#കല്യാണ വീട്
==========
==========
നീയൊരു പെണ്ണ് കെട്ടി കണ്ടിട്ട് മരിച്ചാൽ മതിയായിരുന്നു ഇത് ഉമ്മയുടെ സ്ഥിരം പല്ലവിയാണ്
ഉമ്മാ എനിക്ക് പെണ്ണ് കെട്ടാനുള്ള പ്രായമൊന്നും ആയിട്ടില്ല അത് തന്നെയല്ല പെണ്ണ് കെട്ടിയാൽ ഉള്ള മനസ്സമാധാനവും പോയി കിട്ടും
നിന്റെ ബാപ്പ ഇന്ന കെട്ടിയപ്പം വയസ് ഇരുപതെ ആയുള്ളൂ നിന്റെ ഈ പ്രായത്തിൽ ബാപ്പക്ക് കുട്ടികൾ രണ്ടെണ്ണം ഉണ്ടായിരുന്നു
ഉമ്മാന്റെ സ്ഥിരം പല്ലവി ഒഴിവാക്കാൻ വേണ്ടി ഒടുവിൽ പെണ്ണ് കാണാൻ പോവാൻ തീരുമാനിച്ചു...
ബ്രോകെർ അലവിക്കാനേ കണ്ട് കാര്യം പറഞ്ഞു
അലവികാ എനിക്ക് പറ്റിയ നല്ല കുട്ടി എവിടെയെങ്കിലും ഉണ്ടെങ്കിൽ പറയണം...

കേട്ട പാടെ അലവിക്ക ഫോണെടുത് കുറച്ചു ഫോട്ടോ കാണിച്ചു പറഞ്ഞു നിനക്ക് പറ്റിയത് ഉണ്ടോന്നു നോക്ക്..
അതിൽ ഒരു ഫോട്ടോ കണ്ട് ഇഷ്ട പെട്ട അജ്മൽ സന്തോഷത്തോടെ ഇത് കൊള്ളാം അലവികാ...
എന്താ ഇവളുടെ പേര്...
റസീന ഇവളെ ബാപ്പ ഗൾഫിലാണ് അത്യാവശ്യം സാമ്പത്തികമുളള കുടുംബമാണ് ഈങ്ങാപ്പുഴയാണ് കുട്ടിയുടെ വീട് നിനക് ഇഷ്ട്ടപെട്ടെങ്കിൽ നമുകൊന്നു ആലോചിക്കാം...

നിനകെന്താ ജോലി നീ എത്ര വരെ പഠിച്ചു...
ഞാൻ പ്ലസ് ടു അതിന് ശേഷം ബാംഗ്ലൂരിലായിരുന്നൂ സൂപ്പർ മാർക്കറ്റിൽ സെൽസ്മാൻ...
കുട്ടി നല്ല വിദ്യാഭ്യാസ മുളള കുട്ടിയാണ്...
അലവികാ അജ്മാലിന്റെ നമ്പറും വാങ്ങി ഞാൻ ഒന്ന് അന്വേഷിച്ചിട്ട് വിളിക്കാം...
അന്ന് വൈകിട്ട് വീട്ടിലെത്തിയ അജി ഉമ്മാ.. ഞാനൊരു പെണ്ണ് കണ്ട് വെച്ചിട്ടുണ്ട് ഇനി നിങ്ങൾക്ക് സ്വസ്ഥായിട്ടു മരിക്കാലോ...
നാണം കുണുങ്ങി ഒരു ചിരിയും
നാണം കുണുങ്ങി ഒരു ചിരിയും
നീ ഇപ്പം ഇതൊക്കെ പറയും എന്റെ കാല ശേഷം നീ കഷ്ട്ടപെടണ്ടാന് കരുതിയാ ഉമ്മ ഇതൊക്കെ പറയുന്നത്...
അത് പോട്ടെ എവിടെയാ കണ്ട് വെച്ചത്...
ബ്രോകെർ അലവിക്ക കാണിച്ചു തന്നതാണ്...
എങ്ങിനെ ഉണ്ടെടാ...
ആ കുഴപ്പമില്ല എന്റുമ്മാന്റെ അത്രക്കങ്ങു പോരാ...
മോനെ സൗന്ദര്യത്തിലൊക്കെ എന്തിരിക്കുന്നു എന്റെ മോനെയും കുടുംബത്തെയും പോന്നു പോലെ നോക്കണ കുട്ടി ആയാൽ മതിയായിരുന്നു...
ഉമ്മാ അതിനൊന്നും ഒരു ഗ്യാരണ്ടിയും പറയാൻ പറ്റില്ല റബ്ബ് വിധിച്ചതാണെങ്കിൽ നല്ലതാവട്ടെ ഉമ്മ പ്രാർത്ഥിക്...
എന്റെ പ്രാർഥന എന്നും മോനുണ്ടാവും...
പിറ്റേന്ന് വൈകുന്നേരം അലവികാന്റെ ഫോൺ അജ്മൽ ഉൾഭയത്തോടെ ഫോൺ അറ്റൻഡ് ചെയ്തു...
മോനെ അജ്മലെ അലവിക്കയാണ് നീ ഇപ്പൊ ഫ്രീയാണോ...
ഞാനിപ്പം ഫ്രീയാണ് അലവിക്കാ ഇന്നു പോവണോ...
അജിയുടെ മനസ്സിൽ ആകാംക്ഷ നിറഞ്ഞു തുള്ളി...
ഇന്നു പോവാം നീ റെഡിയായി നിൽക്ക് ഞാനിപ്പം വരാം...
അലവിക്ക ഒരു പത്ത് മിനിറ്റ് കഴിഞ്ഞു വന്നാൽ മതി ഞാനൊന് റെഡി ആവട്ടെ...
അജി വേകം അടുത്തുള്ള സലൂണിലേക്കു ഓടി അവിടെ ഒഴിവില്ല... രണ്ടു പേര് വെയിറ്റിംഗിലും

അജി മനസ്സിൽ പറഞ്ഞു എപ്പോ നോകിയാലും ഈച്ചനെയും ആട്ടികൊണ്ടിരിക്കുന്ന ഇവനോക്കെ ഇന്ന് ഭയങ്കര തിരക്കിലാണ് അല്ലേലും അങ്ങിനെയാ എന്തെങ്കിലും ഒരു അത്യാവശ്യത്തിന് ചെല്ലുമ്പോൾ എല്ലാവരും ബിസി ആയിരിക്കും...
അജി അടുത്ത സലൂണിലേക്കു ഓടി അവിടെയും തിരക്ക് ബാബുവേട്ട ഇത് ഇപ്പം കഴിയോ...
ഒരു പത്ത് മിനുട്ട് കഴിഞ്ഞു വാ ഒരാളും കൂടെ ഉണ്ട് വെയിറ്റിംഗിലാണ്...

അടുത്ത സലൂണിലേക്കു ഓടി ഹാവൂ കഴിച്ചിലായി ചെയറിൽ ഒരാളുടെ ഷേവിങ്ങ് പകുതി ആയിട്ടുണ്ട്...
നിസാമേ ഇത് കഴിഞ്ഞാൽ വേറെ ആരെങ്കിലും ഉണ്ടോ...
ഇല്ല നീ കയറി ഇരിക്ക് അജി സന്തോഷത്തോടെ ഒരു ചെറു പുഞ്ചിരി പാസാക്കി കയറി ഇരുന്നു...
വേകം നോക്ക് നിസാമേ ഒരു വഴിക്ക് പോവാനുണ്ട്...
ഇത് കഴിഞ്ഞെടാ...
നിസാമിന്റെ ഫോണിലേക്കു ഒരു കാൾ വരുന്നൂ...
ഹലോ ഇതാരപ്പാ അസ്‌ലമോ നിനക്ക് സുഖമല്ലെടാ നീ പോയിട്ട് എത്ര നാളായി എന്നാലും ഇപ്പോഴെങ്കിലും ഓർത്തല്ലോ അത് മതി...

അജിക്ക് ദേഷ്യം വരുന്നുണ്ട് നിസാമേ ഒന്ന് തീർകാൻ നോക്ക്...
എടാ നമ്മെടെ അസ്‌ലമാടാ ഗൾഫീന്
ഫോൺ ഷോൾഡറിൽ വെച്ചു കഴുത്ത് ചെരിച്ചു വെച്ച് ചെവി ഫോണിലേക്കു തിരുകി വെച് നിസാം സംസാരം തുടർന്നു...
അജിയുടെ ഫോൺ ബെല്ലടിച്ചു തുടങ്ങി അജി പോക്കറ്റിൽ നിന്നും ഫോണെടുത് നോക്കി പടച്ചോനെ അലവിക്കന്റെ കോളാണ്...
ഹലോ..
മോനെ നീ എവിടെ...
അലവിക്ക ഒരു പത്ത് മിനുറ്റ് ഞാനിതാ എത്തി...

ഇരുട്ടുന്നതിനു മുൻപ് പോയി വരാം പെട്ടന്ന് നോക്ക്...
മറ്റവന്റെ ഷേവിങ്ങ് പകുതിയിൽ നിറുത്തി നിസാം ഗൾഫ് വിശേഷം ചോതിച്ചറിയുന്ന തിരക്കിലാണ്
അവനോ ഫേസ് ബുക്കിൽ ലൈക് കൊടുക്കുന്ന തിരക്കിലും...
അജി അവിടുന്ന് എഴുനേറ്റു ബാബുവേട്ടന്റെ അടുത്തേക്ക് ഓടി...
നീ എവിടെ ആയിരുന്നു ഇവനിപ്പം കയറിയതേ ഉള്ളൂ....
ഒരു അഞ്ചു മിനിറ്റ്...
സഹികെട്ട അജി നിസാമിന്റെ അടുത്തേക്ക് തന്നെ ഓടി...
നിസാം ചെവിയിൽ കൊളുത്തി വെച്ച ഫോൺ ഇത് വരെ വെച്ചിട്ടില്ല...
നിസാമേ ആ ഫോണൊന് വെക്കോ മനുഷ്യന് അർജന്റായി ഒരിടം വരെ പോകാനുണ്ട്...
എവിടേക്കാട...
ഞാൻ ഒരു പെണ്ണ് കാണാൻ പോവാണ്...
ഹാ ഹ നീയും തീവണ്ടിക്കു തലവെക്കാൻ പോവാണോ...
എന്തെ നീ കല്യാണം കഴിച്ചിട്ടില്ലേ...
ഞാൻ കല്യാണം കഴിച്ചിട്ട് 2കുട്ടികളും ഉണ്ട്...
എന്തെ അങ്ങിനെ ചോതികാൻ
എന്തെ അങ്ങിനെ ചോതികാൻ
നിന്റെ തല വെപ്പ് തല യൊന്നും അല്ലെല്ലോ...
ഹാഹ ഊതിയതാണല്ലേ...
നീ തമാശ വിട് പെട്ടന്ന് നോക്ക് നിസാമേ അലവിക്ക വെയിറ്റ് ചെയ്യുന്നുണ്ട്...
നിസാമിന്റെ പരാക്രമങ്ങളൊക്കെ കഴിഞ്ഞു അജി കണ്ണാടിയിൽ നോക്കി മീശ തുമ്പൊക്കെ പിരിച്ചു വെച്ച് ഷർട്ടിന്റെ കൊളറൊക്കെ പിറകിലോട്ടു വലിച്ചിട്ടു വെള്ള മുണ്ട് മടകി കുത്തി നിസാമേ കൊള്ളാവോടാ...
സൂപ്പെറാ ഡാ...
അജി വേകം അലവിക്കന്റെ അടുത്തേക്ക് നീങ്ങി...
അലവിക്കാ ഹോട്ടൽ ബെഞ്ചിലുള്ള സ്ഥിരം ഇറച്ചി തീറ്റയിൽ പങ്കാളി ആണ് ഞാനങ്ങോട്ടു ചെന്നാൽ പിന്നെ അവർ എന്റെ ഇറച്ചി തീറ്റി തുടങ്ങും...
അജി ഫോണെടുത്തു അലവിക്കാനേ വിളിച്ചു...
അലവിക്കാനേയും കൂട്ടി പെണ്ണിന്റെ വീട്ടിലേക് പുറപെട്ടു...
ഒരു കയ്യിൽ കട്ടൻ ചായയും മറു കയ്യിൽ ബേക്കറിയുമായി അവളുടെ വരവ് കണ്ട് ശരിക്കും അജ്മലിന്റെ ചിന്തയെ സ്വപ്നലോകത്തേക്കു കൂട്ടി കൊണ്ട് പോയി...
അവൾ അടുതെത്തി അജിക്ക് ചായ കൈ മാറുമ്പോൾ അവളിട്ട പൗഡറിന്റെ മണം
അജിയുടെ ശ്രദ്ധ മുഴുവൻ അവളിൽപതിഞ്ഞു ...
അജിയുടെ ശ്രദ്ധ മുഴുവൻ അവളിൽപതിഞ്ഞു ...
അവൾ ഒരു ചെറു പുഞ്ചിരിയും കൊടുത്ത് അകത്തേക്ക് ഓടി...
അലവിക്ക എഴുനേറ്റു പറഞ്ഞു ചെറുക്കനും കുട്ടിയും ഒന്ന് സംസാരിച്ചോട്ടെ....
അജി പതുക്കെ അവളെ അടുത്തേക്കു ചലിച്ചു...
നാണം കുണുങ്ങി അവൾ ഡോറിന്റെ സൈടിലേക് മാറി നിന്ന് തല അൽപ്പം പുറത്തേക്ക് ഇട്ട് നിന്നു...
അജി :എന്താ നിന്റെ പേര്...
പെണ്ണ് :റസീന...
പരിചയ പെടലൊക്കെ കഴിഞ്ഞു അജിയെയും കൂട്ടി അലവിക്കാ പുറപെട്ടു...

വീട്ടിൽ വന്ന് അജി ഉമ്മയോട് പറഞ്ഞു...
നല്ല കുട്ടി ആണോടാ നിനക്ക് ഇഷ്ട്ട പെട്ടോ എനിക്ക് ഇഷ്ട്ട പെട്ടു... ഉമ്മാ
അലവികാ വിളിക്കാമെന്ന് പറഞ്ഞിട്ടുണ്ട്...
നല്ലതാണെങ്കിൽ റബ്ബ് നടത്തി തരട്ടെ... മോനെ

ഉമ്മാ ഈ വീടും പരിസരമൊക്കെ ഒന്ന് ശുചീകരിക്കണ്ടേ അവര് വലിയ തറവാട്ടുകാരാ അവരെ അന്തസ്സിനും പത്രാസിന്റെയും അടുത്ത് നമ്മൾ എത്തില്ലെങ്കിലും..
മോനെ അവര് വലിയ തറവാട്ടുകാരാണോ അവർക്ക് ഇഷ്ട്ട പെടോ കുഞ്ഞേ..
അലവിക്കാ പറഞ്ഞത് അവർക്ക് നല്ല ചെക്കനെ മതിയെന്നാണ് ഉമ്മാന്റെ മോന് എന്താ ഒരു കുറവ്...
നീ നിന്റെ ബാപ്പാനെ പോലെ തന്നെയാ നിന്റെ വട്ട മുഖവും മീശയും...
അലവിക്കന്റെ വിളി വരുന്നതിന് മുൻപ് തന്നെ അജിയും ഉമ്മയും ഭാവി ചർച്ച തുടങ്ങി വീട്ടിൽ...
മോനെ നീ പെണ്ണ് കെട്ടിയാൽ ഉമ്മാനോടുള്ള സ്നേഹംനിനക്ക് കുറയോ..
എന്താണുമ്മാ നിങ്ങൾ പറയണത് കണ്ടൊന്റെ വീട്ടിൽ കയറി തേങ്ങാ പിറക്കിയും പാത്രം കഴുകിയും ഇത്താത്താനെ കെട്ടിച്ചു വിട്ടു എന്ന ഇവിടം വരെ എത്തിച്ചു കഷ്ട്ട പാടുകൊണ്ട് ബാപ്പ നാട് വിട്ടു പോയിട്ടും ഒരു കുറവും എന്റുമ്മ ഞങ്ങൾക്ക് വരുത്തിയിട്ടില്ല ആ ഉമ്മനെ ഞാൻ വെറുക്കേ അജിയുടെ കണ്ണിൽ നിന്നും കണ്ണുനീർതുള്ളികൾ
പൊഴിയാൻ തുടങ്ങി കൂട്ടത്തിൽ ഉമ്മയും...
ഉമ്മ അജിയെ അടുത്തേക്കിരുത്തി ഉമ്മാന്റെ നെഞ്ചിലെക് ചേർത്ത് പിടിച് തലോടിക്കൊണ്ട് പറഞ്ഞു സാരല്ല മോനെ ഉമ്മാക് എന്തോ ഒരു പേടി പോലെ...
ഉമ്മാ എനിക്ക് ഇപ്പൊ കല്യാണം കഴിക്കാൻ വരെ താല്പര്യം ഇല്ലായിരുന്നൂ പിന്നെ ഉമ്മാന്റെ നിർബന്ധം കൊണ്ടാ ഞാനിതിനു നിൽക്കുന്നത്...
അന്ന് രാത്രി അജിയുടെ ഫോണിലേക്കു അലവിക്കാന്റെ കോൾ അജി ചാടി എണീറ്റു ഉമ്മാ ദാ അലവിക്കാ വിളിക്കുന്നൂ...
മോനെ അജ്മലെ അവര് വിളിച്ചിരുന്നു അവർക്കും പെണ്ണിനും ഇഷ്ട്ടപെട്ടിട്ടുണ്ട് അവർക്ക് കല്യാണം വേഗം വേണ്ടി വരും അവളെ ബാപ്പ അടുത്ത മാസം ലീവിന് വരുന്നുണ്ട് എന്താ നിന്റെ തീരുമാനം പെട്ടന്ന് അറിയിക്കണം...
അലവിക്കാ ഞാനൊന്നു ആലോചിച്ചിട്ട് വിളികാം...
ഉമ്മാ എന്താ ചെയ്യാ അവർക്ക് പെട്ടന്ന് കല്യാണം നടത്തേണ്ടി വരും ഓള ബാപ്പ അടുത്ത മാസം ലീവിന് വരുന്നുണ്ട് പോലും...
ഉമ്മ വേഗം ഉമ്മാന്റെ കഴുത്തിലുള്ള മാലയും കാതിലുള്ള കമ്മലും ഊരി കൊടുത്തു പറഞ്ഞു നീ ഇത് കൊണ്ടോയി വിൽക്കെടാ...
ഇത് നിനക്ക് വേണ്ടി ഉമ്മ സ്വരൂപിച് വെച്ചതാണ്...
നിറകണ്ണുകളോടെ ഉമ്മാനെ നോക്കി അജി കരഞ്ഞു ഇന്റെ മോൻ വിഷമിക്കണ്ട എല്ലാം മംഗളമായി നടക്കും എല്ലാം പടച്ചോൻ നടത്തി തരും...
പെണ്ണിന്റെ വീടുകാരുടെ അന്വേഷണം തകൃതിയായി നടന്നു എല്ലാ ഭാകത്തു നിന്നും ചെക്കനെ കുറിച്ച് നല്ല അഭിപ്രായം...
മുട്ടായിക്കൊടുക്കൽ ചടങ്ങും അതി ഗംഭീരം എല്ലാവർക്കും പെണ്ണിനേയും കുടുംബത്തെയും ഇഷ്ട്ടപെട്ടു...
ഉമ്മാകും ഭയങ്കര സന്തോഷം...
കല്യാണ നിശ്ചയവും കഴിഞ്ഞു വരുന്ന പതിനഞ്ചാം ദിവസം കല്യാണം...
അജി വീട് മോടി പിടിപ്പിക്കുന്ന തിരക്കിലും ഉമ്മയും ഇത്താത്തയും കല്യാണം വിളിക്കുന്ന തിരക്കിലും...
അജിയും ഇത്താത്തയും കല്യാണം വിളിച്ച ലിസ്റ്റെടുത്തു നോക്കി...
ഇത്താ ഒരു അറുനൂറു പേരുണ്ടാവും ല്ലേ...
ആ ഏകദേശം അത്ര വരും...
അജി പന്തലിനും വെപ്പിനും ആളെ ഏല്പ്പിച്ചു...
കല്യാണത്തലേന് മൈലാഞ്ചി കല്യാണവും അറച്ചമീക്കലും നല്ല ആഘോഷം...
കാശിന്റെ കുറവൊന്നും എവിടെയും കാണാനില്ല...
എല്ലാ കല്യാണ വീട്ടിലും ഉണ്ടാവും ഒരു കാരണവർ കല്യാണ പന്തലിന്റെ നിയന്ത്രണം കല്യാണ വീടും അവരെകയ്യിലായിരിക്കും...
കുട്ടിസൻകാ ഉറക്കെ പറഞ്ഞു ആ പുതിയാപ്പിളന്റെ കൂടെ പോവാൻ പറഞ്ഞവരൊക്കെ വണ്ടീ കയറാൻ നോക്കി...
റൂമിൽ അജിയെ മാറ്റിക്കുന്ന തിരക്കിലാണ് കുറെ വിരുതൻമാർ സ്പ്രേ കുപ്പിയും പൗഡറും ചാമ്പുന്ന തിരക്കിലും...
അജി ഡ്രെസ്സൊക്കെ മാറി പുറത്തിറങ്ങിയതും ഉമ്മ കരഞ്ഞോട് അജിയെ വാരി പുണർന്നു ...
അജിക്ക് സമ്മാനമായി ഉമ്മയുടെ സ്‌നേഹചുംബനം...
പുതിയാപ്ല ഇറങ്ങിയതോടപ്പം തന്നെ കലവറയിൽ ചോറ് വിളമ്പുന്ന തിരക്ക് കൂടി...
അജി റസീനയുടെ കഴുത്തിൽ മഹറും അണിയിച്ച് റസീനയെയും കൈ പിടിച് അവരുടെ അലങ്കരിച്ച വണ്ടിയിലേക്ക് നടന്നു നീങ്ങി ചുറ്റും ക്യാമറയുടെ ഫ്ലാഷ് ലൈറ്റുകൾ മിന്നാൻ തുടങ്ങി ഒരു സൈഡിൽ വീഡിയോ പിടിക്കുന്ന തിരക്കും...
അജിവീട്ടിൽ എത്തിയപ്പോഴേക്കും പുതുക്കപെണ്ണിനെ കാണാനുള്ള സ്ത്രീകളുടെ വൻ തിരക്ക് അജി അവളുടെ കയ്യും പിടിച് വീടിന്റെ പടിവാതിൽക്കൽ നിന്നു ഇത്താത്ത അകത്തേക്ക് ഓടി ഉമ്മാ നിങ്ങളെവിടെ ഉമ്മാ... ഇത്താത്തയുടെ വിളിക് അൽപ്പം ശക്തി കൂടി...
ഉമ്മാനെ കാണാനില്ല കൂട്ടത്തിനു ആരോ പറഞ്ഞു ഉമ്മ ബാത്‌റൂമിലുണ്ട് എടീ ഇപ്പം വരും...
മൂത്തമ്മ ഓടി വന്നു പറഞ്ഞു ഞാൻ കൈപിടിച്ച് കയറ്റാം വരി മക്കളെ...
എന്റുമ്മ എവിടെ ഉമ്മ വരട്ടെ...
ഇത്താത്ത ബാത്റൂമിന്റെ ഡോറിനു കൊട്ടി വിളിച്ചു ഉമ്മാ വേഗം നോക്കി അജിയും പെണ്ണും നിങ്ങളെയും കാത്തു പുറത്ത് നിൽകാൻ തുടങ്ങിയിട്ട് കുറെ സമയായി...
ഉമ്മാന്റെ മറുപടി ഒന്നും കിട്ടുന്നില്ല അകത്തു നിന്നും ഇത്താത്തയുടെ കരച്ചിൽ എന്റുമ്മാ.. കല്യാണ വീട് ആകെ നിശബ്ദത കൊണ്ട് തളം കെട്ടി നിന്നു
അജി റസീനാന്റെ കയ്യും വിട്ടു അകത്തേക്ക് ഓടി എന്താ ഇത്താത്ത നമ്മെളെ ഉമ്മച്ചി ഒന്നും മിണ്ടുന്നില്ല ബാത്റൂമിന്റെ ഉള്ളിലുണ്ട് അജി ഡോർ ചവിട്ടി തുറന്ന് നോകിയപ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന ഉമ്മയെ കണ്ട് വാവിട്ടു കരഞ്ഞു...
ഉമ്മാനെ എടുത്ത് മടിയിൽ കിടത്തി
ഉമ്മച്ചി ഇതിനായിരുന്നോ എന്ന പെണ്ണ് കെട്ടിക്കാൻ തിടുക്കം കാണിച്ചത് എന്റുമ്മാ അജി നെഞ്ചത്ത് അടിച്ചു കരഞ്ഞു ...
അജി നീ മാറി നിൽക്കു ഉമ്മാനെ ഹോസ്പിറ്റലിൽ കൊണ്ട് പോവാനുള്ള തിരക്ക് വേഗം വണ്ടീ കയറ്റി ഹോസ്പിറ്റലിലേക്ക് ഡോക്ടർ വിധി എഴുതി ഒരു പത്ത് മിനുട്ട് മുൻപ് ഉമ്മ മരിച്ചിട്ടുണ്ട് തലക്ക് എന്തോ ക്ഷതം ഏറ്റിട്ടുണ്ട് ചിലപ്പോൾ ബാത്‌റൂമിൽ കാല് തെന്നി വീണ് യൂറോപ്യൻ ക്ലോസെറ്റിൽ തല അടിച്ചതാവും... തല അടിച്ചതിൽ ബോധം നഷ്ടപെട്ടു കാണും ഒരു പക്ഷെ അതാണ് കരച്ചിൽ പോലും കേൾക്കാതിരുന്നത്

കല്യാണ വീട് നിമിഷങ്ങൾക്കകം മരണ വീടായി മാറി...
മണവാട്ടി പുതു മോടിയിൽ മണിയറയിലേക്ക് കയറുമ്പോൾ
ഉമ്മാനെ വെള്ള പുതപ്പിച്ചു മണ്ണറയിലേക്കും എടുത്തു...

ഉമ്മ തമാശക്ക് വേണ്ടി പറഞ്ഞു മോനെ നീ പെണ്ണ് കെട്ടി കണ്ട് മരിച്ചാൽ മതിയായിരുന്നു
ഇവിടെ അത് സത്യമായി പുലർന്നു
ഒന്ന് പൊട്ടി കരയാൻ പോലും ആ ഉമ്മാക് കഴിഞ്ഞില്ല...

ദൈവം ഈ വിധി ആർകും നൽകാതിരിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം....
Story=ഷംസീർ
Story=ഷംസീർ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക