*** ഇന്നത്തെ തലമുറ ***
ഇന്നിൻ യുവത്വത്തിൻ
വെളിച്ചെങ്ങളെല്ലാം
പൊങ്ങച്ചത്തിൻ തിളക്കമല്ലേ
മനുഷ്യനെ കാണത്ത
കണ്ടാലും മിണ്ടാത്ത
വാട്ട്സപ്പിലും, മുഖപുസ്തകത്തിലും
സാഹോദര്യത്തിൻ മധുരം വിളമ്പിയും
പെറ്റവയറിൻ ദെണ്ണമറിയാതെ
ആരാന്റെമ്മയുടെ
സെൽഫികൾക്കായിരം
ലൈക്കും,കമന്റും ആവോളം നല്കുന്ന
അഭിനയ യുവതയുടെ മുന്നിലയ്യോ
ഭരത മഹാമുനീം തോറ്റു പോകും
വെളിച്ചെങ്ങളെല്ലാം
പൊങ്ങച്ചത്തിൻ തിളക്കമല്ലേ
മനുഷ്യനെ കാണത്ത
കണ്ടാലും മിണ്ടാത്ത
വാട്ട്സപ്പിലും, മുഖപുസ്തകത്തിലും
സാഹോദര്യത്തിൻ മധുരം വിളമ്പിയും
പെറ്റവയറിൻ ദെണ്ണമറിയാതെ
ആരാന്റെമ്മയുടെ
സെൽഫികൾക്കായിരം
ലൈക്കും,കമന്റും ആവോളം നല്കുന്ന
അഭിനയ യുവതയുടെ മുന്നിലയ്യോ
ഭരത മഹാമുനീം തോറ്റു പോകും
ബെന്നി ടി ജെ
23/08/2017
23/08/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക