ബന്ധം
-----------
-----------
"ജോസഫേ 20 വര്‍ഷം.....
എത്രപെട്ടെന്നാടൊ കഴിഞ്ഞു പോയത്....മുപ്പത്തി രണ്ടാം വയസ്സില്‍ ആണ് അവിടെ എത്തിപ്പെടുന്നത്....ബിസിനസ്സ് പരാജയം ആയപ്പൊ പിന്നെ രക്ഷയില്ല ചുറ്റും കടക്കാര്...മൂന്നു വയസ്സുള്ള ആമിയെയും അവളുടെ തള്ളയേയും ആദ്യമായ് പിരിഞിരുന്ന നിമിഷങ്ങള്‍ ...."

"ഡോ നിനക്കു ഓര്മ്മയുണ്ടോ സ്കൂളില്‍ വെപ്പുകാരി ശാന്തയെ....പണ്ടു് അവളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കാറില്‍ കയറ്റി കൈരളി ലോഡ്ജിലെ ഈ 106 നംബര്‍ റൂമില് കൊണ്ടു വന്നത് ഒരു സന്ധ്യാസമയത്ത് ......"
"എങനെ ഇതൊക്കെ മറക്കും വിജയേട്ടാ ....."
ജോസഫ് മദ്യം ഗ്ലാസിലേക്ക് പകര്ന്നുകൊണ്ടിരുന്നപ്പോള് തിരിഞ്ഞു മറുപടി പറഞ്ഞു .....
ജോസഫ് മദ്യം ഗ്ലാസിലേക്ക് പകര്ന്നുകൊണ്ടിരുന്നപ്പോള് തിരിഞ്ഞു മറുപടി പറഞ്ഞു .....
വിജയന്‍റെ സ്കൂള്‍ തലം തൊട്ടു കൂട്ടുകാരനാണ് ജോസഫ് ...
ജോസഫിന് കുടുംബം ഒന്നുമില്ല ഒറ്റത്തടി...
ഇതുപോലെ വേറെയും കുറെ കൂട്ടുകാര്‍ ഉണ്ട് പക്ഷെ വിജയന്‍ നാട്ടില്‍ വന്നാല്‍ പിന്നെ ഒരു തിരിഞ്ഞു നോട്ടം ഇല്ല....
വിജയന്റെ കൂടെ ബിസിനസ് കാലഘട്ടത്തിലും ജോസഫ് ഒപ്പം ഉണ്ടായിരുന്നു...
ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും ഉയര്ച്ചതാഴ്ചകളിലും ജോസഫ് വിജയനൊട് ചേര്‍ന്നു് നിന്നു ....
വിളംബിയ മദ്യകുപ്പി വിജയന്റെ മുന്നില്‍ ഒരു അടിയാളനെപ്പോലെ കൊണ്ടു വെച്ച് ജോസഫ് കാലുകള്‍ മടക്കി വെച്ച് തറയിലിരുന്ന് ആവേശത്തോടെ പഴയ ശാന്തയെ കുറിച്ചു് വേഗത്തില്‍ പറഞ്ഞു തുടങ്ങി ...

"നല്ല ആളാ.....
ശാന്ത മുറിയില്‍ വരുന്നതുവരെ എന്തൊരാവേശമായിരുന്നൂ.....
കുറച്ചു കഴിഞ്ഞപ്പൊ മുങി.....
ഹാഹാ....
"അവളെ ഇവിടെ കിടത്തി നേരം വെളുപ്പിക്കാന് പെട്ട പാട് എനിക്കേ അറിയൂ.....""
"രാത്രിക്ക് ഇത്രയും നീളമുണ്ടെന്നു് മനസ്സിലാക്കിയത് അന്നാണു് ...."

വിജയന്‍ അത്രയേയുള്ളൂ....
എല്ലാം ഒരാവേശത്തിലിറങും പിന്നെ അവസാനിപ്പിക്കാന്‍ കാണില്ല ...
പക്ഷെ എല്ലാ ബാധ്യതകളും ഏറ്റെടുക്കും.....
എല്ലാം ഒരാവേശത്തിലിറങും പിന്നെ അവസാനിപ്പിക്കാന്‍ കാണില്ല ...
പക്ഷെ എല്ലാ ബാധ്യതകളും ഏറ്റെടുക്കും.....
"നിനക്കോര്മ്മയുണ്ടോ ഒരു രാത്രിയില്‍ ഞാനും നീയും കൂടി എല്ലാ ജോലിയും കഴിഞ്ഞു തിരിച്ചു് വരുമ്പോള് നമ്മുടെ മുന്നിലേക്കു ചാവാന്‍ ചാടിയ ആ സ്ത്രീയും കൈകുഞും...."
വിജയന് പെട്ടെന്നു് നിശബ്ദനായി
വിജയന് പെട്ടെന്നു് നിശബ്ദനായി
"വിജയേട്ടാ നിങ്ങള്‍ ദൈവമാണ്...
അതായിരിക്കാം നല്ല കുടുംബത്തില് പിറന്നു നല്ല വിവരമുളള പെണ്‍കുട്ടി കുടുക്കി കടന്നു കളഞവനെ തിരഞുപോകാതെ നിങ്ങളുടെ മുന്പില് വന്നു പെട്ടത്....അവളുടെ സൌഭാഗ്യം .."
അതായിരിക്കാം നല്ല കുടുംബത്തില് പിറന്നു നല്ല വിവരമുളള പെണ്‍കുട്ടി കുടുക്കി കടന്നു കളഞവനെ തിരഞുപോകാതെ നിങ്ങളുടെ മുന്പില് വന്നു പെട്ടത്....അവളുടെ സൌഭാഗ്യം .."
"പിന്നെ ഭൂമിയില് ജനിക്കുമ്പൊഴേ അവളില്‍ നല്ലൊരു ജീവിതം ദൈവം അനുഗ്രിച്ചിട്ടുണ്ടാകും....."
ജോസഫ് വികാരീതനായി
ജോസഫ് വികാരീതനായി
"ആ നിഷ്കളന്കമായ കുഞിനെ വിടാന്‍ തോന്നിയില്ല ..അവളുടെ കണ്ണിന്റെ തിളക്കം ഇന്നും മനസ്സില്‍ ഉണ്ട് ..."
"ഞാനും കരുതി ഇനിയൊരു കല്യാണം വേണ്ട ...കുട്ടീം വേണ്ട..."
"അവളെയും ആ കുഞ്ഞിനെയും ഈ നിമിഷം വരെ എന്റെതു മാത്രമാണ് എന്ന നിലയില്‍ വളര്ത്തി...."
"ആമിക്ക് ഇതൊന്നും അറിയില്ല...
അവള്‍ അച്ഛന്‍ എന്നു നീട്ടിവിളിക്കുമ്പോള് ജന്മം നല്കണ്ട കാര്യം ഒന്നും വേണ്ട ജോസഫ്....മനസ്സാണ് എല്ലാററിനും വലുത്...."
"എല്ലാം അറിയുന്ന നീ മാത്രം...."
വിജയന് നിശ്വാസം വിട്ടു
അവള് അച്ഛന്‍ എന്നു നീട്ടിവിളിക്കുമ്പോള് ജന്മം നല്കണ്ട കാര്യം ഒന്നും വേണ്ട ജോസഫ്....മനസ്സാണ് എല്ലാററിനും വലുത്...."
"എല്ലാം അറിയുന്ന നീ മാത്രം...."
വിജയന് നിശ്വാസം വിട്ടു
ജോസഫ് വിജയനെ സംബന്ധിച്ചിടത്തോളം ഒരു രഹസ്യ സൂക്ഷിപ്പുകാരനും കൂടിയാണു് ....
തലപൊയാലും ഒന്നും പറയില്ല....
ആമി കല്യാണം കഴിഞ്ഞു പോണസമയത്ത് വിജയേട്ടന്റെ മാറില് കിടന്നുഒരു കരച്ചില്‍ ...
അന്നു് കല്യാണത്തിനു കൂടിയവര് മൊത്തം സഹിക്കവയ്യാതെ കരഞ്ഞു ....
തലപൊയാലും ഒന്നും പറയില്ല....
ആമി കല്യാണം കഴിഞ്ഞു പോണസമയത്ത് വിജയേട്ടന്റെ മാറില് കിടന്നുഒരു കരച്ചില്‍ ...
അന്നു് കല്യാണത്തിനു കൂടിയവര് മൊത്തം സഹിക്കവയ്യാതെ കരഞ്ഞു ....
ജോസഫ് രണ്ടെണ്ണം അകത്തു ചെന്നപ്പപോള് കൂടുതല് വികാരീതനായി
"പക്ഷെ ഞാന് ആ തൂണിന്‍റെ മറവില്‍ നിന്നും നിങ്ങളെ നോക്കുകയായിരുന്നു വിജയേട്ടാ....
എന്തൊരു മനുഷ്യനാണ് നിങ്ങള്‍ ...
കഥകള്‍ മൊത്തം അറിയുന്ന എനിക്കു് സഹിക്കാനായില്ല.....
നിങ്ങളുടെ ജീവിതത്തിന്‍റെ ഭാഗവാക്കാവാന് കഴിഞ്ഞത് ഒരു പുണ്യമാണ്....."

വിജയന്‍ താടിയില് തടവി പറഞുതുടങി
"അവള്‍ ദുബൈലേക്ക് എന്നെയും വിളിച്ചതാണ് ..
ഞാന് പോയില്ല ...
ഇത്രയും കാലം അന്യദേശത്ത് കിടന്നു വീണ്ടും ഒരു യാത്ര....
അവളെ പറഞ്ഞു വിട്ടു ...
കുറച്ചു ദിവസം മരുമകന്റെ കൂടെ കഴിയട്ടെ ...
അവളെ തള്ളി വിട്ടതാണ് പോകാന്‍ ഒരു താല്‍പര്യം ഇല്ല..."
ഞാന് പോയില്ല ...
ഇത്രയും കാലം അന്യദേശത്ത് കിടന്നു വീണ്ടും ഒരു യാത്ര....
അവളെ പറഞ്ഞു വിട്ടു ...
കുറച്ചു ദിവസം മരുമകന്റെ കൂടെ കഴിയട്ടെ ...
അവളെ തള്ളി വിട്ടതാണ് പോകാന്‍ ഒരു താല്‍പര്യം ഇല്ല..."
"പക്ഷേ എല്ലാവരും പോയപ്പോള്‍ ഒരു വിഷമം...
ഞാനാരുമല്ലെന്ന തോന്നല്‍ ...."
ഞാനാരുമല്ലെന്ന തോന്നല്‍ ...."
ജോസഫ് പെട്ടന്ന് ഇടപെട്ടു
"ഒന്നും മിണ്ടാതെ ഇരിക്കിന്...എല്ലാവരും ഉണ്ട് ...ഞാന് എന്നും ഉണ്ട് ..."
"എന്നെ നോക്കിന്...ഒരു നാള് എവിടെയെങ്കിലും വീണു മരിക്കണം...ആരെന്കിലും എടുത്തു കൊണ്ടു പോയി കുഴിച്ചിട്ടാമതിയായിരുന്നു...."
അയാള്‍ ഉറക്കെ ചിരിച്ചു...ചിരിച്ചുകൊണ്ട് ഇരുന്നു ...അവസാനം മെല്ലെ കരച്ചിലില് വീണു....പക്ഷെ പതിഞകരച്ചില്....കണ്ണുകള്‍ തുടച്ച് ഗ്ലാസ് തരിന് ....
അയാള്‍ ഉറക്കെ ചിരിച്ചു...ചിരിച്ചുകൊണ്ട് ഇരുന്നു ...അവസാനം മെല്ലെ കരച്ചിലില് വീണു....പക്ഷെ പതിഞകരച്ചില്....കണ്ണുകള്‍ തുടച്ച് ഗ്ലാസ് തരിന് ....
"ഒന്നു കൂടി ഒഴിക്കട്ടെ..."
വിജയന് ഒരാഗ്രഹം ...രണ്ടെണ്ണം അകത്തായപ്പോള് പഴയെ ശാന്തയുടെ ഓര്മ്മ വന്നു....
"ജോസഫേ ആ പഴയ ശാന്തയുടെ ആ കളി നമുക്ക് ഇന്നങട് ഫിനിഷ് ചെയ്താലോ?"
"ഏതു ശാന്താ?"
"മ്മടെ പഴയ വെപ്പുകാരി?..."
"ഓള് കഴിഞ്ഞ തുലാമില് മയ്യത്തായി...ഹാഹാ"
"അതെനിക്കറിയാം...എനിക്കു് ആവശ്യം അതുപോലെത്തെ പണി ഇപ്പോള്‍ ഒന്നു നൊക്യാലൊ...."

"ഇങഴ് മിണ്ടാണ്ടിരിക്ക്..വെറുതെ മനുഷ്യനെ മെനകെടുത്താന്..ഈ പാതിരാത്രി...ഇനി കൊണ്ടന്നാ തന്നെ ഇങള് മെല്ലെ മുങും...നിക്കറിയാം...ങളെ കുടുബത്തെ വിട്ടു ങളൊന്നും ചെയ്യ്യൂലാ....."
"നീ പോടാ ജോസഫേ...എനിക്കു ഒരാഗ്രഹം വന്നാല്‍ നിനക്കു പറ്റില്ലെന്കി പറാ...."
ജോസഫ് മെല്ലെ ഷര്‍ട്ടും ഇട്ട് റൂമിന്റെ പുറത്തു ഇറങ്ങി ...വാതിലടച്ച് അയാള്‍ ലോഡ്ജില് നിന്നും വിജയേട്ടനു വേണ്ടിയുള്ള ഇരയെ തിരിഞ്ഞിറങി....
വിജയന് നല്ല ഉറക്കത്തിലായി....
വാതില്‍ തുറക്കുന്ന ശബ്ദത്തിലും അയാള്‍ എണീറ്റില്ല...
"അകത്തേക്കു കയറ്..."
ജോസഫ് ആരും കാണാതെ അവളെ മുറിയുടെ ഉള്ളിലാക്കി കതക് അടച്ചു് ...
നല്ല വെളിച്ചത്തില്‍ അതികായികനായ മനുഷ്യന്‍ കിടന്നു കൂര്ക്കം വലിച്ചുറങുന്നു...
പത്തമ്പത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുമെന്കിലും കരുത്തുള്ള കൂറ്ക്കം വലി.....
മദ്യകുപ്പി ഏകദേശം കാലിയായികിടക്കുന്നു....
ഒപ്പം ഭക്ഷണപൊതികളും ആകെ വ്രിത്തികേടായക്കിയ നല്ല മുറി....
ജോസഫ് എല്ലാം പെറുക്കി വേഗം വൃത്തിയാക്കി വിജയേട്ടനെ തട്ടി വിളിച്ചു....
മെല്ലെ കണ്ണുകള്‍ തുടച്ച് ഞെട്ടി എണീററ വിജയന് പെട്ടെന്നു് പരിസരബോധം നഷ്ടപ്പെട്ട പോലെ തോന്നി ....
മുന്പില്‍ വെളുത്ത സുന്ദരിയായ അപ്സരസിനെപോലെ ഒരു പെണ്‍കുട്ടി ....

"ഇതാരാണ് ......"
ജോസഫ് മെല്ലെ വിജയനെ വിളിച്ചു ബാത്ത്റൂമില്‍ കൊണ്ടുപോയി വാതിലടച്ചു.....
ജോസഫ് മെല്ലെ വിജയനെ വിളിച്ചു ബാത്ത്റൂമില്‍ കൊണ്ടുപോയി വാതിലടച്ചു.....
"ഇവള്‍ കോളേജില് പഠിക്കുന്നവളാണ് ...
പുതിയ പീസാണ്....
എന്റെ ഒരു പാര്‍ട്ടി മുഖാന്തരം സംഘടിപ്പിച്ചതാണ്.....
വയസ്സ് 19.....
അയാളെ ഇവള് അറിയിച്ചതാണ് ഇത്തരത്തില് പോകാന്‍ ....
അയാളും നല്ലൊരു പാര്‍ട്ടിയെ കാത്തിരിക്കുകയായിരുന്നു....
ഞാന് എല്ലാം പറഞ്ഞു ഉറപ്പിച്ചു ...."
"ഞാന് പോകുന്നു ...എല്ലാം പറഞപൊലെ....."
അയാള്‍ കതകടച്ചു പോയി....

പുറത്തുകട്ടിലില് ഒരു പെണ്‍കുട്ടി രാത്രിയില്‍ അയാളുടെ കിടപ്പറയില്.....
അയാള്‍ വേഗം ഷര്‍ട്ടു ധരിച്ചു....
കണ്ടാല്‍ ആമിയിയുടെ പ്രായം....
ഇത്രയും ചെറുപ്പത്തില്‍ ....
അയാളുടെ കൈകാലുകള്‍ വിറക്കുന്നുണ്ടായിരുന്നു...
ഈ ജോസഫ് എവിടെ പോയി....
അയാള്‍ മെല്ലെ പുറത്തേക്കു പോകുന്ന മട്ടില്‍ എണീററു പോകാന്‍ തുനിഞപ്പോള് അവള്‍ അയാളെ പുറകില്‍ നിന്നും ബലമായി കെട്ടിവരിഞു.....

"എന്നെ ഇഷ്ടമായില്ലെ...."
"ജോസഫ് "അയാള്‍ ഉറക്കെ ശബ്ദിച്ചു....
അയാള്‍ അവളെ ബലമായി തള്ളിയിട്ടു...
അവളെ ശക്തമായി അടിച്ചു...
അയാള്ക്ക് അവളെ മകളുടെ പ്രായത്തില്‍ ആയതുകൊണ്ട് ആമിയുടെ ഇഷ്ടം വരുമ്പോളുള്ള സ്നേഹ പ്രകടനമായി മാത്രമെ തോന്നിയുള്ളൂ....
അവള്‍ കരയുകയായിരുന്നു....
അയാള്‍ വീണ്ടും വിളിച്ചു

"ജോസഫ്....."
ആരും വാതില്‍ തുറന്നില്ല...ജോസഫ് പുറത്തു നിന്നും ലോക് ചെയ്താണ് പോയത്....
അയാള്‍ വാതിലില് ചാരി ചോദിച്ചു ..
"ഇത്രയും ചെറുപ്രായത്തില്‍ ..."
"നിന്നെ വളര്തതി വലുതാക്കാന് പാടുപെടുന്ന അച്ഛന്‍ അമ്മമാരെ കുറിച്ചു് നീ എന്തെന്കിലും ചിന്തിച്ചൊ....?"
"നിന്നെ വളര്തതി വലുതാക്കാന് പാടുപെടുന്ന അച്ഛന്‍ അമ്മമാരെ കുറിച്ചു് നീ എന്തെന്കിലും ചിന്തിച്ചൊ....?"
കരച്ചിലിനിടയില്....."അച്ഛന്‍ "...."അമ്മാ".....ഹാഹാ അവള് ചിരിച്ചു....
"എന്തെ അവരൊന്നും ഇല്ലെ....."
"അച്ഛന്‍ ...."
"എനിക്കു് 13 വയസ്സ് മുതല്‍ തൊട്ടുരുമ്മി എന്നെ പേടിപ്പിക്കുന്ന രീതിയില്‍ നോക്കുക.."
"സ്നേഹം പ്രകടിപ്പിച്ചു അരികത്തിരിക്കുക കെട്ടിപ്പിടിക്കാന് ശ്രമിക്കുക....."
"എനിക്കു് 13 വയസ്സ് മുതല്‍ തൊട്ടുരുമ്മി എന്നെ പേടിപ്പിക്കുന്ന രീതിയില്‍ നോക്കുക.."
"സ്നേഹം പ്രകടിപ്പിച്ചു അരികത്തിരിക്കുക കെട്ടിപ്പിടിക്കാന് ശ്രമിക്കുക....."
"അസഹ്യമായപ്പോള് അമ്മയോടു പറഞ്ഞു ..."
അമ്മ പറഞു കാര്യമാക്കേണ്ട അച്ഛന്‍ അല്ലേ..."
പേടിക്കേണ്ട എന്ന രീതിയില്‍ അതിനോടു സഹകരിക്കാന്‍ പറയുന്ന രീതിയില്‍ രണ്ടു പേരു് ചേര്ന്ന് നാടകം .....
അമ്മ പറഞു കാര്യമാക്കേണ്ട അച്ഛന്‍ അല്ലേ..."
പേടിക്കേണ്ട എന്ന രീതിയില്‍ അതിനോടു സഹകരിക്കാന്‍ പറയുന്ന രീതിയില്‍ രണ്ടു പേരു് ചേര്ന്ന് നാടകം .....
സ്കൂളിലെ ടീച്ചറൊടു പറഞ്ഞപ്പോള് അമ്മയെ സ്കൂളില്‍ വിളിപ്പിച്ചപ്പോള്‍ അവരുടെ മറുപടി
"ടീച്ചര്‍ എനിക്കു ഇവളുടെ താഴെ രണ്ടു പേരുണ്ടു് ...
ഈ വിഷയത്തില് അങേര് എന്തെന്കിലും പറഞ്ഞു പിരിഞ്ഞു പോയാല്‍ ഞാന് വഴിയാധാരമാകും....."
ഈ വിഷയത്തില് അങേര് എന്തെന്കിലും പറഞ്ഞു പിരിഞ്ഞു പോയാല്‍ ഞാന് വഴിയാധാരമാകും....."
"അതാണ് നിങ്ങള്‍ പറഞ അമ്മ...."
"അവസാനം എനിക്കു് ഈ ഭൂമിയില് ഇഷ്ടമുളളതെല്ലാം വാങിത്തരാന് തുടങ്ങി അയാള്‍ ...
എവിടെയും രക്ഷയില്ലെന്ന ഞാന് അയാളുമായി സമരസപ്പെട്ടു...."
എവിടെയും രക്ഷയില്ലെന്ന ഞാന് അയാളുമായി സമരസപ്പെട്ടു...."
"അപ്പോള്‍ ടീച്ചര്‍ ..." അയാള്‍ക്ക് ഇത് വിചിത്രമായി
"അപ്പോഴേക്കും എന്നെ ആ സ്കൂളില്‍ നിന്നും മാറ്റിയിരുന്നു...."
"പിന്നെ നിരന്തരം ഭീക്ഷണി....
അച്ഛനമ്മമാര്‍ .....
എനിക്ക് നിവിര്ത്തികേട്....
പിന്നെ ഒന്നും നൊക്കിയില്ല...
ഉറക്കം അച്ഛനൊടൊപ്പം....."
"പിന്നെ നിരന്തരം ഭീക്ഷണി....
അച്ഛനമ്മമാര്‍ .....
എനിക്ക് നിവിര്ത്തികേട്....
പിന്നെ ഒന്നും നൊക്കിയില്ല...
ഉറക്കം അച്ഛനൊടൊപ്പം....."
ഇതു പറയയുമ്പോള് അവളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു...
ഒരു പക ജീവിതത്തൊട് വായിച്ചെടുക്കാന് കഴിഞ്ഞു .....
ഒരു പക ജീവിതത്തൊട് വായിച്ചെടുക്കാന് കഴിഞ്ഞു .....
"ഇപ്പോള്‍ അയാള്‍ ചിലപ്പോള്‍ അനിയത്തിയുമായ് രതി ക്രിയകള്‍ ആരംഭിച്ചു കഴിഞ്ഞു കാണും....."
"ഒരു സത്രീയുടെ ശത്രു സ്ത്രീ തന്നെയാണ് ....അമ്മ എന്നവള്‍ അവരുടെ സൌകര്യങള് ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ ഞാനും എന്റെനുജത്തിയും......."
"ഇത്തരം സ്ത്രീകള്‍ കാണും ഓരൊ പീഡന കഥകളുടേയും പിന്നില്‍ ....."
"ഇന്ന് ഞാന് തുനിഞ്ഞതു് അവരെയൊക്കെ സമൂഹത്തിന്‍റെ മുന്പില്‍ കൊണ്ടു വരാന്‍ ....അവരുടെ മകള് ഒന്നാന്തരം വേശ്യയാകാന്......"
അവളുടെ കണ്ണുനീര്‍ അയാളെ വല്ലാതെ അലോസരപ്പെടുത്തി.......
അയാള്‍ അവളുടെ തലയില്‍ തലോടി വിളിച്ചു
"മോളേ......"
അയാളുടെ ശബ്ദം ഇടറിയിരുന്നു.....
"22 വര്‍ഷങള്ക്കു മുന്പ് എനിക്കു് ഇതേപോലെ ഒരുവള് എന്റെ മുന്നില് ഒരു പിഞ്ചുകുഞുമായി മരിക്കാന്‍ വന്നവളെ ഞാനെന്റെ ജീവിതത്തിന്‍റെ ഭാഗമാക്കി....
ആ കുഞിനെ....
കുഞാമിയെ എന്റെ മകളെപോലെ വളര്ത്തി ഇന്നേവരെ അവളെന്നെ അച്ഛന്‍ എന്നല്ലാതെ വിളിച്ചില്ല....."
ആ കുഞിനെ....
കുഞാമിയെ എന്റെ മകളെപോലെ വളര്ത്തി ഇന്നേവരെ അവളെന്നെ അച്ഛന്‍ എന്നല്ലാതെ വിളിച്ചില്ല....."
"നീ പഠിക്കണം ....നിനക്ക് പ്രിതികാരം ചെയ്യേണ്ടതു് ഇത്തരത്തില്‍ അല്ലാ...
ഈ സമൂഹത്തില് ഇരയായി നില്കുന്നവര്ക്ക് ആശ്രിതമായ് നിന്റെ ജീവിതം കാണിച്ചു കൊടുക്കണം ....."
ഈ സമൂഹത്തില് ഇരയായി നില്കുന്നവര്ക്ക് ആശ്രിതമായ് നിന്റെ ജീവിതം കാണിച്ചു കൊടുക്കണം ....."
"അബദ്ധവശാല് എനിക്കു് ഇന്ന് ഇങനെയൊക്കെ തോന്നിയതിനു പിന്നില് ദൈവങ്ങളുടെ കരങളുണ്ടെന്ന് കൂട്ടിക്കൊ.....
ഞാനന് ഉണ്ടാകും നിന്നെ ആ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ എന്നും....
ഇന്നുമുതല് നിനക്കും ഞാനച്ചനാണ്...."
അവള്‍ അയാളെ കേട്ടിപിടിച്ചു കരഞു......
അയാള്‍ക്കും അത് സഹിക്കാന് കഴിഞില്ല.....
ഞാനന് ഉണ്ടാകും നിന്നെ ആ ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ എന്നും....
ഇന്നുമുതല് നിനക്കും ഞാനച്ചനാണ്...."
അവള്‍ അയാളെ കേട്ടിപിടിച്ചു കരഞു......
അയാള്‍ക്കും അത് സഹിക്കാന് കഴിഞില്ല.....
*****
അച്ചനിന്ന് കോളേജില് വരണം വളരെ പ്രധാനപ്പെട്ട വിഷയമുണ്ട്....ഒരു മെസ്സേജ്
അച്ചനിന്ന് കോളേജില് വരണം വളരെ പ്രധാനപ്പെട്ട വിഷയമുണ്ട്....ഒരു മെസ്സേജ്
"ജോസഫ് ഇന്ന് കോളെജില് പോണം രാവിലെ തന്നെ ....
"വിജയന്‍ വിളിച്ചു പറഞ്ഞു ....
"വിജയന് വിളിച്ചു പറഞ്ഞു ....
ആമിയും ഉണ്ടിവിടെ അവള് അമ്മയോടപ്പം ഒരുങി തയ്യാറായി.....
എല്ലാവരും പ്രോഗ്രാം നടക്കുന്ന പന്തലില്....
ഏറ്റവും മാര്ക്ക് വാങിയ ആ മകളുടെ സമ്മാനം വാങാന് വിജയേട്ടന്‍ സ്റ്റേജില്....
എല്ലാവരും പ്രോഗ്രാം നടക്കുന്ന പന്തലില്....
ഏറ്റവും മാര്ക്ക് വാങിയ ആ മകളുടെ സമ്മാനം വാങാന് വിജയേട്ടന്‍ സ്റ്റേജില്....
അയാള്‍ നിറകണ്ണുകളോടെ അതു വാങുമ്പോള് ആമിയും അമ്മയും വിതുമ്പിയിരുന്നു...
ഇതെല്ലാം കണ്ട് ജോസഫ് ഒരു തൂണിന്‍റെ മറവില്‍ നിന്നും വിജയേട്ടനെ നോക്കി.....
നിങ്ങള്‍ ദൈവമാണ്....
ഒരു ബന്ധവുമില്ലാത്തവരെ മക്കളായി കരുതി ജീവിതം മുഴുവന്‍ അവര്‍ക്കു വേണ്ടി രണ്ട് യഥാര്ത്ഥ അച്ചന്മാരുടെ കടും പീഡനത്തില്നിന്നും അവരെ പിടിച്ചുയര്ത്തിയ എന്റെ വിജയേട്ടന്‍ ....
നിങ്ങള്‍ ദൈവമാണ്....
ഒരു ബന്ധവുമില്ലാത്തവരെ മക്കളായി കരുതി ജീവിതം മുഴുവന്‍ അവര്‍ക്കു വേണ്ടി രണ്ട് യഥാര്ത്ഥ അച്ചന്മാരുടെ കടും പീഡനത്തില്നിന്നും അവരെ പിടിച്ചുയര്ത്തിയ എന്റെ വിജയേട്ടന്‍ ....
നിങ്ങള്‍ ദൈവമാണ് വിജയേട്ടാ .....
ജോസഫ് വിതുമ്പി.........
++++++++++++++++++++++++

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക