കൊച്ചു കൊച്ചു സന്തോഷങ്ങൾ
###############$$$$$$
###############$$$$$$
ഓഫീസിലെ കഫറ്റേറിയയിൽ വിരസമായി
ഈവിനിങ് കോഫി കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് രാഹുലാ പേപ്പർ കട്ടിങ് എനിക്ക് നേരെ നീട്ടിയത്..
ഞങ്ങൾ എന്നും ഇരിക്കാറുള്ള ഇടത്തേയറ്റ ത്തെ ആദ്യറോയിൽ തന്നെയാണ് ഇന്നും .

മിക്ക ദി വസങ്ങളിലും നമുക്ക് വേണ്ടി ആയിടം ഒഴിഞ്ഞു കിടക്കാറുണ്ട്..
കഫറ്റേറിയയുടെ ഗ്ലാസ്സ് ഭിത്തി യിലൂടെയുള്ള
ദീപാലംകൃതമായ നഗരകാഴ്ച്ച കൾ..അതി മനോഹരമാണ്..
പ്രത്യേകിച്ചും സന്ധ്യാ സമയത്തു...!!

സമാന ചിന്താഗതിക്കാരായ റൂം മേറ്റ് സിനെ ആവശ്യമുണ്ട്..പേപ്പർ കട്ടിങ്ങിന്റെ ഉള്ളടക്കം ഇതായിരുന്നു.
ഇതിലെന്ത് ..ഞാൻ...
മുഴുവനും വായിക്കൂ.. അവൻ സീരിയസ് ആണ്..
അവനിന്ന് റൂം മേറ്റ് മുനിസാമിയിൽ നിന്ന് കണക്കിന് കിട്ടിയിട്ടുണ്ട് ..
അതിനു താഴെ പത്തു കൽപ്പനകൾ പോലെ അക്കമിട്ട് നിരത്തിയ നിബന്ധനകൾ..
നിബന്ധന ഒന്ന്..

സ്വന്തം ഇഷ്ടത്തെക്കാൾ കൂട്ടുകാരന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കുന്നവൻ ആയിരിക്കണം...ചങ്ക് പറിച്ചു കൊടുക്കു ന്നവൻ ആയിരിക്കണമെന്ന്. ഓക്കേ അംഗീകരിക്കുന്നു..
വീക്കെന്ഡ്സ് അടിച്ചുപൊളിച്ചു കളയാതെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം..
രണ്ടാമത്തെ നിബന്ധന വായിച്ചു ഞാൻ രാഹുലിനെ നോക്കി...അവന് പ്രത്യേകിച്ച് ഭാവ മാറ്റമൊന്നുമില്ല..
അളിയാ ഇത് തലക്ക് ഓളം പിടിച്ച വല്ലവനും ആയിരിക്കും.. ഞാൻ തോണ്ടി നോക്കി..
അവന് കുലുക്കമില്ല ..വായിക്കടാ മുഴുവനും..
നിബന്ധന മൂന്ന്..
ഓരോരുത്തരുടെ ഇഷ്ടത്തിനുള്ള ഭക്ഷണവും ആഴ്ചയിൽ ഒരിക്കൽ ഉണ്ടാക്കിയിരിക്കണം..
എന്ത്മനോഹരമായആചാരങ്ങൾ..
മുനിയാണ്ടിയുടെ ഒടുക്കത്തെ പുളി സാദവും സാമ്പാർ സാദവും ..അതിൽ നിന്നും മോചനം..കണ്ട ചപ്പും പുല്ലും തിന്ന് മടുത്തു.. വായിക്ക് രുചിയായിട്ട് വല്ലതും കഴിക്കാലോ.
നൂറുവട്ടം അഗ്രീഡ്..
നിബന്ധന നാല്..
വീടും പരിസരവും വൃത്തിയായി വെക്കണം..അത്..ഓക്കേ..
ഇവനേതോ മിലിറ്ററികാരന്റെ മോൻ തന്നെ..
പത്തിരുപത് വര്ഷം അച്ഛനും അമ്മയും കിണഞ്ഞു പരിശ്രമിച്ചി ട്ട് നടക്കാത്തതാ..ഒരു കൈ നോക്കാം..
അങ്ങനെ നിബന്ധനകൾ ഓരോന്നായി വായിച്ചു...
കുറച്ചു സമയം പുറം കാഴ്ച്ചകളിലേക്ക്..

രാഹുൽ നമ്പർ ഡയല് ചെയ്തു കഴിഞ്ഞു...
പേപ്പർ അഡ്വേർട്ടയിസ്മെന്റ് കണ്ടു ...ഞങ്ങൾക്ക് ഓക്കേ..നാളെ മോർണിംഗ് പത്തു മണിക്ക് നേരിൽ കാണാൻ പറ്റുമോ..?? .അവൻ അപ്പോയന്റ്റ് മെന്റ് ഫിക്സിങിൽ ആണ്..
ഡാ വിജയ് നാളെ കാലത്തു പത്ത് മണി..വേറൊന്നും തലയിൽ കയറ്റരുത്..
എന്നേക്കാൾ എന്റെ മനസ്സ് വായിക്കാൻ അവന് കഴിയുന്നത് കൊണ്ട് മറുത്തൊന്നും പറഞ്ഞില്ല..

കാലത്തേ കുഴക്കി കൊണ്ടിരുന്ന ബഗ്ഗ് ഫിക്സിങ് ഏതാണ്ട് ക്ലിയർ ആയി കഴിഞ്ഞു..ഇനീപ്പോ കാര്യമായി ഒന്നും ഇല്ല..
രാഹുലിനെ നോക്കി അവൻ തിരക്കിട്ട ജോലിയിൽ ആണ്..
വീട്ടിലോട്ട് ഒന്ന് വിളിച്ചാലോ..ഓഫീസിന് പുറത്തിറങ്ങി..
ഫോൺ എടുത്തത് അനിയത്തി യാ..

ഏട്ടാ. മുനിയാണ്ടി ക്ക് സൗക്യമാ.. എന്നെ ചൊറിഞ്ഞു കയറ്റാൻ അവൾ പണ്ടേ മിടുക്കി യാ..
പരമ സുഖം ..നിന്നെ കെട്ടിച്ചു കൊടുക്കാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്..അച്ഛന്റെ ബെസ്റ് ഫ്രണ്ടിന്റെ മോനല്ലേ.. അവളുടെ വായടപ്പിച്ചു..
അച്ഛനില്ലെടീ അവിടെ കൊടുക്ക്..എന്താ ഈ സമയത്തു..അച്ഛനാണ്..
അച്ഛാ ഞങ്ങൾ പുതിയ താവളം അന്യേ ഷിച്ചു കൊണ്ടിരിക്കുകയാ..ഒന്ന് ഓക്കേ ആയി വരുന്നു.മലയാളി ആണ്.മുനിയാണ്ടിയെ ഇനി സഹിക്കാൻ വയ്യ..ഒറ്റ ശ്വാസത്തിൽ പറഞ്ഞൊ പ്പിച്ചു..
.നിന്റെ ഇഷ്ടം പോലെ ..അച്ഛന് സമ്മതം..

ജോലി കിട്ടിയ അന്ന് മുതൽ മുനി യ്യാണ്ടിയുടെ കൂടെ യാണ് ഞാനും രാഹുലും..അച്ഛന്റെ കൊളീഗ് ശെൽവന്റെ മോനാണ് മുനിയാണ്ടി..
തനി തഞ്ചാവൂര് കാരൻ..രാവിലെ നാല് മണിക്ക് അവന്റെ മണിയടി തുടങ്ങും. മുട്ടും തട്ടും കൊട്ടും....പിന്നെ കുന്തിരിക്കത്തിന്റേം
സാംപ്രാണിത്തിരിയു ടേം മണവും സമാധാനമായി ഉറങ്ങാൻ വിടില്ല. . ..രാവിലെ മൂന്നുപേരിൽ ആരേലും റൂമിന് പുറത്തു കോലം വരക്കണം.. ഉച്ചത്തിൽ പാട്ട് വെച്ചാൽ കുഴപ്പം. എന്നും വ്രതം.. ഭക്തി മൂത്ത് ഭ്രാ ന്തായതാ എന്നാ രാഹുലിന്റെ അഭിപ്രായം..എനിക്കും തോന്നീട്ടുണ്ട്..
എല്ലാം സഹിക്കാം വായിക്കു രുചിയായി നോൺ വെജ് കഴിക്കാം എന്ന് വെച്ചാ പറ്റില്ല..
എന്നും അവന്റെ സാദ ങ്ങൾ...
അവസാനം വട്ടു പിടിക്കും എന്ന നിലയിൽ ആണ് രാഹുൽ പുതിയ റൂം അന്യേഷണം ആരംഭിച്ചത്..
ഞങ്ങൾ റൂമിലെത്തിയപ്പോ മുനിയാണ്ടി എത്തിയിട്ടില്ല..റൂം ശരിയാവുന്നതിന് മുൻപ് അബദ്ധത്തിൽ പോലും നിന്റെ വായിൽ നിന്നും ഒന്നും വീണ് പോവരുത്..രാഹുൽ ഓർമിപ്പിച്ചു.
പോയ ഉടനെ കട്ടിലിലേക്ക്..ഫേസ്ബുക്കും വാട്ട്സ് ആപ്പും മാറി മാറി നോക്കികൊണ്ടിരിക്കുമ്പോഴാ മുനിയ്യാണ്ടിയുടെ വരവ്..
വിജയ് സാദം സൂട് പ ണ്ണീ ട്ടി യാ...
പോടാ പട്ടീ അവന്റെ അമ്മേടെ സാദം ...ശബ്ദം ഉയർത്താതെ പറഞ്ഞു..രാഹുൽ എന്നെ തറപ്പിച്ചു നോക്കി കൊണ്ടിരിക്കുകയാ...യോഗ ക്ലാ സിന് പോവു-
ന്നതി ന്റെ പക്വത അവന് വന്നിട്ടുണ്ട്..
ഇപ്പ പ ണ്ണി ടാം തമ്പീ..
റൂം ശരിയായി ട്ട് വേണം കിലുക്കത്തിലെ ഇന്ന്സെന്റിനെ പോലെ ഇവനെ രണ്ടു തെറി വിളിക്കാൻ..

ചിലപ്പോ തോന്നും സാദ ത്തിൽ രണ്ട് ഈച്ചയെ പിടിച്ചിട്ട് പട്ടിണി കിടന്നാലോ എന്ന്.. മനസാക്ഷി ഇല്ലേൽ കാണാമായിരുന്നു..
.സാധാരണ അവധി ദിവസം പതിനൊന്ന് മണിവരെ ഭൂമികുലുങ്ങിയാലും എണീ ക്കില്ല..ഉച്ചക്ക് ഹോട്ടലിൽ പോയില്ലേൽ പട്ടിണി കിടന്നാലും സാദം കഴിക്കില്ല..അല്ലേൽ ഉറക്കം
മുടക്കണം..
രാവിലെ എഴുനേറ്റു. ബാത് റൂം രാഹുൽ കയ്യടക്കിയിരിക്കുന്നു. ..
കിച്ചനിൽ മുനിയാണ്ടി ഉള്ളി അരിഞ്ഞോണ്ടിരിക്കുകയാ..
എന്ന തമ്പി ഇന്ന് സനികാലം മറന്നിട്ടയാ ..

ഓഫീസിൽ ചിന്ന വർക്ക് ഇരിക്ക്..തമ്പീ
ചായ റെഡി ആവുമ്പോഴേക്കും രാഹുൽ വന്നുകഴിഞ്ഞു..
ഷോലിംഗനല്ലൂരിൽ നിന്ന് വേലാച്ചേരി റോഡ് സ്റ്റാർട്ട് ചെയുന്ന സ്ട്രീറ്റ് ആണ് അഡ്രസ്സ് ആയി കൊടുത്തിരിക്കുന്നത്..ബൈക്ക് അവിടെ എത്തിയപ്പോ ഫോൺ ചെയ്തു.ഒരു വളവു തിരിഞ്ഞപ്പോ തന്നെ എത്തി..
ആളൊരു സുമുഖൻ ആണ്.. ഞങ്ങളെ കണ്ടപ്പോ തന്നെ മനസ്സിലായി..
ഞാൻ വിവേക് ..മലയാളീസ് ആയതു കൊണ്ട് പ്രതീക്ഷിച്ചു..രാവിലെ രണ്ട് പാർട്ടി വന്നു..അവരെ തിരിച്ചയച്ചു.. അയാൾ പറഞ്ഞു നിർത്തി..
അപ്പൊ ആൾക്കും നമുക്ക് തരണം എന്നുണ്ട് ....

വൃത്തിയായി ഒരുക്കി വെച്ചിരിക്കുന്ന വീട്..കണ്ടാൽ ഒരു സ്ത്രീ സാന്നിധ്യം ഉള്ള പോലെ..താഴെ രണ്ടു ബെഡ് റൂം..മുകൾ നിലയിലേക്കുള്ള ഗോവ ണി യും ഉണ്ട്..
രണ്ടു നാൾ മുൻപ് വരെ അമ്മ ഉണ്ടായിരുന്നു.. അപ്പൊ എന്റെ ഊഹം തെറ്റിയില്ല..
എന്റെ അഞ്ചു വർഷത്തെ വിദേശവാസം കൊണ്ടുള്ള ഒരു സമ്പാദ്യം ആണ്.. നിബന്ധനകൾ കണ്ടപ്പോ ഭയന്നു പോയോ ..അയാൾ ചോദിച്ചു..
രണ്ടാമത്തേത്...ഞാൻ തല ചൊറിഞ്ഞു..
ഭയപ്പെടാനൊന്നും ഇല്ല..നമ്മൾ വെറുതെ കളയുന്ന സമയം ആദ്യം നമുക്ക് നന്നാവാം ..എന്തെങ്കിലും.. ഒരു ചെറിയ ഹെല്പ് ആർക്കെങ്കിലും. ..നമ്മുടെ കൈ ഒപ്പ് ഇവിടെ പതിപ്പിച്ചു തിരിച്ചു പോവാല്ലോ..ഞാൻ അയാളെ മിഴിച്ചു നോക്കി...
രാഹുൽ മുകളിലേക്കുള്ള ഗോവണിയിൽ ആണ്.. കയറി ക്കൊള്ളൂ ഇനി മുതൽ നമ്മുടെ വീടാ ഇത്..
ഞാനും അവനെ അനുഗമിച്ചു.. മുകളിൽ ഒരു റൂം ഉണ്ട്..പിന്നെ ബാൽക്കണി..വിശാലമായ ബാൽക്കെണി..വളരെ ഇഷ്ടപ്പെട്ടു..ബാൽ ക്കെണിയിലെ ആട്ടു തൊട്ടിലിൽ ഇരുന്ന് ആടുകയാണ് രാഹുൽ..
വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്..
ബാക്കി മുഴുമിപ്പിച്ചത് വിവേക് ആണ്..
രാഹുൽ ഇഞ്ചി കടിച്ച പോലെ ആടികൊണ്ടിരുന്നു..
രണ്ടു ദിവസത്തിനുള്ളിൽ ഷിഫ്റ്റിംഗിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി..
മുനി യാണ്ടി യോട് പറയാനുള്ളതൊക്കെ അലിഞ്ഞില്ലാതായി.. എന്തോ ഒരു കുറ്റ ബോധം പോലെ അവനും നല്ല സങ്കടമുണ്ട്.. ഫുഡ് ശ രിയാ വാഞ്ഞി ട്ടാ ..കാരണം സത്യവും ആയിരുന്നു..
പുതിയ വീട് നമുക്ക് സ്വർഗ്ഗ മായിരുന്നു..ഒരു മലയാളി ചേച്ചി വരും പാചകത്തിന്..
വിവേകിന്റെ നിയമങ്ങൾ അനുസരിച്ചാൽ മതി.രാഹുൽ നന്നായി തറ ക്ലീൻ ചെയ്യാൻ പഠി ച്ചു. ..എനിക്ക് പുറം പണി..എന്റെ മടി വിവേകിന് മനസിലായി എന്ന് തോന്നുന്നു..സാധങ്ങളുടെ ലിസ്റ്റ് തയ്യാറാക്കലും വാങ്ങലും കണ ക്കെഴുതും എന്റെ പണി..
നമുക്ക് രണ്ടാം നിയമം പരീക്ഷി ച്ചാലോ ..വിവേക് ആണ്..
ഞാൻ സുഖമായി ഫേസ് ബുക്കിലെ വീഡിയോ കണ്ടോണ്ടിരിക്കുക ആയിരുന്നു..
രണ്ടാഴ്ച ഫേ സ് ബുക്ക് വാട്ട്സ് ആപ്പ് ഒന്നും ഉപയോഗിക്കാൻ പാടില്ല..ഇതില്ലാത്തപ്പോ സന്തോഷ മായിട്ടിരുന്നില്ലേ..
വല്ലാത്തൊരു പരീക്ഷണം..ഞാൻ അയാളെ ദയനീയ മായി നോക്കി...
രാഹുലിന് കുലുക്കമില്ല..
ചെറിയ വിഷമം ഉണ്ടാവും ..അവനവൻ നന്നായിട്ട് മറ്റുള്ളവരെ നന്നാ ക്കാം ...ഇയാളാര് ഗാന്ധിജിയുടെ കൊച്ചു മോനോ..
ഞാൻ എന്റെ ദേഷ്യം കടിച്ചമർത്തി..

അയാൾ എനിക്കും രാഹുലിനും പഴയ രണ്ടു നോക്കിയ ഫോൺ തന്നു..ആദ്യം ഉണ്ടായ മൊബൈൽ ...
സിം ഇതി ലോട്ട് മാറ്റിക്കോളൂ..
എന്താ രാഹുൽ ഇത്..ഞങ്ങൾ ഇവരുടെ ഒക്കെ അടിമകളോ..
ഡാ നമ്മുടെ നന്മക്കല്ലേ.. ക്ഷമിക്ക് നീ..
ദൈവമായിട്ട് എത്തിച്ചതാ വിവേകേട്ടന്റെ അടുത്ത് നമ്മളെ..
ആദ്യത്തെ രണ്ട് ദിവസം ..ലഹരി ഉപേക്ഷിച്ച ആളുടെ അവസ്ഥ ആയിരുന്നു..കൈ ഇടയ്ക്കിടെ ബെഡി നടിയിലേക്ക്..
രണ്ട് ദിവസം കഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി..എത്ര സമയം ബാക്കി..
ഇപ്പോഴാണ്..വിവേകേട്ടന്റെ ബുക്ക് കളക്ഷൻ കണ്ടത്..എന്തൊക്കെ പുസ്തകങ്ങൾ..ഈ മനുഷ്യൻ ഒരു പാഠ പുസ്തകം തന്നെ..
പുറത്തു ബാൽക്കണി യിലേക്ക് നീളുന്ന മാവും ഇപ്പോഴാ കണ്ടത്..അതിൽ എത്ര എത്ര കിളികൾ..അവയുടെ കരച്ചിൽ ഒരു സംഗീതം പോലെ തോന്നി...കുട്ടി ക്കാലം തിരിച്ചു വന്ന പോലെ..സർവത്ര സൗന്ദര്യം..
രണ്ടാഴ്ച കടന്നു പോയതറിഞ്ഞില്ല..
വിവേകേട്ടൻ ഇപ്പൊ നമ്മുടെ ആരോ ആയി മാറി കഴിഞ്ഞു..
ഐ ബി എം ഇലെ പ്രൊജക്റ്റ് മാനേജർ ആയി അദ്ദേഹ ത്തിന് ജോയിൻ ചെയ്യാനുള്ള സമയം അടുത്തു..

അങ്ങനെ ഞങ്ങൾ വിജയ കരമായി ആ ടാസ്ക് മറി കടന്നു എന്ന് മാത്രമല്ല അനാവശ്യ മായ ഉപയോഗം കുറക്കുകയും ചെയ്തു..
രാഹുൽ ആണ് ആ നിർദ്ദേശം മുന്നോട്ട് വച്ചത്.
സമീപത്തുള്ള ഒരനാഥലയത്തിലുള്ള കുട്ടികളുടെ ഒരാഗ്രഹം സാധിച്ചു കൊടുക്കുക..നമ്മളാൽ കഴിയുന്നത്..
എനിക്കും വിവേകേട്ടനും മറ്റൊന്ന് ആലോചിക്കേണ്ടി വന്നില്ല..
തരുണീ മണികളു ടെ വായ് നോക്കി നടന്നിരുന്ന വൈകുന്നേരങ്ങൾ നമ്മളിൽ നിന്നും അകന്നു പോയി..
സമീപത്തുള്ള ഒരു അനാഥാലയം കണ്ടെത്താൻ വിഷമം ഉണ്ടായില്ല.. ആകെ മുപ്പത് കുട്ടികൾ..
ഓരോ കുട്ടിക്കും ചെറിയ ചെറിയ ആഗ്രഹമായിരുന്നു..മിക്കവർക്കും കളിപ്പാട്ടങ്ങൾ തന്നെ..
മാറി ഇരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് ഞാൻ പോയി..പേര് ചോദിച്ചു..സിയാ. പത്തു വയസ്സ് കാണും..അവളുടെ മറുപടി കരളലിയിക്കുന്ന തായിരുന്നു. ..

പത്തിരുപത് കിലോമീറ്റർ അകലെയുള്ള അനാഥലയത്തിലുള്ള അവളുടെ സഹോദരനെ ഇവിടെ കൊണ്ട് വരണം..
നിയമ നട പടികൾ പൂർത്തി യാവാൻ രണ്ടു മാസം എടുത്തു..ആ കാഴ്ച്ച കണ്ണിൽ നിന്നും മായുന്നില്ല..കുഞ്ഞുങ്ങളുടെ സന്തോഷം വിവര ണാതീതം.
ഞാനും രാഹുലും പിന്നെ നമ്മുടെ വഴി കാട്ടി വിവേകാട്ടനും ഇപ്പൊ തിരക്കിലാണ്..ഓഫീസും വീടും പിന്നെ കൊച്ചു കൊച്ചു സന്തോഷങ്ങളുമായി..കല്യാണത്തിന് മുന്നേ ചെയ്ത് തീർക്കാൻ ഒത്തിരി കാര്യങ്ങൾ ഉണ്ട്..അതാ അതിന്റെ ഒരിത്..അനുഭവസ്ഥർ പറയുന്നതാ
(കവിത സഫൽ)

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക