"ഹായ് കശുവണ്ടി..
നമുക്കിത് പെറുക്കിയെടുത്ത് ചുട്ടു തിന്നാലോ.."

"ഡോണ്ടൂ ഡോണ്ടൂ..
അതു ടൗണിൽ കൊണ്ടോയി വിക്കാനുള്ളതാ.."
അതു ടൗണിൽ കൊണ്ടോയി വിക്കാനുള്ളതാ.."
"എന്നിട്ടെന്തിനാ..
അവർക്കു കഴിക്കാനാണോ.."?
അവർക്കു കഴിക്കാനാണോ.."?
"അല്ല അവരതു മൊത്തക്കച്ചവടക്കാർക്കു വിറ്റു കാശാക്കും.."
"എന്നിട്ടോ അവരു കഴിക്കോ.."?
"ഏയ് ഇല്ലില്ലാ..
അവരതു കശുവണ്ടി ഫാക്ടറിക്കാർക്കു മൊത്തമായി വിൽക്കും.."

"എന്നിട്ടോ ഫാക്ടറിക്കാര് കഴിക്കുമോ.."?
"ഛെ അതെന്ത് ചോദ്യവാ..
അവരതു സംസ്കരിച്ചു കേടുവരാത്തതൊക്കെയും വിദേശത്തേക്ക് കയറ്റി അയക്കും.."

"ബാക്കിവരുന്നത് അവർകഴിക്കുമാരിക്കും.."!
"കണക്കായി...
ബാക്കിവരുന്ന പൊട്ടുപൊടികളൊക്കെ ഇവിടുള്ള മാർക്കറ്റുകളിൽ വിൽക്കുകയാണ്
ചെയുക.."

"അപ്പൊ അവിടെനിന്നു നമുക്കു വാങ്ങിച്ചു കഴിക്കാല്ലേ.."?
"അതൊന്നും പറ്റില്ല..
വിദേശത്തു ചെല്ലുന്ന കശുവണ്ടിപ്പരിപ്പിനെ നമ്മുടെ കുടുംബത്തിൽനിന്ന് അവിടെ ജോലിചെയ്യുന്ന ആരെങ്കിലുമൊക്കെ ഇങ്ങോട്ടേക്കു വാങ്ങിച്ചോണ്ടു വരും..
അതു പാക്കെറ്റ് പൊളിച്ചു ചെറിയൊരു പാത്രത്തിലേക്കു എടുത്തു ടീവിയിലൊരു സിനിമയോ ക്രിക്കറ്റ് മാച്ചോ കണ്ടുകൊണ്ടു നമുക്കു കഴിക്കാം.."

"ങ്ങേ..
😮
😮

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക