അവർ മൂന്നുപേർ ആ റെസ്ടരന്റിൽ ചായ കുടിക്കുവാനായി പോയി .അവിടെ ഇരികുമ്പോൾ ആണ് അവൻ അവളെ കണ്ടത്.അവൾ ആശ ലക്ഷ്മി. തന്റെ ആദ്യ ഭാര്യ. എന്നുവെച്ചാൽ എനിക്ക് വേറെ ഭാര്യ ഇല്ലാട്ടോ . ഞങ്ങൾ പിരിഞ്ഞിട്ട് വർഷം 3 ആകുന്നു. അതിനു ശേഷം ഇപ്പോഴാണ് അവളെ കാണുന്നത് .അവൾ പുസ്തകം വായിച്ച് കൊണ്ടിരിക്കുന്നു. അവൻ അവളോട് സംസാരിക്കാൻ തോന്നി. ഫ്രണ്ട്സിനോട് ഇപ്പൊ വരാം എന്ന് പറഞ്ഞിട്ട് അവളുടെ അടുത്തു ചെന്നു. ആശ അവൻ വിളിച്ചു അവൾ ഞെട്ടി നോക്കി. കണ്ടിട്ട് കാലം കുറെയായല്ലേ? സുഖമല്ലേ ?? ഇപ്പൊ എന്താ ചെയ്യുന്നേ ??
അവൾ ഒന്നിനും മറുപടി പറഞ്ഞില്ല. അവനെ നോക്കികൊണ്ടിരുന്നു. ഞാൻ വന്നത് ശല്യമായോ ? സോറി ഞാൻ പോയേക്കാം ബൈ.
അവൻ തിരിച്ചു നടന്നു
അവന്റെ കൂട്ടുകാര് അവളെ കുറിച്ച് ചോദിച്ചു. പക്ഷെ അവനൊന്നും പറഞ്ഞില്ല. അവൻ ഓർത്തു ആ ദിവസങ്ങൾ
വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച കല്യാണം. ആദ്യത്തെ 6 മാസം ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ദിവസങ്ങൾ ആയിരുന്നു. ഒരു മനസും രണ്ടു ശരീരവും...
പിന്നെ എപ്പഴാ ആ സന്തോഷം പോയത്. അറിയില്ല ഒന്നും അവൾ ഏത് നേരത്തും വായനയാണു. ഞാൻ ജോലി കഴിഞ്ഞു വന്നാൽ പോലും അവൾ എന്റെ അടുത്തു വരില്ല. അവൾക് തോന്നുമ്പോൾ മാത്രം എന്നോട് സംസാരിക്കും. എന്നിട്ടും താൻ എല്ലാം അഡ്ജസ്റ്റ് ചെയ്തു. പക്ഷെ ഒന്നാം വിവാഹ വാർഷികം കഴിഞ്ഞു ഒരു ദിവസം ഇനി നമുകൊരു കുഞ്ഞു വേണ്ടേ എന്ന് ചോദിച്ചപ്പോൾ അവളുടെ മറുപടി അത് സഹിക്കാൻ പറ്റിയില്ല. പ്രസവിക്കാനോ ഞാനോ. അതൊന്നും പറ്റില്ല കേട്ടോ. കുഞ്ഞിനെ നോകുനത് ഒക്കെ വലിയ ബുദ്ധിമുട്ട് ഉള്ള കാര്യമാണ്. നമുക്ക് കുഞ്ഞുവേണ്ട ഇങ്ങനെ ജീവിച്ചാൽ പോരെ ? അവളുടെ ചോദ്യം തന്നെ ഒരുപാട് വേദനിപിച്ചു. ഏതൊരു പെണ്ണും അമ്മയാകാൻ ഒരുപാട് ആഗ്രഹിക്കാറുണ്ട്. പക്ഷെ ഇവൾ...
ആ ദിവസത്തിനു ശേഷം അവൾ മറ്റൊരു മുറിയിലാണ് ഉറങ്ങിയത്. താൻ അടുത്തു ചെല്ലുന്നത് പോലും ഇഷ്ടമല്ലായിരുന്നു. ഒരു പാട് പറഞ്ഞു നോകി ഞാൻ മാത്രമല്ല അവളുടെ വീട്ടുകാരും പക്ഷെ അവൾ കേട്ടില്ല. അവസാനം അതൊരു ഡിവോഴ്സിലെത്തി. അതിനു ശേഷം പരസ്പരം കാണുന്നതിന്നാണ്. മറക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല അത്കൊണ്ട് തന്നെ മറ്റൊരു വിവാഹത്തിന് സമ്മതിച്ചില്ല. ഡാ നീയെന്താ ആലോചിക്കുന്നെ അവൻ ഒന്നും പറഞ്ഞില്ല. അവൾ ഇരുന്ന സീറ്റിലേക്ക് നോക്കി
അവൾ അവിടുന്ന് എഴുന്നേറ്റു പോയിരുന്നു. അവനും എഴുന്നേറ്റു...

ആ മുഖം ഒരുപാട് നാളായി കാണാൻ ആഗ്രഹിച്ച ആ മുഖം. ആശ അവളുടെ മുറിയിൽ കിടകുകയായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒരുപാട് വേദനിപിച്ചിരുന്നു അഭിയേട്ടനെ. ഒരു കുഞ്ഞിനു വേണ്ടി ഒരുപാട് ആഗ്രഹിച്ചു പക്ഷെ എന്റെ അഹങ്കാരം ഒന്നിനും ഞാൻ സമ്മതിച്ചില്ല.പക്ഷെ പിന്നീട് എത്ര തവണ ഒരു കുഞ്ഞിനായി കൊതിച്ചു. സ്വപ്നത്തിൽ എത്ര തവണ അമ്മയായി. അഭിയേട്ടന്റെ കൂടെ വീണ്ടും ഒരു ജീവിതം കൊതിച്ചു. അഭിയേട്ടനോട് സംസാരിക്കാൻ പോലും പേടിയായിരുന്നു എന്നോട് ദേഷ്യപ്പെട്ടാലോ പക്ഷെ ഇന്നു കണ്ടപ്പോ എന്റടുത്തു വന്നു സംസാരിച്ചു ഒരു ദേഷ്യവും കാണിച്ചില്ല. പക്ഷെ ഒരു വാക്കുപോലും തിരിച്ചു പറഞ്ഞില്ല. താൻ അകെ തളര്ന്നു പോയിരുന്നു. ഇനി എങ്ങനെ കാണും ചെയ്ത തെറ്റിന് മാപ്പ് ചോദിക്കണം പക്ഷെ എങ്ങനെ ??
അപ്പോഴാ ശ്രുതി അവളെ വിളിച്ചത്. ആശയുടെ കൂട്ടുകാരി. അഭിയെ കണ്ടകാര്യം പറഞ്ഞു കുറെ കരഞ്ഞു. അവനെ കാണണമെന്നും ഓക്കേ പറഞ്ഞു. അവൾ ആശ്വസിപ്പിച്ചു. പിറ്റേന്ന് ശ്രുതി അവളുടെ വീട്ടിൽ വന്നു കൂടെ മറ്റൊരാൾ ഉണ്ടായിരുന്നു അഭി. അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തു വന്നു. ശ്രുതി എന്നോടെല്ലാം പറഞ്ഞു. അവളെ എന്റെ കൂടെയാ ജോലി ചെയുന്നെ. പക്ഷെ നീ ഇവിടുണ്ട് എന്ന് ഇന്നലെയാ പറഞ്ഞെ. അവൾക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. അവന്റെ കാലിൽ വീണു മാപ്പ് ചോദിച്ചു. അവൻ അവളെ നെഞ്ചിൽ ചേർത്തു പിടിച്ചു. അതെ കുഞ്ഞിന്റെ കാര്യം എങ്ങനെയാ.അവൾ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി. നിന്റെ വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞിടുണ്ട് നമ്മുടെ വീടിലേക്ക് പോകുകയാണെന്ന്. ഇനി നമ്മൾ ഒരിക്കലും പിരിയാൻ പാടില്ല. അവർ രണ്ടുപേരും പരസ്പരം നോക്കി ചിരിച്ചു..

Chethana

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക