ആണ് മനസ്സിൽ.

അകെ ഒന്ന് ഫ്രഷ് ആയി വന്നപ്പോൾ അച്ഛനും, അമ്മയും, അടുത്തു കൂടി.
എന്താ അകെ കളർ ഒക്കെ പോയി, കറുത്ത് അകെ കൂടി ഒരു ക്ഷീണം പോലെ ആയി.
ഭയങ്കര ചൂട് അല്ലേ അവിടെ അതാവും.

പെട്ടി തുറക്കാൻ കാവൽ ഇപ്പോളും ഉണ്ട്.
ശരി, തുറന്നേക്കാമെന്ന് വിചാരിച്ചു.
അച്ഛനോട്, അമ്മയോട് ഞാൻ ഒന്നും കൊണ്ട് വന്നില്ല. മൊബൈൽ, വാച്ച്, ഒന്നും നിങ്ങൾ ഉപയോഗികില്ല. പിന്നെ മുണ്ട്, വീട്ടിൽ ഇടാൻ സാരീ ഒക്കെ ഇവിടെ ആണ് വില കുറവ്.

ഒന്നും വേണ്ട, മോനെ.
അച്ഛൻ ;നീ ഒരു കാര്യം ചെയ്ടൽ മതി നമുക്ക് ഇവിടെ ഒരുപാട് സൗകര്യം കുറവാണു, ഒരു മുറി, ബാത്‌റൂം കൂടി ആയി ഒന്ന് ഉണ്ടാകണം. അത് മതി അമ്മ, അച്ഛന്റെ കൂടെ.

കുട്ടികളുടെ സന്തോഷം കൂടി കൊണ്ടിരിക്കുന്നു. അവരുടെ ആവശ്യത്തിനു വേണ്ടവ കിട്ടിയപ്പോൾഅവർ മാറിപോയി തുടങ്ങി.
നിന്റെ സാരീ, ചുരിദാർ എല്ലാം കിടിയില്ലേ? പിന്നെ എന്താ നിനക്ക് ഒന്നും ഒരു സന്തോഷം ഇല്ലാതെ.
അവർ പറഞ്ഞത് കേട്ടില്ലേ ?അതാണ് നമുക്ക് അത്യാവശ്യം. ഇവിടെ ഒരു സൌകര്യമില്ല.
ഒക്കെ ചെയ്യണം, നോകട്ടെ അകെ കൂടി ഉള്ള എന്റെ ബട്ജെറ്റ്.

കുട്ടികൾ ആയും, അച്ഛൻ, അമ്മ ഭാര്യ ആയും ഉള്ള ഒരുമിച്ചു ഒരു മാസം ലീവ് കഴിഞ്ഞു.
തിരിച്ചു പോവാൻ ടിക്കറ്റ് എടുത്തു.
വീട്ടിൽ അകെ ഒരു മ്ലാനത.
ഓണം, യാത്രകൾ, കല്യാണത്തിന് പോവലുo ഒക്കെ ആയി ഉള്ള ഒരു മാസം.
തിരിച്ചു പോവാൻ വണ്ടി ഏല്പ്പിച്ചു. ആരൊക്കെ വരുന്നു.
കുട്ടികൾ മാത്രം വരും.
അതെന്താ ? നീ ഇല്ലേ ?
ഇല്ല എനിക്ക് ജോലിക്ക് പോവണം, പിന്നെ എനിക്ക് കാണാൻ വയ്യ !
ആ യാത്രഅയപ്പ്.
വരുമ്പോൾ കാണിച്ച ആ ഉഷാർ ആര്ക്കും ഇല്ല.
ഇനി 11 മാസം തനിച്ചു.
"ഒരു പ്രവാസിയുടെ ഒരു മാസം ലീവ് "

ദേവദാസ്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക