കിന്നാരത്തുമ്പികൾ (A)
സമയം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു കാണും മുകളിലത്തെ നിലയിലെ ജനലിലൂടെ പുറത്തേക്ക് നോക്കി
എല്ലാപേരും ഉറങ്ങി എന്ന് ഉറപ്പു വരുത്തിയതിന് ശേഷം മുറിയിലെ ലൈറ്റുകളെല്ലാം അണച്ച്
വി. സി. ആർ... ലേക്ക് ആ വീഡിയോ കാസറ്റ് കയറ്റിയിട്ടിട്ട് ഗോപിയും ക്ലീറ്റസും കസേരകളിൽ വന്ന് ടി വി യിലേക്ക് നോക്കി ഇരിപ്പായി...
മെല്ലെ ടിവിയിലെ സ്ക്രീനിൽ ആദ്യം കുറച്ച് അക്ഷരങ്ങൾ തെളിഞ്ഞു വന്നു.....

' കിന്നാരത്തുമ്പികൾ ' (A)
വശ്യമായ കണ്ണുകളോടെ ഷക്കീല
ടിവിയിലേക്ക് കടന്നു വന്നു....
ചിത്രത്തിന്റെ ദൈർഘ്യം കൂടിക്കൊണ്ടിരുന്നു ഗോപിയും ക്ലീറ്റസും കാലിൻമേൽ കാൽ കയറ്റിവച്ചു.....
ടി വി യിലേക്ക് ഉറ്റുനോക്കിയിരിപ്പായി.....

വീടിന്റെ ഉടമസ്ഥൻ താഴെ താമസിക്കുന്ന കണാരൻ ചേട്ടൻ ഉറക്കത്തിൽ നിന്നുണർന്നു അടുത്തു കിടക്കുന്ന പാറുച്ചേടത്തിയെ തപ്പി നോക്കി.....
അവളിവിടെ തന്നെയുണ്ടല്ലോ.....
മനസ്സിൻ ചിന്തിച്ചു......
പാറുവമ്മയും ഉണർന്നു....
കണാരൻ ചേട്ടനോട് ചോദിച്ചു
"എന്തുവാ.....മനുഷ്യാ ഇത്..... "
അവളിവിടെ തന്നെയുണ്ടല്ലോ.....
മനസ്സിൻ ചിന്തിച്ചു......
പാറുവമ്മയും ഉണർന്നു....
കണാരൻ ചേട്ടനോട് ചോദിച്ചു
"എന്തുവാ.....മനുഷ്യാ ഇത്..... "
വാതിലിൽ തുടരെ തുടരെയുള്ള മുട്ട് കേട്ട് കണാരൻ ചേട്ടൻ ചെന്ന് വാതിൽ തുറന്നു...
അപ്പോഴുണ്ട് പുറത്തു നിൽക്കുന്നു
അടുത്ത വീടുകളിലെ സണ്ണിയും കുമാറും രാജനുമൊക്കെ...
കൈയൊക്കെ ചൂണ്ടിയും ഉയർത്തിയും എന്തൊ ക്കൊയോ ഉച്ചത്തിൽ സംസാരിക്കുന്നു..
പാറുച്ചേടത്തി ഇരുചെവിയും പൊത്തിപ്പിടിച്ചു കൊണ്ട് അവിടേക്ക് വന്നു.....
അതു കണ്ട് സംസാരം നിർത്തി സണ്ണി ആ വീടിനകത്ത് കയറി മെയിൻ ഫ്യൂസൂരി....
കറണ്ട് പോയി എല്ലായിടത്തും ഇരുട്ടായി.....

ഛെ... നാശം എന്ന് ചിന്തിച്ചു കൊണ്ട് ഗോപിയും ക്ലീറ്റസും എഴുന്നേറ്റു.....
പുറത്തൊക്കെ ലൈറ്റ് കാണുന്നല്ലോ.....
പിന്നെന്തു പറ്റി....
അവർ ആ ജനലിലൂടെ താഴേക്ക് നോക്കി....
താഴെ കണാരൻ ചേട്ടനും വേറെ കുറച്ച് പേരും നിൽക്കുന്നതവർ കണ്ടു
കൈ കൊണ്ട് ഇറങ്ങി വാ....
എന്നൊക്കെ കാണിക്കുന്നുണ്ട്
അവർ മുഖത്തോടു മുഖം നോക്കി....
ഇനി അവരെങ്ങാനും അറിഞ്ഞു കാണുമോ...
ഏയ്.... നമ്മൾ മുറിയ്ക്കകത്തല്ലേ.....
അവർ കണ്ണുകൾ കൊണ്ട് പറഞ്ഞു..
കറന്റ് പോയതല്ലേ എന്തേലും കുഴപ്പം കാണും താഴേക്ക് ചെല്ലാം എന്നു കരുതി അവർ വാതിൽ തുറന്ന് താഴേക്ക് ചെന്നു.....
പുറത്തു നിൽക്കുന്നവരുടെ ചീത്ത പറച്ചിൽ കേൾക്കാൻ വയ്യാതെ.....
പാറുച്ചേടത്തി....പിന്നെയും ചെവി പൊത്തി.....
"ശരി.....ശരി...... മതിയാക്കൂ....എല്ലാപേരും പൊയ്ക്കോളു.... "
കണാരൻ ചേട്ടൻ എല്ലാപേരെയും പറഞ്ഞു വിട്ടു സണ്ണി ചെന്ന് മെയിൻ ഫ്യൂസ് കുത്തി
കറന്റ് വന്നു...
"ഇവൻമാരെ ചീത്ത പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ സണ്ണി...." കണാരൻ ചേട്ടൻ ചോദിച്ചു
ശരിയാണല്ലോ....സണ്ണിയും ആലോചിച്ചു...
"ഇങ്ങോട്ട് വരിനെടാ....."എന്നു പറഞ്ഞ്
സണ്ണി രണ്ടു പേരെയും പിടിച്ച് മുകളിലത്തെ മുറിയിലെത്തി
ടിവിയിലെ റിമോട്ട് എടുത്ത് അതിൽ Volume എന്നെഴുതിയിരിക്കുന്ന ബട്ടൺ കാണിച്ച് കൊടുത്തിട്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാണിച്ചിട്ട് ഇറങ്ങി താഴേക്ക് പോയി....
താഴെയെത്തി പുറത്തേക്കിറങ്ങാൻ നേരം വടിയും കുത്തി പിടിച്ച് നിൽക്കുന്ന പാറുച്ചേടത്തിയെയും കണാരൻ ചേട്ടനെയും കണ്ടപ്പോൾ......
ഛെ..... ഈ പ്രായത്തിലും പാറുവമ്മയ്ക്ക് ഇങ്ങനെ ഒരു ശബ്ദമോ.................
കണാരേട്ടൻ.............................
ഇവരിപ്പോഴും.....................
അയ്യേ.............മനസ്സിൽ എന്തൊക്കെയോ....
തെറ്റിദ്ധരിച്ചു പോയല്ലോ അന്നേരം.............
എന്നാലോചിച്ച് കൊണ്ട് ചിരിച്ചുകൊണ്ടിറങ്ങിപ്പോയി...

കണാരൻ ചേട്ടൻ അന്നു തന്നെ
ഗോപിയോടും ക്ലീറ്റസിനോടും വേറെ
വാടക വീടന്വേഷിച്ചോളാൻ പറഞ്ഞു....
ഗോപിയോടും ക്ലീറ്റസിനോടും വേറെ
വാടക വീടന്വേഷിച്ചോളാൻ പറഞ്ഞു....
പിറ്റേന്ന് മുതൽ നാട്ടുകാർക്ക് ഒരു വിളിപ്പേരായി നാലുപേരെയും വിളിക്കാൻ......
കിന്നാരത്തുമ്പികൾ......
കണാരൻ ചേട്ടനും പാറുച്ചേടത്തിയും ആ വിളി ഒരുപാട് കേട്ടു....

ഗോപിയും ക്ലീറ്റസും നാട്ടുകാർ എന്താ വിളിക്കുന്നതെന്ന് കേൾക്കുന്നതേയില്ലായിരുന്നു.......
കേൾവി ശക്തിയില്ലായിരുന്ന ഗോപിയും ക്ലീറ്റസും അറിഞ്ഞിരുന്നില്ല......
വാടകയ്ക്ക് എടുത്ത് ചുമന്ന് കൊണ്ട് വന്ന ടിവിയിലെ Volume ഫുൾ ആയിരുന്ന കാര്യം........

കിന്നാരത്തുമ്പി ശബ്ദരേഖ പരിസരവാസികളെ മുഴുവൻ അവർ അങ്ങനെ കേൾപ്പിച്ചു.......
വെറുതെയല്ല പാറുച്ചേടത്തി ചെവി പൊത്തിയത്........
ജെ........

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക