"എടാ നിന്നെ ഇന്നലേം ആരൊക്കെയൊ തെറിവിളിച്ചൂന്നും നിന്നെപ്പറ്റി സൈബർ സെല്ലില് പരാതികൊടുത്തൂന്നുമൊക്കെ കേട്ടല്ലോ..
എന്താ പിന്നേം വല്ല പെണ്ണിനും പാതിരാത്രിക്കു മെസ്സേജ് അയച്ചാ..."?

"ഒന്നും പറയേണ്ടെടാ..
ഈയിടെയായി എങ്ങോട്ടു തിരിഞ്ഞാലും അബദ്ധമാ.."

"എന്താ ഉണ്ടായെന്ന് പറ.."
"എന്തുണ്ടാവാൻ..
ഞാനിന്നലെ ആ പാചക ഗ്രൂപ്പിലൊരു മീൻഫ്രൈയുടെ പോസ്റ്റിനു കമന്റിട്ടതാ.."

"അതിനെന്നാത്തിനാടാ
തെറിവിളിക്കുന്നെ.."?
തെറിവിളിക്കുന്നെ.."?
"പറയാം..
ഇവനെയൊക്കെ ഇങ്ങനെയല്ല ചെയ്യണ്ടേ..
നന്നായി വരഞ്ഞു മുളകുപൊടിയും ഉപ്പും പുളിയുമൊക്കെ തേച്ചു നല്ല തിളച്ച എണ്ണയിൽ കുളിപ്പിച്ചെടുക്കണം എന്നൊക്കെ ആലങ്കാരികമായി എഴുതി കമന്റിയതാ..
ടൈപ് ചെയ്തു കോപ്പി എടുത്തു പേസ്റ്റ് ചെയ്തപ്പൊഴേക്കും പോസ്റ്റ് മാറിയത് ശ്രദ്ധിച്ചില്ല..
കമന്റ് വീണത് 'പാർട്ടിപ്രവർത്തകന് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ' എന്നുപറഞ്ഞു ആരൊ ഇട്ട പോസ്റ്റിനാ..
സംഗതി പോസ്റ്റ് മാറിയതു ഞാനറിഞ്ഞു വരുമ്പോഴെക്കും കാര്യങ്ങള് കൈവിട്ടു പോയെടാ.."

"ങ്ങേ...
Rayan

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക