ഈ നിമിഷത്തിൽ ജീവിക്കുക(നല്ല ചിന്തകൾ )
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´ ´´´´´´´´´´´´´´´´´´´´´
നമ്മൾ എല്ലാവരും അടുത്ത നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ്. അടുത്ത നിമിഷം ഈ നിമിഷത്തേക്കാൾ ശ്രേഷ്ഠമായേക്കാം, മനോഹരമായേക്കാം എന്ന ഒരു പ്രതീക്ഷയിലാണ് നമ്മൾ ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഈ നിമിഷത്തെ നാം അവഗണിച്ചു കളയുന്നു. ഈ നിമിഷത്തിൽ ജീവിക്കാൻ നാം മറന്നു പോകുന്നു.
അങ്ങനെ ജീവിതകാലം മുഴുവൻ നാം ജീവിക്കാതെ തീർത്തു കളയുന്നു.

ജീവിതത്തിൽ സമയം, ആരോഗ്യം, സമ്പത്ത് എന്നിവ എല്ലായ്പോഴും ഒരുമിച്ചു കൂടെ നിന്നെന്നു വരില്ല. അതുകൊണ്ട് ഈ നിമിഷങ്ങൾ ഉപയോഗപ്പെടുത്തുക.
ചെയ്യാവുന്ന കാര്യങ്ങൾ ഇപ്പോൾ ചെയ്യുക.
ചെയ്യാനുള്ള കാര്യങ്ങളും ഇപ്പോൾ തന്നെ ചെയ്തു തീർക്കുക.
ഈ നിമിഷം ഒരാഘോഷമാക്കി മാറ്റുക.
ചെയ്യാവുന്ന കാര്യങ്ങൾ ഇപ്പോൾ ചെയ്യുക.
ചെയ്യാനുള്ള കാര്യങ്ങളും ഇപ്പോൾ തന്നെ ചെയ്തു തീർക്കുക.
ഈ നിമിഷം ഒരാഘോഷമാക്കി മാറ്റുക.
അടുത്ത നിമിഷം ഒരു പ്രതീക്ഷ മാത്രമാണല്ലോ...
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
Sai Sankar
സായ് ശങ്കർ, തൃശൂർ
××××××××++++++××××××××
Sai Sankar
സായ് ശങ്കർ, തൃശൂർ
××××××××++++++××××××××
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക