Slider

ലില്ലിപ്പൂക്കൾ

0

ചിലരുടെയെങ്കിലും ലൈഫെയിൽ വല്ല്യ സ്വാധീനം ചെലുത്തിയിട്ടുള്ള ഒന്നാണ് ബസുകൾ.... പലരുടെയും പ്രണയവും പുതിയ സൗഹർത്ഥങ്ങളും പൂവിട്ട ഒരു സ്ഥലം. 
ഞാൻ എന്നും സൈഡ് സീറ്റ്ൽ ഇരുന്നു കാഴ്ചകൾ കാണും...... പുഴയും മലയും.... പോലെ ഞാൻ കാണാൻ ആഗ്രഹിക്കുന്ന ഒന്നുണ്ട്.... മടുപ്പിക്കുന്ന ജോലി ആണ് എങ്കിലും അവളെ കാണാൻ പറ്റും എന്നൊരു ആശ കൊണ്ടു മാത്രാ ഞാൻ ഇവിടെ നില്കുന്നത്...... അവളോട് ഞാൻ മിണ്ടിയട്ടില്ല...... പലപ്പോഴും മിണ്ടാൻ അവസരം കിട്ടി .... മിണ്ടാൻ പേടിയായിരുന്നു.... അവളെ കാണുമ്പോൾ എല്ലാം മറന്നു പോകും..... ഒരികൽ അവൾ എന്റെ അടുത്ത സീറ്റിൽ ആണ് ഇരുന്നെ... എന്റെ കൂടെ ഉള്ള പോളേട്ടനു എല്ലാം അറിയാം എന്ന തോന്നുന്നു... അല്ല എന്റെ നോട്ടവും ചിരി കണ്ടാൽ മതില്ലോ..... ഒരു ദിവസം നമ്മുടെ ബസ്‌ ഏങ്ങും ഇല്ലതിടത് വെച്ച് ബ്രേക്ക്‌ ഡൌൺ ആയി പോയി .... മടക്കയാത്ര കുറച്ച റിസ്ക്‌ ആണ്.... ഞനും പോളേട്ടന്റെ കൂടെ നടക്കാം എന്ന വെച്ച്.... അപ്പൊ ഒരു ശബ്ദം . ഒന്ന് നിൽക്കാൻ പറഞ്ഞു .. ഞങ്ങളും വന്നുണ്ട് എന്ന് പറഞ്ഞു .. തീരിന്നു നോക്കിയപോൾ... അവളും ... അവളുടെ കൂട്ടുകാരിയും ... എന്റെ മനസ്സിൽ ലഡു പൊട്ടി.... പോളേട്ടൻ എന്നെ നോക്കി പറഞ്ഞു ഇതാണ് മോനെ ചാൻസ് .... തീരിച്ചു പോക്കുന്ന വഴിക്ക് ഞങ്ങൾ പലതും സംസാരിച്ചു ... കടവ് കടന്നപോൾ ഞാൻ കുറച്ച ധൈരം സംഭരിച്ചു ... "കുട്ടിയുടെ പേര് എന്താ ??" ദൂരെക് നോക്കി ചിരിച്ചിട്ട് അവൾ പറഞ്ഞു 'ലില്ലി ' എന്റെ മനസ്സിൽ ആയിരം
ലില്ലി പൂക്കൾ പൂത്തു... ഞാനും ചിരിച്ചു.. 'ലില്ലി' .. എന്തൊക്കയോ ഞാനും അവളും സംസാരിച്ചു... പക്ഷെ പിന്നീട് അത് എന്തിന്നെപറ്റി ആയിരുന്നു എന്ന്‌ എനിക്ക് ഓർമ കിട്ടിയില്ല... അന്ന് രാത്രി എനിക്ക് ഉറങ്ങാൻ പറ്റിയില്ല... ലില്ലി പൂക്കൾ ആയിരിന്നു മനസ്സ് മുഴുവൻ.... അവളെ കാണാൻ നാളെക്കായി ഞാൻ കാത്തിരികുവാന് നാളെകായി .. എന്റെ ലില്ലി പൂക്കൾ......


Nimmy Ansly 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo