നല്ല അടിപൊളി കപ്പ ...
ഓണം അടുത്ത് വരുന്നത് കൊണ്ട് മുൻപ് നാട്ടിൽ ഒരു ഓണ കാലത്തു നടന്ന ഒരു ചെറിയ കഥ ...
പഠിത്തം കയിഞ്ഞു ജോലി ഒന്നും ആവാതെ നാട്ടിൽ കറങ്ങി നടക്കുമ്പോഴാണ് ഓണത്തിന്റെ വരവ് ..ആ പ്രാവിശ്യം ഓണ ആഘോഷ പരുപാടി നടത്താൻ ഞങ്ങൾ ചങ്ക്‌സ് തീരുമാനിച്ചു . സ്പോൺസർ മാരെ ഒക്കെ കണ്ടു പിടിച്ചു ഒരു ചെറിയ രീതിയിൽ കുറച്ചു പരിപാടികൾ ..
അങ്ങനെ പരിപാടിക്കു മുൻപ് ഉള്ള ദിവസം രാത്രി എല്ലാവരും കുൂടി സ്റ്റേജ് ഉണ്ടാക്കലും ബാക്കി അലങ്കോല പണികളും നടക്കുന്നു ഞങ്ങൾക്കു സന്തോഷം അന്ന് വീട്ടിൽ പോകണ്ടല്ലോ ഈ പേരും പറഞ്ഞു കുറച്ചു കള്ളും കുടിക്കാം. കുറച്ചു മാമൻ മാരും ഉണ്ട് അവർ വേ ഞങ്ങൾ റേ ...
ഒരു പതിനൊന്നു മണി ആയപ്പോള്‍ കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു കുറച്ചു കപ്പ ഉണ്ടേ പുഴുങ്ങി തട്ടാം ..ഈ പാതിരാത്രിക്ക് എവിടുന്നാ കപ്പ അതും പുഴുങ്ങാന്‍ നല്ലതു വേണ്ടേ ..നമ്മുടെ മനസ്സിൽ ഒരു ബൾബ് കത്തി .ഒരു സ്ഥലത്തു ഉണ്ട് .നമ്മുക്കു പോയാലോ, വാടാ പോയി നോക്കാം ..
അവന്മാര് എല്ലാം ഒക്കേ കൂട്ടത്തിൽ നമ്മുടെ പ്രിയ ചങ്കു ഉണ്ട് ഞാൻ അവനോടു പറഞ്ഞു നീ വരണ്ട ഇവിടെ അടുപ്പും പാത്രവും ഒക്കെ ശരി ആക്ക് .,ബാക്കി ഉള്ളവർക്ക് ബോധം ഇല്ല ഇജ്ജ് ഇവിടെ ഉണ്ടെങ്കിലെ ശരി ആകു ... ഇതു കേട്ടതും അവൻ ഒന്നു പൊങ്ങി , പിന്നെ കൂട്ടത്തിലെ കാരണവരെ പോലെ ഒരു ഡയലോഗും ഞാൻ ഇവിടുത്തെ കാര്യയങ്ങള്‍ എല്ലാം നോക്കിക്കൊള്ളാം നിങ്ങൾ പോയിട്ടു നല്ല കപ്പയും കൊണ്ട് വാ......
ഞാൻ ബാക്കി നാലു പേരെയും കൊണ്ട് പറഞ്ഞ സ്ഥലത്തു എത്തി നല്ല ഇരുട്ടുണ്ട് .ഡാ മൊബൈൽ ഓൺ ആകരുത് വെളിച്ചം കണ്ടാൽ ആള്ക്കാര് ഉണരും ആരും ശബ്‌ദം ഉണ്ടാക്കരുത് .. പതിയെ കപ്പ തോട്ടത്തിൽ കയറി ..പെരുച്ചാഴി പോലും ഇത്ര നന്നായി മാന്തുല അത്രക്കും നന്നായി ഞങ്ങൾ പണി തുടങ്ങി ഓരോരുത്തരും ഓരോ കപ്പയുടെ മൂട് മാന്തി തുടങ്ങി ..
കിട്ടയത്തു എല്ലാം ഒരു സ്ഥലത്തു കൂടി വച്ച് ഒരു ചങ്കു ഇതിനു ഇടയിൽ ഒരു തെങ്ങിൽ വലിഞ്ഞു കയറി ഒരു കുല കരിക്കു വെട്ടി മുണ്ട് ഊരി അതിൽ കെട്ടി പതിയെ തയ്ക്കു് ഇറക്കുക ആയിരുന്നു അപ്പോഴാണ് അടുത്ത വീടിനു അകത്തു നിന്നും ഒരു ചുമ കേട്ട് വാതിൽ തുറക്കുന്ന സംബദ്ധവും എല്ലാവരും പട്ടാളക്കാരെ പോലെ കിടന്നു .തെങ്ങിൽ ഇരിക്കുന്നവൻ മുറുകെ പിടിച്ചു ഒരു കൈയിൽ കരിക്കും.ഇപ്പോ തായേ വീഴും എന്ന അവസഥ ..വീട്ടിൽ നിന്നും ആരോ പുറത്തു ഇറങ്ങി മുള്ളൻ പോകാൻ ഉള്ള പരുപാടി ആണ് .ആശാൻ മുറ്റത്തേക്കു കാല് വച്ചതും ചങ്കു കരിക്കിന്റെ പിടി വിട്ടു . കരിക്കു വീണ ശബ്‌ദം കൂടാതെ ആയോ എന്ന് ഒരു ചെറിയ വിളി യോടെ വേറെ ഒരു ശബ്‌ദം കുടി കേട്ട് ..അകത്തു നിന്നും ആരോ ചോദിക്കുന്നത് കേട്ട് എന്താ .മുള്ളൻ ഇറങ്ങിയ ആശാൻ പറയുന്നു ഒന്നും ഇല്ല തെങ്ങ വീണതാ രാവിലെ നോകാം ..കുറച്ചു കയിഞ്ഞു എല്ലാം ശാന്തം നമ്മള് വീണ്ടും പണി തുടങ്ങി
...കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു ഇതൊക്കെ ചെറുതാ ഞാൻ കാണിച്ചു തരാം എങ്ങനാ എടുക്കേണ്ടത് എന്ന് ..അവൻ തപ്പി തപ്പി ഒരു വലിയ മൂട് കപ്പ കണ്ടു പിടിച്ചു മാന്തൽ തുടങ്ങി കുറച്ചു നേരം കയിഞ്ഞിട്ടും കപ്പ പോയിട്ട് കപ്പേടെ പൊടി പോലും കാണുന്നില്ല .അളിയാ ഇതു ഒരു പാട് അടിയിൽ ആണ് കുറെ കാണും എല്ലാവരും ഇവിടെ മാന്തിക്കൊ....
എല്ലാവരും കൂടി അവിടെ പണി തുടങ്ങി ഒന്നും കാണാൻ പറ്റുന്നില്ല .കുറച്ചു കൈഞ്ഞും കപ്പ കാണുന്നില്ല വേറെ എന്തക്കൊയോ മരത്തിന്റെ വേര് കിട്ടുന്നു അളിയാ ഇത് കപ്പ അല്ല ..പോടാ നീ മാന്തിക്കൊ ഇപ്പോ കിട്ടും.
അവസാനം മൊബൈൽ എടുത്തു ലൈറ്റ് ഓൺ ആക്കി നോക്കി ഒരു ചെറിയ പേരുമരം ആണ് അത് .എല്ലാവരും അവനെ കുറെ കായും മായും പിന്നെ മലയാള ഭാഷയിലെ കുറേ നല്ല നല്ല അക്ഷരങ്ങള്‍ കൂട്ടി ആലങ്കാരികത ഒട്ടും കുറയാതെ തന്നെ വിളിച്ചു ..എന്തായാലും കഷ്ട്ടപെട്ട് നല്ലപ്പോലെ അധ്വാനിച്ച് മാന്തി കിട്ടിയ കപ്പയും കൊണ്ട് വന്ന് എല്ലാവരും ഹാപ്പി .വേവിച്ചു നല്ല കാന്താരിയും കട്ടന്‍ കാപ്പിയും കൂട്ടി തട്ടി . നല്ല അടിപ്പൊളി കപ്പ എവിടുന്നാടാ ഇതു ?കഴിക്കുന്നതിനിടയില്‍ നമ്മുടെ പ്രിയ ചങ്കിന്‍റെ ചോദ്യം അവന്‍ കൂടെ വരാഞ്ഞതു കൊണ്ട് എവിടുന്നാണ് ഇത് ഒപ്പിച്ചത് എന്നു അറിയൂലാലോ. ആരെങ്കിലും അതിനുള്ള മറുപടി പറയുന്നതിന് മുന്‍പ് തന്നെ നമ്മള് ഉത്തരം കൊടുത്തു, അതൊക്കെ ഉണ്ട് നിനക്ക് അപ്പം തിന്നാപ്പോരെ കുഴി എണ്ണണോ അതല്ല ഇനി നീ എവിടുന്ന എന്ന് അറിഞ്ഞിട്ടെ കഴിക്കുന്നാണെ നീ കഴിക്കെണ്ടാ..... പിന്നെ അവന്‍ കഴിച്ചും കയിയുന്നവരെ ഒന്നും മിണ്ടീലാ..
പണി ഒക്കെ കയിഞ്ഞു പോകാൻ നേരം ഞാൻ പറഞ്ഞു ഞാൻ നാളെ കുറച്ചു താമസിച്ചെ വരൂ ഒരു സ്ഥലം വരെ പോണം.... എന്താ എവിടെക്കാണ് എന്ന് ഒന്നും പറഞ്ഞല്ല .രാവിലെ എല്ലാവരും വന്നു ഞാൻ മുങ്ങി എന്ന് പറയുന്നത് ആണ് നല്ലതു ...കുറച്ചു കൈയഞ്ഞപ്പോൾ .ഇന്നലെ കപ്പ എടുക്കാൻ കൊണ്ട് പോകാതിരുന്ന നമ്മുടെ പ്രിയ ചങ്കും അമ്മയും കൂടെ അവന്റെ അപ്പൂപ്പനും .അപ്പൂപ്പന്റ കൈയിൽ ഒരു ചെറിയ കേട്ടും തലയും ചെറുതായി മുറിഞ്ഞിട്ടുണ്ട് .. കലി തുള്ളി ഉറഞ്ഞു ആണ് മൂന്നു പേരും കൂടി വന്നത് .....
പിന്നാ പറയണ്ടാലോ എല്ലാവര്ക്കും എവിടുന്നു ആയിരുന്നു ആ നല്ല സൂപ്പർ കപ്പ എന്ന് .........

Praveen P

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക