എടുത്തു ചാട്ടത്തിന് ഒരാമുഖം (ഗദ്യ കവിത)
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ബലൂൺ പോലെയാണ്
ചില വഴികൾ,
എളുപ്പ വഴികൾ,
കുറുക്കു വഴികൾ.
´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´
ബലൂൺ പോലെയാണ്
ചില വഴികൾ,
എളുപ്പ വഴികൾ,
കുറുക്കു വഴികൾ.
കാഴ്ച്ചയിൽ മോഹനം,
വർണ്ണാഭം,
ആകർഷകം...
വർണ്ണാഭം,
ആകർഷകം...
മുന്നോട്ട് പോകുംതോറും
വികസിക്കുന്നു
വിശാലമാകുന്നു...
വികസിക്കുന്നു
വിശാലമാകുന്നു...
തിരികെ നടക്കുമ്പോൾ
ഇടുങ്ങിയും കുരുങ്ങിയും
വഴി അടഞ്ഞു പോകുന്നു..
അപ്രത്യക്ഷമാവുന്നു..
ഇടുങ്ങിയും കുരുങ്ങിയും
വഴി അടഞ്ഞു പോകുന്നു..
അപ്രത്യക്ഷമാവുന്നു..
ശ്വാസവും വെളിച്ചവും അന്യമാകുന്നു
യാത്രികൻ അവിടെ മരിച്ചു വീഴുന്നു.
***********
Sai Sankar
സായ് ശങ്കർ, തൃശൂർ
××××××++++++××××××
യാത്രികൻ അവിടെ മരിച്ചു വീഴുന്നു.
***********
Sai Sankar
സായ് ശങ്കർ, തൃശൂർ
××××××++++++××××××
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക